thanxxxx ksheru .....
കുഞ്ഞിരാമയണം :
ഈ ഓണക്കാലത്ത് കുടുമ്പ സമേതം കാണാന്‍ കൊള്ളാവുന്ന..കുറേ നര്‍മ മുഹുര്‍ത്തങ്ങളുമായി ഒരു കൊച്ചു ചിത്രം
https://www.facebook.com/malayalamfilmreviews
"ദേശം" എന്ന ദേശത്തെ കുറെ മണ്ടന്മാരുടെ രസകരമായ ജീവിതവും അവിടെ ഉണ്ടാകുന്ന രണ്ടു ശാപങ്ങളുടെയും കഥ ....
ആദ്യ പകുതി അവിടേം ഇവിടേം ഒക്കെ തമാശകള്‍ ആയി രസകരമായി മെല്ലെ അങ്ങ് നീങ്ങി...രണ്ടാം പകുതിയും അതേ രീതിയില്‍ മുന്നോട്ടു പോയി...എന്നാല്‍ അവസാനം അപ്രതീക്ഷിതമായ ഒരു ഗസ്റ്റ് റോളില്‍ പടം ഒന്ന് മേലോട്ട് കേറി ...ചുരുക്കത്തില്‍ ഓണക്കാലത്ത് കുടുമ്പ സമേതം കാണാന്‍ കൊള്ളാവുന്ന ചിത്രം
അണിയറയില്‍ ഒരുപാട് പുതിയ ആള്കാര് എന്ന നിലയില്‍ ചിത്രം പ്രശംസ അര്‍ഹിക്കുന്നു .. പുതിയ ആള്കാരുടെ പടം വേറിട്ട് നില്‍ക്കുന്നത് അവര്‍ ഒരുക്കുന്ന വിസ്വല്സിലും പിന്നെ ..പല സ്ഥലത്തും കൊണ്ട് വരുന്ന creative ideas ഇലും ആണ് ...അതില്‍ ഒരു ഉദാഹരണം ജീപ്പിന്റെ പേര് basilinte ഹിറ്റ് short film ‘പ്രിയംവദ കാതരയാണോ ‘...basil തന്നെ നടത്തിയ പ്രസംഗം ,
പ്രകടങ്ങള്‍ :
അവരുടെ ഒരു ടീം സ്പിരിറ്റ് തന്നെയാകണം ഓരോ നടന്മാരിലേം എനര്‍ജി വിനീത് ധ്യാന്‍ അജു നീരജ് ശ്രിന്ധ മമ്മൂക്കോയ ഇന്ദ്രന്‍സ് സീമ
...പിന്നെ ഇതില്‍ വന്നു പോകുന്ന എല്ലാവര്ക്കും അവരുടെതയാ ഒരു ഭാഗം, സിനിമയില്‍ ഉണ്ട്...അവര്‍ അത് ഭംഗി ആക്കുകയും ചെയ്തു ...
പോരായ്മ എന്നത് .....കുറേ നര്‍മ മുഹുര്ത്തങ്ങള് ഒക്കെ ഉണ്ടായിട്ടു പോലും ഇടക്ക് ഇടക്ക് ഒരു ഒഴുക്ക് നഷ്ട്ടപെടല്‍ ഫീല്‍ ചെയ്തു ...
Last edited by KSHERU; 08-28-2015 at 03:30 PM.
താരങ്ങളുടെ പേരില്‍ അല്ലാതെ മലയാള സിനിമ അറിയപെടാന്‍ തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്‍ന്നു കൊണ്ടേ ഇരിക്കും
Sponsored Links ::::::::::::::::::::Remove adverts | |
thanxxxx ksheru .....
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
thnx ksheru
JanaPriyaNayakan Dileep's Nexttt
RAMALEELA
#PoliticalThriller
Rls On July 7th
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso
thanks ksheru bhai.. saadharana ezthunna reviews pole athra elaborate cheyyatha pole thonni...