Page 1 of 3 123 LastLast
Results 1 to 10 of 29

Thread: Double barrel - "അടിയും വെടിയും മാത്രമല്ല കുറെ പോകയും

  1. #1
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Cool Double barrel - "അടിയും വെടിയും മാത്രമല്ല കുറെ പോകയും


    Mavelikkara Santhosh ( 100 RS A/C ella Fan Mathram )
    Time : 10.30AM
    Status : 50% (Balcony) FC (Ariyilla)

    കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം പടം ഇറങ്ങി FDFS തന്നെ കാണണം എന്നു ഉണ്ടായിരുന്നു അത് നടന്നു കഥയുടെ plote ഒക്കെ പഴയത് തന്നെ രണ്ടു diamonds (ലൈല ആന്*ഡ്* മജ്നു ) അതിനു വേണ്ടിയുള്ള അടി, ഇടി, വെടി, ഗാങ്ങ് വാറും എല്ലാം പക്ഷെ അത് അവതരിപ്പിച്ച രീതിയാണ്* ഇതിന്റെ പ്രതേകത അമീനില്* കണ്ട കുറെ വേരൈടി ഐറ്റംസ് ഇതിലും ഉണ്ട് എന്നാല്* ആ പടത്തില്* ഉള്ള ഒരു ഫ്ലോ ഇതില്* ഇല്ല അവിടേം ഇവിടേം കുറച്ചു കോമഡി ഒഴിച്ചാല്* നല്ല ഇഴച്ചില്* ആണു . ഇതു ഒരു വേരൈടി attempt ആണ് യൂത്ത് ആണു ടാര്*ഗറ്റ് ചെയ്യപ്പെടുന്നതും ഫാമിലി ഒക്കെ ഈ പരിസരത്ത് വരും എന്ന് സംശയം ആണു വന്നാല്* തന്നെ അവര്*ക്ക് ദഹിക്കില്ല . പെര്ഫോമെന്*സ് വച്ചു പ്രിഥ്വി ഇന്ദ്രന്* കമ്പോ കൊള്ളം , ആര്യ ചെമ്പന്* ചിലയിടത്ത് വെറുപ്പിച്ചു ബാക്കിയുള്ളവരും ഒക്കെ ഒരുവിധം ഒപ്പിച്ചു . അസിഫ് അലി ഒക്കെ ഒരു റോളും ഇല്ല .സണ്ണി വയ്ന്* ഒരു dialogue പോലും ഇല്ലാതെ കലക്കി പുള്ളിയുടെ നല്ല ഇന്റ്രോആയിരുന്നു . verity എന്ന് പറഞ്ഞാല്* ഇംഗ്ലീഷ് കാരെ കൊണ്ട് മലയാളം പറയിപ്പിച്ചു അതും നീഗ്രോസ് ഒക്കെ dialogues പൊളിച്ചു . ഇംഗ്ലീഷ് ഫിലിംസില്* പോലെയുള്ള വെടിവെപ്പ് sequels അതൊക്കെ സൂപ്പര്* ആണ് പക്ഷെ പടം മൊത്തം ഒരു ഗ്രാഫ് പോലെയാണ് അപ്പ്* ആന്*ഡ്* ഡൌണ്* ഒരു കോമഡി വരുമ്പോള്* ജീവന്* വക്കും അത് കഴിയുമ്പോള്* ശോകം കുറച്ചുപേര്* ഇടക്ക് വച്ചു ഇറങ്ങിപ്പോകുന്ന കണ്ടു. പടം visually നല്ല ഒരു ട്രീറ്റ്* ആണ് overall എന്തോ എനിക്ക് പടം അത്ര ദഹിച്ചില്ല എന്തായാലും എങ്ങനെ ഒരു പടം എടുക്കാന്* കാണിച്ച ദൈര്യം ലിജോ അണ്ണന് മാത്രമേ ഉള്ളു അവരുടെ effort നു ഒരു വലിയ സല്യൂട്ട്

    verdict : യൂത്ത് കേറിയാല്* കുറച്ചു മെച്ചം ഉണ്ടാകും box office വലിയ പ്രതീക്ഷ ഇല്ല
    Rate : 2.5/5 (ഇതു ലിജോ അണ്ണന്* ആന്*ഡ്* ടീമിന്*റെ എഫ്ഫോര്ടിനു )

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx sali
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks sali .............

  5. #4

    Default

    thx sali for the db review

  6. #5
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  7. #6
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Quote Originally Posted by ClubAns View Post
    Thanks sali .............
    Welcome bro
    Quote Originally Posted by wayanadan View Post
    thanxxx sali

  8. #7
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Quote Originally Posted by Tigerbasskool View Post
    thx sali for the db review
    Welcome brosssss
    Quote Originally Posted by rajivnedungadi View Post
    Thanks for the review

  9. #8
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    thanks da

    same rating :)
    Where continuity breaks there begins creativity ”›

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  11. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Quote Originally Posted by aqildiego View Post
    thanks da

    same rating :)
    Welcome macha

  12. Likes aqildiego liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •