Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: ഇരട്ടക്കുഴൽ - By Aqildiego

  1. #1
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default ഇരട്ടക്കുഴൽ - By Aqildiego


    ശരാശരി തിരക്കഥയ്ക്ക് മുകളിൽ സംവിധാന മികവും ,വിത്യസ്ത ആഖ്യാന ശൈലി കൊണ്ടും വിസ്മയം തീരത്തിരുന്ന സംവിധായകൻ ആണ് ലിജോ ജോസ് പള്ളിശ്ശേരി. നായകനും , സിറ്റി ഓഫ് ഗോടും, ആമെനും എല്ലാം ആ വിസ്മയങ്ങളിൽ പെടുന്നു. തന്റെ നാലാമത്തെ ചിത്രമായ ഡബിൾ ബാറെൽഇലും പുതുമ നിറഞ്ഞ ശൈലി തന്നെയാണ് ലിജോ കൊണ്ട് വന്നിരിക്കുന്നത്...

    ലോജിക് കണ്ടു പിടിക്കാത്ത കാലമാണെന്നും.. റഷ്യന്സും, ആഫ്രികന്സും ..മറ്റു ദേശക്കാരും മലയാളത്തിൽ ആണ് സംസാരമെന്നും ഉള്ള മുന്നറിയിപോടെയാണ് ചിത്രം തുടങ്ങുന്നത്...

    രണ്ട് രത്നങ്ങൾ തേടി പോകുന്ന കുറെ ഗ്യങ്ങ്സ്റെർ ഗ്യാങ്ങ്സിന്റെ കഥയാണ് ഇരട്ടക്കുഴൽ പറയുന്നത്. പ്രിത്വിരാജും ഇന്ദ്രജിത്തും പാഞ്ചൊയും വിന്സിയുമായി ഒരു ഗ്യാങ്ങ് ..സ്വീറ്റി ആയി ഇഷ ശർവാനി. സൈലന്റ് ആയി സണ്ണി വൈൻ ...വിജയ്* ബബുഇന്റെ ബില്ലി ഗ്യാങ്ങ് .. അങ്ങിനെ പേരറിയുന്നതും അറിയാത്തതുമായ കുറേ ഗ്യാങ്ങ്സ്...അങ്ങിനെ രത്നങ്ങൾ മാറി മറിഞ്ഞും അവ കണ്ടു പിടിക്കാനും ഉള്ള എല്ലാവരുടെയും ഓട്ടത്തിലൂടെയും ആണ് കഥ പുരോഗമിക്കുന്നത്

    ദുര്ഭലമായ തിരകഥയ്ക്ക് മുകളിൽ ബഹു തലങ്ങളിൽ നിന്നുള്ള ആഖ്യാന ശൈലി തന്നെ ആണ് ലിജോ അവതരിപിചിരിക്കുന്നത് .. അമേൻ എന്ന മുന് ചിത്രത്തിന്റെ നേരെ വിപരീദ ദിശയിൽ ആണ് ഡബിൾ ബറൈൽന്റെ അവതരണവും എഡിറ്റിങ്ങും എല്ലാം.

    ഓരോ കഥാപാത്രങ്ങളുടെ ഇന്റ്രോ സീന്സ് മികച്ചു നിന്നു അതിനു ശേഷം ഒരു ഞാണിന്മേൽ കളിയെന്ന പോലെയായിരുന്നു ചിത്രത്തിന്റെ ഒഴുക്ക്. ഓരോ മികച്ച ഷോട്ടിനു ശേഷവും അത് അവതാളത്തിലാക്കണം എന്ന പോലെയായിപോയി അവതരണം . വിരസമായ ഭാഗങ്ങൾ അല്പം ദൈര്ഘ്യ കൂടുതലോടെ പലയാവർത്തി വന്നത് സിനിമയുടെ മൊത്തം ഒഴുക്കിനെ സാരമായി ബാധിച്ചു

    സിനിമയുടെ ടാഗ് ലൈൻ സൂചിപ്പിക്കുന്നത് പോലെ "അടിയില്ല വെടി മാത്രം " ആയി ക്ലൈമാക്സിലെക്ക് അടുക്കുന്നു .. പ്രേക്ഷകന്റെ മുന് ധാരണയെ ശരി വെച്ച് കൊണ്ട് അപ്രതീക്ഷിതമായി ഒന്നും സംഭവിക്കാതെ ഒരു ശരാശരി ക്ലൈമാക്സ്* .. അടിയും വെടിയും പുകയും കൂടെ ഒരു ഹെലികോപ്റ്റെരും ...

    നടന്മാരുടെ അഭിനയ മികവ് തീരെ ആവശ്യപെടാനില്ലാത്ത ചിത്രമാണ്* അതുകൊണ്ട് തന്നെ അതിലേക് കടക്കുന്നില്ല .. എന്നിരുന്നാലും ഒരു വാക്ക് പോലും മിണ്ടാതെ സൈലന്റ് എന്ന കഥാപാത്രം കൌതുകം ഉണർത്തുന്നുണ്ട്..

    ഒരു ഗ്യാങ്ങ്സ്റെർ കോമഡി ശ്രേണിയിൽ ഉള്പെടുന്ന ചിത്രം കഥയടക്കത്തോടെ കൊണ്ട് പോകാൻ ലിജോയ്കു കഴിഞ്ഞില്ല .. ചിത്രത്തിന്റെ രണ്ടേ മുക്കാൽ മണികൂര് ധൈര്ക്യവും കഠിനം തന്നെയാണ് .. കോമിക് രീതിയിൽ ചിത്രീകരിച്ച സിനിമ പലയിടത്തും നിലവാരത്തകര്ച്ചയിലെക്ക് പോയി ..

    മറുവശം

    മലയാളികൾ സ്വപ്നം മാത്രം കണ്ടു നടന്നിരുന്ന ടെക്നിക്കൽ പെർഫെക്ഷൻ ആണ് ലിജോ ഈ ചിത്രത്തിലൂടെ സമ്മാനിച്ചത് ..ഹോള്ളി വുദ്ദിനോട് കിട പിടിക്കുന്ന പ്രശാന്തിന്റെ സംഗീതവും അഭിനന്തൻ രാമാനുജത്തിന്റെ ചായഗ്രഹനവും വിസ്മയകരം തന്നെ ആയിരുന്നു ..ആക്ഷൻ സീകൊൻസ്* എല്ലാം പുതുമയുള്ളതും മികവുറ്റതു തന്നെ ..മികച്ച ശബ്ദ മിശ്രണവും, മികച്ച കളർ ടോണും ചിത്രം സമ്മാനിക്കുന്നുണ്ട്
    നിര്മാണ വൈദക്ത്യം വാനോളം ഉയരത്തി വിസ്മയിപ്പിച്ച ലിജോയ്കു അഭിനന്തനങ്ങൾ ..

    എന്നിരുന്നാലും ഒരു സിനിമ എന്ന നിലയില പ്രേക്ഷകരുടെ ആവശ്യവും അഭിരുചിയും ഉള്കൊല്ലാൻ ചിത്രത്തിന് തീരെ കഴിയുന്നില്ല ... പ്രേക്ഷക നിരാശയാണ് സിനിമയുടെ ബാക്കി പത്രം ....


    2.5/5 ( bcs f lijo :( :) )

    **തെറ്റുകൾ ഉണ്ട് ക്ഷമിക്കുക
    Last edited by aqildiego; 08-28-2015 at 06:00 PM.
    Where continuity breaks there begins creativity ”›

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,910

    Default

    Rating ???
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  4. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by anupkerb1 View Post
    Rating ???
    vitu poi cherthitund,..
    Where continuity breaks there begins creativity ”›

  5. #4

  6. #5
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks macha genuine review

  7. #6

    Default

    thanks.........

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    very gud review...



  9. #8
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by ParamasivaM View Post
    Thanks da
    :p

    Quote Originally Posted by sali View Post
    Thanks macha genuine review
    welcome macha :)
    Quote Originally Posted by riyan View Post
    thanks.........
    welcome
    Quote Originally Posted by renjuus View Post
    very gud review...
    :) thanks bro...
    Where continuity breaks there begins creativity ”›

  10. #9
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks....

  11. #10
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by maryland View Post
    thanks....
    welcome...
    Where continuity breaks there begins creativity ”›

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •