Page 1 of 7 123 ... LastLast
Results 1 to 10 of 64

Thread: ഡബിള് ബാരല് : ട്രിപ്പിള് ഫണ് !!!

  1. #1
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default ഡബിള് ബാരല് : ട്രിപ്പിള് ഫണ് !!!


    തൃശ്ശൂര്* രവികൃഷ്ണ

    നൂണ്* ഷോ

    സ്റ്റാറ്റസ് : ഒരു പത്തു നൂറു പേര് കാണും ...ഓണദിവസം നൂണ്* ഷോക്ക് പിന്നെ ഹൗസ്ഫുള്* കിട്ടോ ?

    ഒറ്റ വാക്കില്* പറഞ്ഞാല്* രസികന്* പടം ...സോറി രണ്ടു വാക്ക് ആയിപ്പോയി .



    കഥ രത്നചുരുക്കത്തില്* :

    ലൈല , മജ്നു ...രണ്ടു രത്നങ്ങള്* ...ഒരുമിച്ചിരുന്നാല്* മാത്രം വില കിട്ടുന്ന അപൂര്*വ ഇനം രത്നങ്ങള്* . ഈ രത്നങ്ങളുടെ കച്ചവടം , അതിനോടനുബന്ധിച്ചു നടക്കുന്ന സംഭവ വികാസങ്ങള്* . ഇതാണ് കഥ.



    എന്റ്റെ വീക്ഷണ കോണകം :

    ഒരു ഹോളിവുഡ് ചിത്രം കാണുന്ന രസത്തില്* കണ്ടിരിക്കാവുന്ന രസികന്* ചിത്രം . ഹോളിവുഡ് GANGSTeR പടങ്ങളെ അനുകരിക്കാനും അത് പോലെ സ്പൂഫ് ചെയ്യാനും സംവിധായകന്* ശ്രമിച്ചിരിക്കുന്നു. ഇത്തരത്തില്* ഉള്ള ചിത്രങ്ങള്* കണ്ടിട്ടുള്ളവര്*ക്ക് ഒരു ട്രീറ്റ്* തന്നെയാണ് പടം. ഒരു ഹോളിവൂഡ്* പടം ആശയപരമായും നര്*മതലങ്ങളിലും ബുദ്ധിജീവികളായ നമ്മള്* മലയാളികള്* ഒരുക്കിയാല്* എങ്ങനെ ഇരിക്കും എന്ന് അറിയോ ? ഡബിള്* ബാരല്* പോലെ ഇരിക്കും ...അഭിമാനിക്കാവുന്ന നിമിഷങ്ങള്*...ലിജോക്ക് പണി അറിയാം എന്ന് വീണ്ടും തെളിയിച്ചു .

    ഇങ്ങനെ ഒക്കെയാണെങ്കിലും റോങ്ങ്* MINDSET വെച്ചു പോയാല്* പടം നിരാശ സമ്മാനിച്ചേക്കാം...തീര്*ത്തും വ്യത്യസ്തമായ ഒരു കോമഡി ചിത്രമാണ് ഡബിള്* ബാരല്* ....സിദ്ധിക്ക് ലാല്* കാണിച്ച SITUATIoNAL HUMoUR അല്ല , പ്രിയദര്*ശന്* കാണിച്ച ELECTRiFYING സ്ലാപ്സ്ടിക് കോമഡി അല്ല , ന്യൂ ജെനറേഷന്* ടൈപ്പ് അറപ്പിക്കുന്ന മൂന്നാംകിട DIRTY HUMOUR അല്ല ....പിന്നെ എന്താ ? വേറൊരു തലം ....ഇഷ്ടപ്പെട്ടെക്കാം വെറുതെക്കാം...ചിലപ്പോള്* TRENDSeTTER വരെ ആയേക്കാം ...ആവോ ? ആ ?




    POSITIVeS :

    DIRECTIoN ...ലിജോ പണി അറിയാവുന്ന സംവിധായകന്* ആണെന്ന് അടിവരയിട്ടു തെളിയിച്ചു .

    DoP.... ഹോളിവൂഡ്* പടം കണ്ട ഫീല്* .... OUTSTANDING WORK . AMAZiNG VISUaLS

    BACKGRoUND MuSIC... അടിപൊളി ...WELL SYNCHRONISED WITH THE MOOD OF THE FILM.

    അഭിനേതാക്കള്* എല്ലാരും നന്നായി .

    ചെമ്പന്* വിനോദിനും നീഗ്രോ മലയാളിക്കും
    ക്ലാപ്സ് കുറെ കിട്ടി...അമ്മാതിരി പെര്*ഫോമന്*സ് ആയിരുന്നു.

    അനില്* ബാബു , സാബു , രചന നാരായണന്*കുട്ടി ടീമ്സും പൊളിച്ചടുക്കി.

    EDITiNG... കിടു .



    NEGATiVES :

    SONGs AVERaGE.

    ക്ലൈമാക്സ്* SCRIPTiNG പോര...ഒന്നുടെ ഒന്ന് കൊഴുപ്പിക്കാമായിരുന്നു...ലാസ്റ്റ് ആര്യ സീന്* കട്ട്* ചെയ്യണമായിരുന്നു .

    ACTION LABEL ചിത്രത്തെ വലിച്ചു താഴെയിടും...ഇടോ ?

    കോമഡി ഫിലിം എന്ന രീതിയില്* ആവണമായിരുന്നു MARKETING ...OR A FuN MOViE.


    CRoWD RESPoNSE :

    HEaVY NEGaTIVE WOM AFTeR 9:00 AM ഫാന്*സ്* ഷോ...നല്ല കൂവലും.

    ഞാന്* കണ്ട ഷോയില്* ചിരിയും കയ്യടിയും ചിത്രതിനുടനീളം ഉണ്ടായിരിന്നു...കൂവല്* ഉണ്ടായിരുന്നില്ല.

    പോസിറ്റീവ് RESPoNSE WITH CLaPS AND LAuGHS AFTeR 12:00 PM ഷോ .



    RATiNG : 4.5/5


    വാല്*കഷ്ണം :

    ഒരു പ്രിത്വിരാജ് പടത്തിനു പോസിറ്റീവ് റിവ്യൂ ഇടുന്നത് ആദ്യമാണോ എന്ന് സംശയമുണ്ട്* ....ആദ്യകാലത്ത് പ്രിത്വിയെ ചൊറിഞ്ഞിരുന്ന ആളായിരുന്നു ഞാന്* . കാലം മാറി കഥ മാറി .


    വാല്*കഷ്ണതിന്റ്റെ അറ്റം :

    ഫാന്*സ്* ഷോക്കിടെ തിയറ്ററില്* നിന്ന് ഒരു ടാവു ഇറങ്ങി ഓടി ...തല്ലിപ്പൊളി പടം എന്നും പറഞ്ഞു ...ഷോ വിട്ടിറിങ്ങയവരും ഒരേ സ്വരത്തില്* കൂതറ പടം എന്ന് പറഞ്ഞു ESCAPE ആവാന്* ഉപദേശിച്ചു ... പക്ഷെ ഞാന്* മുന്നോട്ടു വച്ച കാല്* മുന്നോട്ടു തന്നെ വെച്ചു....അവര് പറഞ്ഞത് വിശ്വസിച്ചിരുന്നെങ്കില്* നല്ലൊരു ചിത്രം മിസ്സ്* ആയേനെ ...THANK GOD !!!



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    adipoli..ningalu marana mass alla Kola mass aanu

  4. Likes NiJiN.C.J liked this post
  5. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    nice review..good to hear different views...



  6. Likes NiJiN.C.J liked this post
  7. #4

  8. Likes NiJiN.C.J liked this post
  9. #5

    Default

    Etreme opinion anu. ente randu friends highly satisfied aanu

  10. Likes NiJiN.C.J liked this post
  11. #6
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,407

    Default

    Thanks bhai..

  12. Likes NiJiN.C.J liked this post
  13. #7

    Default

    NIngalalle pandu parthan kanda paralokathinte review ithe pole ittatthu????

    Thankss
    #BanMe

  14. #8
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,528

    Default

    thnx Nijin..

  15. Likes NiJiN.C.J liked this post
  16. #9
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Quote Originally Posted by cinemabrantan View Post
    NIngalalle pandu parthan kanda paralokathinte review ittatthu????
    അല്ല...ഞാന്* അത് ടീവിയില്* ആണ് കണ്ടത് ...കൂതറ പടം



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  17. #10
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks NiJiN

  18. Likes NiJiN.C.J liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •