Page 1 of 2 12 LastLast
Results 1 to 10 of 15

Thread: ഡബിൾ ബാരൽ (അടിയില്ല ഇല്ല വെടി മാത്രം :- ഈ വെട&

  1. #1
    FK Visitor Lalettan's Avatar
    Join Date
    Aug 2012
    Location
    Thrissur
    Posts
    292

    Default ഡബിൾ ബാരൽ (അടിയില്ല ഇല്ല വെടി മാത്രം :- ഈ വെട&


    ഡബിൾ ബാരൽ (അടിയില്ല ഇല്ല വെടി മാത്രം :- ഈ വെടിയൊക്കെ എങ്ങോട്ട് പോകുന്നോ ആവോ )================================================== ================================
    thetare innovative multiplex marathahalli bangalore.

    ഈ ഓണം ottakk'ONAM'(ഒറ്റക്കോണം)ആയതോണ്ട് ഈ വെടി വയ്പ്പ് പടം അങ്ങ് കണ്ടേക്കാം എന്ന് വച്ചു ...നേരെ bookmyshow ....5 , 6 ടികെറ്റ് ഉണ്ട് ബാകി. theatril പോയി ടികെറ്റ് എടുത്തു....അതിന്റെ ഒരു സുഖം ഉണ്ടല്ലോ ആ സുഖം കിട്ടി...ചുമ്മാ സുഖം അല്ലെ...കിടക്കട്ടെ.തൊട്ടു അടുത്ത് തന്നെ ഒരു കൊച്ചു കുഞ്ഞുമായി ഫാമിലി ടീം വന്നു.....വന്നപ്പോ തുടങ്ങി കൊച്ചു കരയുന്നത......നാമൊന്നു നമുക്കൊന്ന് വന്നത് നന്നായി....അല്ലേൽ 2 കൊച്ചിന്റെ കരച്ചിൽ കേള്ക്കേണ്ടി വന്നേനെ ....പടം തുടങ്ങി വെടിയൊച്ച കേട്ടപ്പോ മുതൽ കൊച്ചു സുഖായി ഉറങ്ങി....എന്തരോ എന്തോ...:Dഇനി കഥയിലേക്ക്*....!!!!!!!!!


    paancho ആൻഡ്* പ്രിൻസി ലൈല ഓ ലൈല ....സോറി ലാലേട്ടൻ ആയി പോയി.തീയുടെ മഞ്ഞ നിറമുള്ള ലൈല ആൻഡ്* രക്തത്തിന്റെ ചുവപ്പ് നിറമുള്ള മജ്നു എന്ന് പറയുന്ന വില പിടിപ്പുള്ള രണ്ടു രത്നങ്ങൾ വിൽക്കാൻ നിയോഗിക്കപെടുന്നു....അത് മേടിക്കാൻ വരുന്നവരുടെയും ഇതൊന്നുമറിയാതെ ഷാർപ് ഷൂട്ടരെ കൊല്ലാൻ വേണ്ടി വരുന്ന വേറൊരു ടീമിന്റെയും അടിയുടെ ഇടിയുടെ വെടിയുടെ പൂരം ആണ് ഡബിൾ ബാരൽ .....!!!!!!!

    [FONT=arial] ലിജോ ജോസ് പല്ലിശ്ശേരി എന്നും വ്യത്യസ്ഥത തേടി പോകുന്ന മലയാളത്തിലെ ചുരുക്കം ചില ഡയറക്ടർ മാരിൽ ഒരാൾ ആണ്....ആ വ്യത്യസ്ഥത കാണുന്ന പ്രേഷകന് ഇല്ലെങ്കിൽ.................ഈ generation പടം എടുത്തതിനു hats off ലിജോ........ചങ്കൂറ്റം സമതിച്ചു തന്നെ പറ്റു ....ഇനി theatre situationilekku ...... ആദ്യം പറഞ്ഞ ഫാമിലി ഹാഫിൽ കാണാൻ ഉണ്ടായിരുന്നില്ല.ഓണത്തിന് വെടി വച്ചത് ഇഷ്ടപെട്ടില്ലെന്ന് തോന്നുന്നു. :P അവസാനം പടം കഴിഞ്ഞപ്പോ കിട്ടി...ബാക്കി ഉള്ളവർ സ്വന്തം വണ്ടി എടുത്തു വിട്ടിൽ പോകാനുള്ള തിരക്കിലായിരുന്നു......!!!!!!!!!
    making വച്ച് നോക്കുമ്പോൾ നല്ല വ്യത്യസ്ഥത കൊണ്ട് വരാൻ നോക്കിയിട്ടുണ്ട് ഈ പടത്തിൽ ലിജോ.....പക്ഷെ സ്ടര്ടിംഗ് മുതൽ എന്ടിംഗ് വരെ നല്ല ശ്ലോവിൽ ആണ് പടം മൂവ് ചെയ്യുന്നത് അത് കുറച്ചൂടെ സ്പീഡ് ആകിയിരുന്ണേൽ പടം വേറെ ലെവൽ എത്തിയേനെ.....പിന്നെ comedies വളരെ കുറവാണ്....ഈ category പടങ്ങൾ ഒക്കെ ആകുമ്പോ comedikku അത്ര importance ഉണ്ടാകും......സോങ്ങ്സ് ഒന്നൊഴിച്ച് cheerz സോറി ഒഴിക്കുന്ന കാര്യം പറഞ്ഞപ്പോ വീണ്ടും ടോപ്പിക്ക് മാറിപോയി:D ....ബാക്കി എല്ലാ സോങ്ങ്സ് കിടിലം ആയിരുന്നു.....ലൈല ഇല്ലേൽ മജ്നു ഇല്ല.മജ്നു ഇല്ലേൽ ലൈല ഇല്ല....theatril ആളില്ലേൽ ഡബിൾ ബരെലും ഇല്ല......:P !!!!!!


    പോസിറ്റീവ്
    ---------------------
    1. brotherz പാഞ്ചൊ ആൻഡ്* പ്രിൻസി ആയി പ്വോലിച്ചു ....!!!!! (y)
    2. ഇഷ ശർവാനി fight സീൻ കിടിലം ആക്കി.....!!!!!
    3. ചെമ്പൻ വിനോദ്......!!!!!
    4. making ....!!!
    5. സോങ്ങ്സ് ....!!!!!
    6. location .....superb ....!!!!
    7. ലാസ്റ്റ് വെടി വയ്പ് സീൻ ....!!!! (y)
    8. ചില comedies ......പോയകിളി തിരിച്ചു കൂട്ടിൽ കേറി ഇല്ലല്ലേ.....:D!!!!
    9. നീഗ്രോ .....:D


    ന്യൂട്രൽ
    -------------
    1. അസിഫ് അലി.....ശരിക്കും വെടി വയ്ക്കാൻ വന്നവൻ ........;)!!!!
    2. സണ്ണി ലിയോണ്* തകർത്തു ...സോറി matter മാറിപോയി....രാത്രി അല്ലെ ക്ഷമി....സണ്ണി വയ്ൻ സണ്ണി ലിയോണിനെ പോലെ തന്നെ സംസാരം ഇല്ലാതെ അന്ജാരു വെടി വച്ചിട്ട് പോയി.....!!!!!! :P


    നെഗറ്റിവ്
    ----------------
    1. feeling lag ...!!!! :o
    2. സ്ക്രിപ്റ്റ്....!!!!
    3. ലാസ്റ്റ് സൊങ്ങ് ....!!!
    4. ടൈം duration .....!!!!!
    എന്തായാലും എന്റെ വക 2.75 / 5 .making ,visuals ആൻഡ്* variaty ഇതൊക്കെ നോക്കുവാണേൽ 4 / 5. theatril എന്തായിരിക്കും എന്ന് പറയേണ്ടതില്ല.......youthine ഉദേശിച്ചു എടുത്തിട്ട് യൂത്ത് പോലും തള്ളി കളഞ്ഞാൽ.......എന്തായാലും എനിക്ക് avg abouv avg ആയിട്ടാണ് തോന്നിയത്......എന്റെ മാത്രം rating ആണ്.....പൂക്കളം ഇടാൻ എന്റെ nenjathekku വരരുത്...ഈ പാവം പൊയ്ക്കോട്ടേ......അപ്പൊ ഓണം ആഘോഷിക്കാത്ത എല്ലാ മറു നാടൻ മലയാളികൾക്കും എന്റെ ഹാപ്പി 3rd ഓണം......!!!!!! :)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxx lalettaaaaa
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  4. #3
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks lalettan

  5. #4
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  6. #5
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Lalettan...

  7. #6
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Lalettan

  8. #7
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Lalettan
    FK AVENGERS

  9. #8
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanx lalettan...



  10. #9
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thanks......

  11. #10

    Default

    good review ..........thank u ...........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •