Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ജമ്നപ്യാരി - good movie!

  1. #1
    FK Visitor Central HE Yoosuf's Avatar
    Join Date
    Jun 2009
    Location
    Lausanne, Switzerland.
    Posts
    391

    Default ജമ്നപ്യാരി - good movie!


    അങ്ങനെ ജമ്നപ്യാരി കണ്ടു. ഓണത്തിനൊക്കെ കണ്ടു വരുന്ന ഒരു സാധാരണ ആഘോഷ ചിത്രം തന്നെ.
    എന്നിരുന്നാലും അങ്ങനെ ബോര്* അടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം. കുഞ്ചാക്കോ ബോബന്* തൃശൂര്* കാരനായ വാസൂട്ടനെ നന്നാക്കി.
    തൃശൂര്* ഭാഷ നന്നായിരുന്നു. പിന്നെ ഒരല്പം മാസ്സ് പരിവേഷം കൊടുത്തോ എന്നൊരു സംശയം, പക്ഷെ മോശമാക്കിയില്ല, കിടു ആയിരുന്നു.
    സുരാജ്, ജോയ് മാത്യു, നീരജ്, രണ്*ജി പണിക്കര്*, റോജ, മണിയന്*പിള്ള രാജു, അനുമോള്* എന്നിവരൊക്കെ നല്ല റോളുകള്* ആയിരുന്നു.
    ഇന്റെര്*വല്* സീന്* ഒക്കെ കൊള്ളാം.

    പുതുമുഖ നടി കുഴപ്പമില്ലായിരുന്നു. പുതുമുഖം ആണെന്ന് തോന്നിപ്പിച്ചില്ല. ഗോപി സുന്ദറിന്റെ സംഗീതം, പശ്ചാത്തലസംഗീതം ഒക്കെ നന്നായി.
    ജമ്നപ്യാരി, വാസൂട്ടന്* പാട്ടൊക്കെ കേള്*ക്കാന്* രസമുണ്ടായിരുന്നു. ആദ്യ പകുതിയില്* സംവിധാനത്തില്* എവിടൊക്കെയോ ചെറുതായി ഇഴച്ചില്* വന്നെങ്കിലും, ഇന്റെര്*വല്* ശേഷം സ്പീഡ് ആയി തോന്നി. മൊത്തത്തില്* പറഞ്ഞാല്* കുടുംബവുമായി പോയി കണ്ടിരിക്കാവുന്ന ഒരു പടം. വൃത്തികെട്ട തമാശകള്* ഇല്ല എന്നത് ഒരു വലിയ ആശ്വാസം തന്നെ ആയിരുന്നു. കുടുംബവുമായി പോയി ഒറ്റതവണ കാണാവുന്ന ഒരു ചിത്രം തന്നെയാണ് ജമ്നപ്യാരി.

    +ves

    Kunchacko Boban & Gadees
    Music
    Cinematography
    Direction

    -ves

    some lags there in the first half
    harthal fight scene
    actress muthumani
    Aju Varghese's waste role

    റേറ്റിംഗ് ഇടാന്* ഒന്നും ഞാന്* ആളല്ല.
    എന്റെ കുറച്ചു അഭിപ്രായങ്ങള്* ഇവിടെ പറഞ്ഞു എന്നെ ഉള്ളു.
    ഒന്നും നോക്കണ്ട, കുടുംബത്തോടെ പോയി കണ്ടോളൂ...
    Last edited by Central HE Yoosuf; 08-29-2015 at 09:54 PM.
    "I am an actor but also a human being. At the end of the day, I live my life, I have my family and my privacy."
    - Prithviraj Sukumaran

  2. Likes kannan, renjuus, Tigerbasskool, Richard liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Lover Richard's Avatar
    Join Date
    Jan 2014
    Location
    Houston, Texas
    Posts
    2,756

    Default

    Thanks Yoosuf

  5. #3
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks Anna

    "മൊത്തത്തില്* പറഞ്ഞാല്* കുടുംബവുമായി പോയി കണ്ടിരിക്കാവുന്ന ഒരു പടം. വൃത്തികെട്ട തമാശകള്* ഇല്ല എന്നത് ഒരു വലിയ ആശ്വാസം തന്നെ ആയിരുന്നു. കുടുംബവുമായി പോയി ഒറ്റതവണ കാണാവുന്ന ഒരു ചിത്രം തന്നെയാണ് ജമ്നപ്യാരി."

    Ithu thanneyaanu highlight

    ATHIRAN - GO FOR IT, EXCELLENT DEBUT BY DIRECTOR VIVEK



  6. #4

    Default

    thx for the review

  7. #5
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,978

    Default

    thanx for the review...



  8. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

  9. #7

    Default

    Thxx Yoosuf

    Btw sherikkum Muthumani oru negative ayi thonniyo

  10. #8
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks Central HE Yoosuf .............

  11. #9
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thanks.....

  12. #10
    FK Visitor Central HE Yoosuf's Avatar
    Join Date
    Jun 2009
    Location
    Lausanne, Switzerland.
    Posts
    391

    Default

    Quote Originally Posted by Iravikkuttan View Post
    Thxx Yoosuf

    Btw sherikkum Muthumani oru negative ayi thonniyo
    Entho enikkangane thonni oru over acting pole
    "I am an actor but also a human being. At the end of the day, I live my life, I have my family and my privacy."
    - Prithviraj Sukumaran

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •