Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Utopyayile raajaavu oru kunji avalokanam!!

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default Utopyayile raajaavu oru kunji avalokanam!!


    Theater: Perinthalmanna vismaya
    4 pm Show
    35-40% status when show started . After that few more people came, they shudnt have got tickets for other movies Playing in the same complex

    കേരളത്തിലെ ദിവ്യ രഷ്ട്രീയത്തെ പുഞ്ഞിക്കുക ആണു ലക്ഷ്യം.
    അതിനായി തിരേഞ്ഞെടുത്ത പ്ലോട്ട്* തൊട്ട്* തുടങ്ങി പിഴവുകൾ , സർക്കസിക്കാൻ ചളി യുടെയും ദ്വയ്യർത്ത പ്രയോഗങ്ങളുടെയും കസർത്ത്*. അറുബോറൻ നിലവാരമാണു ആദ്യ പകുതിക്കു.
    പത്തു ചളികൾ അടിക്കുമ്പോൾ ഒരെണ്ണം ക്ലിക്ക്* ആവും.
    മമ്മൂട്ടിയെ ചുമ്മാ ഷർട്ട്* മാറ്റി മാറ്റി ഇടിപ്പിച്ചു കുളിപ്പിച്ചു കുട്ടപ്പനായി ഒരു മൂലക്ക്* നിർത്തിയേക്കുന്നു.
    കാര്യങ്ങൾ ഒരു വിധത്തിൽ ഇത്രേം പീകരമയി മുന്നോട്ട്* പോവുകയാണു. ഫാന്റസിയും റിയലിസവും സർക്കാസവും അതീവ ജാഗ്രതയോടെ വളരെ ക്രിയേറ്റീവ്* ആയി ചെയ്യേണ്ട സംഗതി ആണെന്നിരിക്കെ കമൽ സാർ സെല്ലുലോയിഡിന്റെ ആർട്* സെറ്റപ്പും സ്വപ്ന സഞ്ചാരിയുടെ നിലവാരത്തിൽ ഉള്ള ഡയറക്ഷനും വെച്ചാണു അഡ്ജസ്റ്റ്* ചെയ്യുന്നത്*.
    ഒട്ടും ആശാവഹമല്ലാത്ത സന്ദർഭങ്ങൾ തുടരുന്നുവെങ്കിലും അവസാനത്തെ സെക്രട്ട്രിയേറ്റ്* സീനുകളിലെ ഡയലോഗുകൾക്ക്* പ്രകടനങ്ങൾക്കും ജീവൻ ഉണ്ട്*.
    രണ്ടാം പകുതിയിലെ അവസാന ഭാഗങ്ങൾ വരെ മമ്മൂട്ടിയാണു ഇതിൽ പറയപ്പെടാൻ ഉദ്ദേഷിക്കുന്ന രാജാവ്* എന്നു പറഞ്ഞു അറിയിക്കേണ്ട അവസ്ത ആണു. അവസാനം ക്ഷോഭിക്കുന്ന പൗരുഷമായി മമ്മൂട്ടിയെ കണാൻ ഇപ്പോഴും രസമുണ്ട്*(സംവിധായകൻ നല്ല രീതിയിൽ ഉപയോഗിച്ചാൽ മാത്രം)
    നിലവാരമില്ലാത്ത സർക്കാസം, ഒട്ടും ഗുണമില്ലാത്ത കഥ , എഡിറ്റ്* ചെയ്തു യോജിപ്പിക്കാൻ ഷ്രമിച്ചാൽ പോലും മുഴച്ചു നിൽക്കുന്ന കഥാ സന്ദർഭങ്ങളുടെ നീണ്ട ഘോഷയാത്ര തുടങ്ങിയവ കൊണ്ട്* സമ്പന്നമാണു ചുരുക്കത്തിൽ ഉത്തോപ്പിയയിലെ രാജാവ്* എന്ന ക്ലാസിക്* ചലച്ചിത്ര കാവ്യം.

    വാൽകഷ്ണം: മുന്നറിയിപ്പും രാജാവും ഒരേ വർഷം ഇറങ്ങിയിരുന്നേൽ മുന്നറിയിപ്പിലെ ലാസ്റ്റ്* ചിരിക്കാണൊ ഇതിൽ ജല പീരങ്കി അടിക്കുമ്പോൾ സാക്ഷാൽ മമ്മൂട്ടിയുടെ അസാധ്യ എക്സ്പ്രഷനാണൊ അവാർഡ്* കൊടുക്കേണ്ടതു എന്നതിൽ കമ്മിറ്റികാരു വലിയ കൺഫൈയൂഷനിൽ ആയി കുഴഞ്ഞു പോയേനെ

    സിനിമ നിലവാരം: ശരാശരിക്കും താഴെ

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thanks.....

  4. Likes JabbaR liked this post
  5. #3
    FK Citizen sachinlal's Avatar
    Join Date
    May 2012
    Posts
    8,036

    Default

    Good review

  6. Likes JabbaR liked this post
  7. #4
    FK Citizen longan's Avatar
    Join Date
    Sep 2011
    Location
    .........k|...E.....@.9.R...?)..S..P#e..Z 8.T....=.......
    Posts
    6,222

    Default

    Kidu review...

  8. Likes JabbaR liked this post
  9. #5
    FK Citizen Aattiprackel Jimmy's Avatar
    Join Date
    Jan 2013
    Location
    Death Valley ;
    Posts
    8,064

    Default

    Jala Peerangii scene Kidu..
    Raja Ennum Raja Thaaan Da...

  10. Likes JabbaR liked this post
  11. #6
    FK Visitor Shajikeralam1's Avatar
    Join Date
    Dec 2011
    Location
    Shornur
    Posts
    107

    Default

    Thanks bhai

  12. Likes JabbaR liked this post
  13. #7
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear.... english review thanne mathiyaayirunnu.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  14. Likes JabbaR liked this post
  15. #8
    FK Lover chinju01's Avatar
    Join Date
    Oct 2009
    Posts
    2,389

    Default

    Thanks Jabbar

  16. Likes JabbaR liked this post
  17. #9
    Banned
    Join Date
    May 2012
    Location
    Anchal/punalur
    Posts
    7,895

    Default

    Jabbus review would always be a mass one

  18. Likes JabbaR liked this post
  19. #10
    FK Lover VSK's Avatar
    Join Date
    Dec 2013
    Location
    Changanacherry/Trivandrum
    Posts
    2,574

    Default

    thanx jabbru..kidu review..ethu padathnu ticket kitathe thalavechatha ithnu????

  20. Likes JabbaR liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •