Playing multiple roles convincingly in a single
movie is something actor Mammootty has
successfully pulled off time and again in his
career.
In his upcoming project to be directed by
debutant Saji, the megastar will essay the roles
of three different men in their late fifties. The
movie, which is in its initial stages, is set to go
on floors next year and is scripted by Benny P
Nayarambalam.
Says Benny, "The story of the film is set in a
village and Mammukka will play three different
characters, who are in their fifties. He will also
be sporting unique get-ups for each of them.
The shoot is expected to start by March, next
year."
The film's director, Saji, says, "We will soon start
with the casting and finalise the rest of the
technicians of the movie. Other than
Mammootty, nothing else regarding the project
is confirmed as of now."
Previously, Mammootty had enacted three
different characters in Paleri Manikyam: Oru
Pathirakolapathakathinte Katha, which was
directed by Ranjith.
http://m.timesofindia.com/entertainm...w/48758133.cms
Last edited by KARNAN; 11-28-2016 at 06:45 AM.
Sponsored Links ::::::::::::::::::::Remove adverts | |
Last edited by KARNAN; 09-02-2015 at 10:39 AM.
http://www.southlive.in/movies-film-update/13416
മമ്മൂട്ടി വീണ്ടും
ട്രിപ്പിള്‍
റോളിലെത്തുന്നു
\ Wednesday, September 2, 2015 -
09:31
Comments
രഞ്ജിത്ത് സംവിധാനം ചെയ്ത
പാലേരി മാണിക്യം ഒരു
പാതിരാകൊലപാതകത്തിന്റെ
കഥ എന്ന ചിത്രത്തിനുശേഷം
മമ്മൂട്ടി വീണ്ടും ട്രിപ്പിള്‍ റോളില്‍
അഭിനയിക്കുന്നു. ബെന്നി പി
നായരമ്പലത്തിന്റെ തിരക്കഥയില്‍
നവാഗതനായ സജി സംവിധാനം
ചെയ്യുന്ന ചിത്രത്തില്‍
അന്‍പതുകളിലെത്തിയ മൂന്നു
വ്യത്യസ്ത്യ
കഥാപാത്രങ്ങളെയാണ് മമ്മൂട്ടി
അവതരിപ്പിക്കുക.
ചിത്രത്തിന്റെ പ്രാരംഭ നടപടികള്‍
തുടങ്ങിയെന്നും ചിത്രീകരണം
അടുത്ത വര്‍ഷം മാര്‍ച്ചില്‍
ആരംഭിക്കുമെന്നും
തിരക്കഥാകൃത്ത് ബെന്നി പി
നായരമ്പലം പറഞ്ഞു.
ചിത്രത്തിലെ
നായികയുള്പ്പെടെയുളള
മറ്റുകാര്യങ്ങളില്‍ ചര്‍ച്ചകള്‍
പുരോഗമിക്കുകയാണെന്നും
നായകനായ മമ്മൂട്ടിയുടെ
കാര്യത്തില്‍ മാത്രമാണ്
ധാരണയായതെന്നും
സംവിധായകന് സജി അറിയിച്ചു.
Last edited by KARNAN; 09-02-2015 at 11:35 AM.
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.