Page 111 of 123 FirstFirst ... 1161101109110111112113121 ... LastLast
Results 1,101 to 1,110 of 1225

Thread: ❤️❤️ MY STORY ❤️❤️ Prithviraj❤️Parvathy❤️Roshni❤️

  1. #1101
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    Quote Originally Posted by Perumthachan View Post
    ithippo steven spielberg promote cheythaalum rakshapedilla...
    thekkottu edukaan ullathaane thekkottu thanne eduthirikkum....
    E week mikkavarum washout aakum😂😂

    Sent from my SM-A800I using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1102

    Default

    Marketing complaint paranjathittonnum karyamilla. Mosham padamanel market cheyyathirikkunnathanu nallath.. illel credibility povum.. Padam vijayikkanam enn eth star um aagrahikkum.

    Pinne marketing okke contract nte bhaagamayi include cheyyavunnathe ulloo..

  4. #1103

  5. Likes BangaloreaN liked this post
  6. #1104
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,178

    Default

    മൈ സ്റ്റോറിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാജപരാതി

    കൊച്ചി: പൃഥ്വിരാജ്-പാര്*വതി ചിത്രമായ മൈ സ്റ്റോറിക്കെതിരെ ഒരു സംഘം സമൂഹ മാധ്യമങ്ങളിലൂടെ ആസൂത്രിതമായി വ്യാജസന്ദേശങ്ങള്* പ്രചരിപ്പിക്കുന്നതായി ചിത്രത്തിന്റെ സംവിധായിക റോഷ്*നി ദിനകര്*. സിനിമയിലെ നായികയായ പാര്*വതിയുടെ പൊതുവിഷയങ്ങളിലെ നിലപാടുകളോടുള്ള എതിര്*പ്പ് മൂലം സിനിമയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന*് റോഷ*്നി ദിനകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
    ചിത്രത്തിനെതിരെ പ്രചാരണം നടന്നിട്ടും പൃഥ്വിരാജോ പാർവതിയോ പ്രതികരിച്ചിട്ടില്ലെന്നും അവർ കൂട്ടിചേർത്തു. സിനിമയിലെ പാർവതിയുടെ അഭിനയത്തെക്കുറിച്ചും മോശമായ പ്രചാരണങ്ങളാണ*് സമൂഹ മാധ്യമങ്ങളിൽ വരുന്നത*്. എന്നാൽ ചിത്രത്തിൽ അത്തരത്തിലൊരു രംഗങ്ങളുമില്ല. ട്രെയിലർ വരെ ഓൺലൈനിൽ നിന്നും നീക്കം ചെയ*്തു. സിനിമയുടെ പാട്ട*് ഇറങ്ങിയതുമുതൽ ആസൂത്രിമായ ആക്രമണമാണ*് നടക്കുന്നത*്. വലിയ പ്രതിസന്ധികള്*ക്കും വിവാദങ്ങള്*ക്കും ഒടുവിലാണ് മൈ സ്റ്റോറി തീയേറ്ററുകളിലെത്തിയത്. എന്നാല്*, കുടുംബത്തോടൊപ്പം കാണാന്* കഴിയാത്ത മോശമായ സിനിമയാണിതെന്നും മറ്റുമുള്ള വ്യാജപ്രചരണങ്ങള്* ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നതായി റോഷ്*നി പറഞ്ഞു. താൻ ഒരു സംഘടനയിലും അംഗമല്ല. വിഷയം ഡബ്ല്യുസിസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട*്. ചിത്രത്തിനെതിരെ വ്യാപകമായി സൈബര്* ആക്രമണം നേരിടുന്ന സാഹചര്യത്തില്* ബംഗളുരുിവിൽ സൈബര്* സെല്ലിലും ഫെഫ്കയിലും പരാതി നല്*കിയതായി റോഷ്*നി പറഞ്ഞു. വ്യാജ പ്രചാരണങ്ങൾക്കിടയിലും സിനിമയ*്ക്ക*് നല്ല റേറ്റിങ*് ലഭിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പ്രശസ*്ത കോസ്റ്റ്യൂം ഡിസൈനര്* കൂടിയായ റോഷ്*നി ആദ്യമായി നിര്*മ്മിച്ച് സംവിധാനം ചെയ്ത ചിത്രം മൂന്ന*് ദിവസംമുമ്പാണ*് പുറത്തിറങ്ങിയത*്

  7. #1105
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Default

    Quote Originally Posted by BangaloreaN View Post

    Costume Designer aayi sambadicha kashu muzhuvanum pokumennu thonnunnu.........

  8. #1106

    Default

    hollywood il okee film nte promotion cheyunethinu actors nu cash kitaar undu ...they will have a agreement before signing actor athil film protionum oru bhaagam aanu...bollywood il lum angene thanne ennu thonennu...etho oru actor interview il parenyethaayi orkunnu...avirkum ee film promotion unnum istham alla but we do this for the producers and for doing this we get paid etc...
    so ividee malayalam industryil angene illennu thonennu maybe ithu oru reason aayirikaaam i guess ..
    actors nte own production anengil eppol cheythu ennu chodhichaal mathi chavaru polee ella tv shows yilum kaanam

  9. #1107
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    #MyStory

    Director #RoshniDinakar Against @parvatweets , WCC & @PrithviOfficial https://t.co/cvVTD6cL1N

  10. #1108

    Default

    Idinde multi collection onnidavo mondayilathe @Saathan

  11. #1109

    Default

    seriously sick and tired of this director and her BS....how come right before the release you come out on interviews saying "Prithviraj and Parvathy have put their 100% into the film" and when you're faced with a flop you change your story? Give me a break. She did the same exact thing when she had the dates issues with Prithviraj.

    The way the production team handled this movie was pathetic---no set release date, then changed the date, then came up with a date last minute. The stars are not waiting at home for them to decide the appropriate time to promote a film. And both Prithviraj and Parvathy did promote this film on social media leading up to the release.

    Next time make a better film and you won't have to blame people. Also...does she seriously think all the negative reviews are from people reacting to Parvathy/WCC/Prithviraj issues?

  12. Likes K K R liked this post
  13. #1110

    Default

    A really bad investment and planning..ആരൊക്കെയോ ചേർന്ന് ചേച്ചിയുടെ കാശ് കൂറേ ഊറ്റി...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •