Page 26 of 88 FirstFirst ... 1624252627283676 ... LastLast
Results 251 to 260 of 875

Thread: 🏏 ★ 🏏 ★ 🏏 Cricket World🏏 ★ 🏏 ★ 🏏

  1. #251
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


    South Africa win the toss and choose to bat, de Villiers reckons it might be a "tough first hour" but will then be good to bat. Plenty of changes for South Africa, which includes the omission of du Plessis: JP Duminy takes his place, while Stephen Cook debuts at opener, Quinton de Kock, Kyle Abbott and Dane Piedt all come back in. Alastair Cook says England also would have batted, before confirming the return of Woakes in place of Finn. So no debut for Mark Footitt.

    South Africa 1 Dean Elgar, 2 Stephen Cook, 3 Hashim Amla, 4 AB de Villiers (capt), 5 JP Duminy, 6 Temba Bavuma, 7 Quinton de Kock (wk), 8 Kagiso Rabada, 9 Dane Piedt, 10 Kyle Abbott, 11 Morne Morkel


    England 1 Alastair Cook (capt), 2 Alex Hales, 3 Nick Compton, 4 Joe Root, 5 James Taylor, 6 Ben Stokes, 7 Jonny Bairstow (wk), 8 Moeen Ali, 9 Chris Woakes, 10 Stuart Broad, 11 James Anderson

  2. #252
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    ഇന്ത്യന്* ബാറ്റ്*സ്മാന്*മാര്* വ്യക്തിഗത റെക്കോര്*ഡുകള്*ക്ക് വേണ്ടി കളിക്കുന്നത് കൊണ്ടാണ് ടീം ഇന്ത്യ തോല്*ക്കുന്നതെന്ന ഗ്രെന്* മാക്*സ്*വെല്ലിന്റെ നിരീക്ഷണത്തെ തള്ളി ഓസീസ് താരങ്ങള്* തന്നെ രംഗത്ത്. ഓസ്*ട്രേലിയന്* നായകന്* സ്റ്റീവന്* സ്മിത്തും ഓപ്പണര്* ആരോണ്* ഫിഞ്ചുമാണ് മാക്*സ്*വെല്ലിനെ പരസ്*യമായി തള്ളി രംഗത്തെത്തിയത്.
    വിവാദ അഭിപ്രായം മാക്*സ്*വെല്ലിന്റേത് മാത്രമാണെന്നും തനിക്ക് അങ്ങനെയല്ല തോന്നുന്നതെന്ന് ഫിഞ്ച് പറഞ്ഞു. കോഹ്ലിയുടെയും ധവാന്റെയും പ്രകടനം അവിസ്മരണീയമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ലെന്നും അസാമാന്യ പ്രകടനമാണ് ഇരുവരും കാഴ്ച്ചവെച്ചതെന്നും ഫിഞ്ച് പറഞ്ഞു. 25 സെഞ്ച്വറികള്* അതിവേഗം നേടുക എന്നത് അത്ഭുതകരമായ റെക്കോര്*ഡാണെന്നും കോഹ്ലിയെ സൂചിപ്പിച്ച് ഫിഞ്ച് കൂട്ടിച്ചേര്*ത്തു.
    ഒരു ലക്ഷ്യം നേടിക്കഴിഞ്ഞാല്* ആയസം ഒഴിവാക്കി കളിക്കുക എന്നത് മനുഷ്യസഹജമാണെന്നും അതിനെ ഇത്തരത്തില്* വാഖ്യാനിക്കേണ്ട കാര്യമില്ലെന്നാണ് സ്മിത്തിന്റെ അഭിപ്രായം. വിരാട് കോഹ്ലിയും രോഹിത്ത് ശര്*മ്മയും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചതെന്നും സ്മിത്ത് പറഞ്ഞു.
    ചില ഇന്ത്യന്* കളിക്കാര്* വ്യക്തിഗത റെക്കോര്*ഡുകള്*ക്ക് വേണ്ടി കളിക്കുന്നവരാണെന്നായിരുന്നു് ഇന്ത്യന്* കളിക്കാരുടെ പേരെടുത്ത് പറയാതെ ക്രിക്കറ്റ് ഓസ്*ട്രേലിയ വെബ്*സൈറ്റിന് നല്*കിയ അഭിമുഖത്തില്* മാക്*സ്*വെല്* പറഞ്ഞത്. വ്യക്തിഗത നേട്ടത്തിനായുള്ള പരിശ്രമം അവരുടെ ശരീരഭാഷയിലും കൂടുതലായി പ്രതിഫലിച്ചു കാണാറുണ്ട്. ചിലര്* വ്യകിതഗ നേട്ടങ്ങള്*ക്കാണ് കൂടുതല്* പ്രാധാന്യം നല്*കുന്നത്. മറ്റു ചിലര്* അങ്ങനെയല്ല. വ്യക്തിഗതനേട്ടങ്ങള്*ക്കായി കളിക്കുന്നത് അവരുടെ കാര്യം. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിഗതനേട്ടങ്ങള്*ക്ക് പ്രാധാന്യം കൊടുക്കാറില്ലെന്നും മാക്*സ്*വെല്* വ്യക്തമാക്കി.

  3. #253
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    ഇന്ത്യന്* ബാറ്റ്*സ്മാന്*മാരെ സ്വാര്*ത്ഥനെന്ന് വിളിച്ച ഓസ്*ട്രേലിയന്* വെടിക്കെട്ട് ബാറ്റ്*സ്മാന്* ഗ്രെന്* മാക്*സ്*വെല്ലിന് മറുപടിയുമായി വിരാട് കോഹ്ലി. താന്* വ്യക്തിഗത നേട്ടങ്ങള്* കൊയ്യുന്നതിനേക്കാള്* ടീം ജയിക്കുന്നതാണ് തനിക്ക് കൂടുതല്* സന്തോഷമെന്ന് കോഹ്ലി പറഞ്ഞു.
    മികച്ച പ്രകടനം പുറത്തെടുത്തിട്ടും തോല്*വി നേരിടേണ്ടി വരുന്നതാണ് ഏറ്റവും വലിയ വേദനയുമെന്ന് കോഹ്്*ലി പറഞ്ഞു. ഓസ്*ട്രേലിയന്* മണ്ണില്* വിജയം കയ്യടക്കാന്* ടീം ഇന്ത്യ ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്നും കോഹ്്*ലി പറഞ്ഞു. അഞ്ചാമത്തെ മത്സരത്തില്* വിജയിച്ചേ തീരുവെന്നു കോഹ്ലി കൂട്ടിച്ചേര്*ത്തു.
    കഴിഞ്ഞ ദിവസം ഒരു ഓസ്*ട്രേലിയന്* വെബ് സൈറ്റിന് നല്*കിയ അഭിമുഖത്തിലാണ് മാക്*സ്*വെല്* വിവാദ അഭിപ്രായ പ്രകടനം നടത്തിയത്. ചില ഇന്ത്യന്* കളിക്കാര്* വ്യക്തിഗത റെക്കോര്*ഡുകള്*ക്ക് വേണ്ടി കളിക്കുന്നവരാണെന്നായിരുന്നു മാക്*സ്*വെല്* പറഞ്ഞത്. വ്യക്തിഗത നേട്ടത്തിനായുള്ള പരിശ്രമം അവരുടെ ശരീരഭാഷയിലും കൂടുതലായി പ്രതിഫലിച്ചു കാണാറുണ്ട്. ചിലര്* വ്യകിതഗ നേട്ടങ്ങള്*ക്കാണ് കൂടുതല്* പ്രാധാന്യം നല്*കുന്നത്. മറ്റു ചിലര്* അങ്ങനെയല്ല. വ്യക്തിഗതനേട്ടങ്ങള്*ക്കായി കളിക്കുന്നത് അവരുടെ കാര്യം. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിഗതനേട്ടങ്ങള്*ക്ക് പ്രാധാന്യം കൊടുക്കാറില്ലെന്നും മാക്*സ്*വെല്* വ്യക്തമാക്കി.
    എന്നാല്* മാക്*സ്*വെല്ലിനെ തള്ളി ഓസ്*ട്രേലിയന്* നായകന്* സ്റ്റീവന്* സ്മിത്തും ഓപ്പണര്* ആരോണ്* ഫിഞ്ചും രംഗത്തെത്തിയിരുന്നു.

  4. #254

    Default

    JUST IN: Shivnarine Chanderpaul retires from international cricket, ends with 11,867 runs from 164 Tests, second highest for West Indies.
    MARACANA- WEMBLEY -LUSAIL

  5. #255
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    CCL Thread Ille??

  6. #256
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Kerala Strikers vs Telugu Warriors

  7. #257
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    Rabada...

  8. #258
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


  9. #259
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


  10. #260
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •