Page 52 of 88 FirstFirst ... 242505152535462 ... LastLast
Results 511 to 520 of 874

Thread: 🏏 ★ 🏏 ★ 🏏 Cricket World🏏 ★ 🏏 ★ 🏏

  1. #511
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default


    England Vs Windies Test series mikkavarum kolapathakam arikkum.

    England will be batting only 1 innings per test, most likely.

  2. #512
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Faulkner and Christian back for limited-overs series in India

    Mitchell Starc will miss Australia's limited-overs tour of India due to a slower-than-expected recovery from an injury to his right foot.
    Australia's selectors have named a 14-man ODI squad and a 13-man T20 group for the tour, with the uncapped Hilton Cartwright in line for a one-day debut and fast bowler Jason Behrendorff a chance of making his Australia debut in T20s.
    Notably, Tim Paine was preferred as wicketkeeper in the T20 side ahead of Matthew Wade, while there was also a T20 recall for allrounder Daniel Christian, who last played for Australia in 2014.
    Fellow allrounder James Faulkner has returned to the ODI squad, along with spin-bowling allrounder Ashton Agar, and fast bowler Nathan Coulter-Nile, who is returning from a back injury.
    "Nathan brings raw pace to the side with good variation," national selector Trevor Hohns said. "It is great to see him back from injury and we are hopeful he will have a big impact in this series.
    "James Faulkner is a solid one-day campaigner and is very familiar with subcontinent conditions, coming off a very good tour of Sri Lanka last year. We hope that he will take his chance in returning to the one-day side. Hilton is an aggressive striker of the ball and we think his game will be well suited to the transition to short-form cricket."
    National T20 selector Mark Waugh said: "The overall standards being set in the BBL and also the IPL are very high and the players selected have impressed in these tournaments. Jason [Behrendorff] has been a stand-out performer for the Scorchers for a number of seasons and deserves his chance at this level.
    "Dan [Christian] is a very experienced allrounder who can be a very dangerous batsman. He had a solid IPL season this year and we believe his bowling will be well suited to the conditions we will face in India. Tim Paine has been called-up following his successful home T20 international and Big Bash campaigns."
    Paine made his international return in February this year, playing a series of home T20s against Sri Lanka while the Test squad was already in India, and these marked his first international games for nearly six years.
    Starc suffered stress fractures of the foot during Australia's Test tour of India earlier this year, and upon returning from the Champions Trophy in England it was discovered they had not fully healed. He was left out of Australia's Test squad to tour Bangladesh, with the intention of being fit for the series in India, but Australia are now targeting the Ashes for his international return.
    "Mitchell Starc has been excluded from the two squads as he continues his return from a right foot injury," team physio David Beakley said. "We have recently reviewed the progress of Mitchell's right foot injury and the healing process has been slower than we would have liked.
    "Consequently, in order to ensure his best possible preparation for the Ashes, he will be unavailable for the tour of India and will continue his rehab in Australia with an aim to have him play for New South Wales in the domestic one-day cup."
    The tour of India will take place between September 17 and October 13.

    ODI squad: Steven Smith (capt), David Warner, Ashton Agar, Hilton Cartwright, Nathan Coulter-Nile, Patrick Cummins, James Faulkner, Aaron Finch, Josh Hazlewood, Travis Head, Glenn Maxwell, Marcus Stoinis, Matthew Wade (wk), Adam Zampa

    T20 squad: Steven Smith (capt), David Warner (vice-capt), Jason Behrendorff, Dan Christian, Nathan Coulter-Nile, Patrick Cummins, Aaron Finch, Travis Head, Moises Henriques, Glenn Maxwell, Tim Paine (wk), Kane Richardson, Adam Zampa

  3. #513
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    ഇതിഹാസമായി ക്രിക്കറ്റ് ഇതിഹാസങ്ങളുടെ വീടുകള്*

    വിനോദത്തിനും പ്രധാന്യം നല്*കിയാണ് ക്രിക്കറ്റ് താരങ്ങള്* വീടുകള്* ഡിസൈന്* ചെയ്തിരിക്കുന്നത്.















    സ്റ്റംമ്പിനും പിച്ചിനും ഇടയില്* മാത്രമല്ല ക്രിക്കറ്റ് താരങ്ങളുടെ ജീവിതം. അവര്*ക്ക് ക്രീസിനോളം പ്രിയപ്പെട്ടതാണ് തങ്ങളുടെ വീടുകളെന്ന് അവയുടെ ഡിസൈനും രൂപ ഭംഗിയും ചിലവഴിച്ച തുകയുമൊക്കെ നോക്കിയാല്* മനസിലാകും. സ്*കോറിനെക്കുറിച്ച് മാത്രമല്ല വീടിനെക്കുറിച്ചും ഇവര്*ക്ക് സ്വപ്*നങ്ങളുണ്ടായിരുന്നുവെന്നതിന് ഇവരുടെ വീടുകള്* തന്നെ സാക്ഷ്യം.
    10 ക്രിക്കറ്റ് ഇതിഹാസങ്ങളുടെ വീടുകള്*
    1. മഹേന്ദ്ര സിങ്ങ് ധോണി
    ധോണി സ്വന്തമായിട്ട് ഡിസൈന്* ചെയ്തതാണ് റാഞ്ചിയിലെ ഈ വീട്. കണ്ടാല്* ആരുടെയും കണ്ണൊന്ന് ഉടക്കും. മനോഹരമായ സ്വിമ്മിങ്ങ് പൂളും, വിശാലവും മനോഹരമായ മുറ്റവുമാണ് വീടിന്റെ പ്രത്യേകത.
    2. ബ്രെറ്റ് ലീ
    ഏകദേശം നാലുമില്ല്യണ്* ഡോളറാണ് ഈ ഓസീസ് താരത്തിന്റെ വീടിന് കണക്കാക്കുന്ന ഏകദേശ തുക. പൂളിനും, സ്പായ്ക്കും, ജിമ്മിനും വേണ്ടിയാണ് വീടിന്റെ ഭൂരിഭാഗവും നീക്കിവെച്ചിരിക്കുന്നത്. ഇതില്* 20 ചതുരശ്ര അടിയാണ് ജിമ്മിനുമാത്രമായുള്ളത്.
    3. ഷെയിന്* വോണ്*
    ബൗളിങ്ങ് ഇതിഹാസം ഷെയിന്* വോണിന്റെ വീട്ടില്* പത്ത് കാര്* ഗ്യാരേജുകളാണ് നല്*കിയിരിക്കുന്നത്. നാലു കിടപ്പുമുറികളാണ്* വീട്ടിലുള്ളത്. ടെന്നീസ് കോര്*ട്ടും വീടിന്റെ മുകള്* നിലയില്* ക്രമീകരിച്ചിട്ടുണ്ട്. ഷെയിന്* വോണിന്റെ ജെഴ്*സി നമ്പറായ 23 ആലേഖനം ചെയ്തിരിക്കുന്ന സ്വിമ്മിംഗ് പൂളാണ് വീടിന്റെ മറ്റൊരു പ്രത്യേകത.
    4. ഡേവിഡ് വാര്*ണര്*
    അഞ്ച് കിടപ്പുമുറികളും അഞ്ച് ബാത്ത് റൂമും ഉള്ള ഈ വീടിന്റെ കണക്കാക്കുന്ന തുക ഏകദേശം 6.5 മില്ല്യണ്* ഡോളറാണ്. കടല്* തീരത്താണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്.
    5. സൗരവ് ഗാംഗുലി
    ഇന്നു രാജഭരണമായിരുന്നുവെങ്കില്* കൊല്*ക്കത്തയിലെ യുവരാജാവായിരുന്നേനെ സൗരവ് ഗാംഗുലി. അതുകൊണ്ട് തന്നെ ചെറിയൊരു കൊട്ടാരം തന്നെയാണ് ഗാംഗുലിയുടെ വീട്. 48 കിടപ്പുമുറികളുള്ള ഈ വീട്ടില്* ഒരേ സമയം 32 കാറുകള്* പാര്*ക്കുചെയ്യാം.
    6. സച്ചിന്* തെണ്ടുല്*ക്കര്*
    മുംബൈയിലെ ബാന്ദ്രയിലാണ് ക്രിക്കറ്റ് ദൈവത്തിന്റെ വീട്. 6000 സ്*ക്വയര്* ഫീറ്റ് വിസ്തീര്*ണമുള്ള ഈ വീട് 2007ല്* 39 കോടി രൂപ ചിലവഴിച്ചാണ് സച്ചിന്* നിര്*മിച്ചത്.
    7.മന്*സൂര്* അലി ഖാന്* പട്ടൗഡി
    പട്ടൗഡിയിലെ നവാബിന്റെ കൊട്ടാരത്തിന് കണക്കാക്കുന്ന ഏകദേശ തുക 750 കോടി രൂപയാണ്. മിനാരങ്ങളും വിശാലമായ മുറ്റവും മട്ടുപ്പാവുകളും അടങ്ങുന്നതാണ് ഈ തൂവെള്ള കൊട്ടാരം. മികച്ച ആര്*ക്കിടെക്ച്ചറിനുള്ള അവാര്*ഡ് ഈ വീടിന് ലഭിച്ചിട്ടുണ്ട്.
    8.മൈക്കള്* ക്ലര്*ക്ക്
    ഒറ്റനോട്ടത്തില്* സിംപിളാണ് മൈക്കള്* ക്ലര്*ക്കിന്റെ ഈ വീട്. ഓസ്*ട്രേലിയയിലെ വൗക്ലൂസിലെ 230 ഏക്കര്* വരുന്ന എസ്റ്റേറ്റിലാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. 6.5 മില്ല്യണ്* ഡോളറാണ് ഈ വീടിന് ചിലവാകുന്ന ഏകദേശ തുക.
    9.റിക്കിപോണ്ടിങ്ങ്
    വിശ്രമ ജീവിതം ചിലവഴിക്കാന്* റിക്കിപോണ്ടിങ്ങ് നിര്*മിച്ചതാണ് ഈ വീട്. 7 കിടപ്പുമുറികളുള്ള ഈ വീടിന്റെ മതിപ്പുവില ഏകദേശം 10 മില്ല്യണ്* ഡോളറാണണ്. വിശാലമായ ടെന്നീസ് കോര്*ട്ടും, നീന്തല്* കുളവും ഉണ്ട് ഈ വീടിന്.
    10.ക്രിസ് ഗെയില്*
    ആഘോഷങ്ങളുടെ രാജാവ് എന്നൊരു വിളിപ്പേര് കൂടി ക്രിസ് ഗെയിലിനുണ്ട്. അതുകൊണ്ട് തന്നെ മൂന്ന് നിലകളിലുള്ള വീട്ടിലെ ഒരു നില മാത്രം ഡാന്*സ് ഫ്*ളോറിനായി നീക്കിവെച്ചിട്ടുണ്ട്. വലിയൊരു തിയേറ്ററും ജമൈക്കയിലുള്ള ഈ വീട്ടില്* നല്*കിയിട്ടുണ്ട്.

  4. #514
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    De Villiers steps down as ODI captain, available for Tests

    http://www.espncricinfo.com/story/_/...vailable-tests
    BEL20VED

  5. #515
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Quote Originally Posted by Viru View Post
    De Villiers steps down as ODI captain, available for Tests

    http://www.espncricinfo.com/story/_/...vailable-tests
    management -um aayi udakki kure tests kalanju.

  6. #516
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    Quote Originally Posted by BangaloreaN View Post
    management -um aayi udakki kure tests kalanju.
    udakke alla workload koodi enne paranja testil ninne vitte ninne...lokathulla T-20 league ellam kaliche injured aayathum ore reason aane testil ninne maari nilkan

    Pine quota problem konda maariyathe ennum rumours und....5 white playersine kalikkan pattullu SA il..... elgar,deock,faf,morkel okke almost assured aane pine 1 slot ee ullu white playerine aayit

    Iniyippo steyn and AB return varumbo mukalil paranja orale veliyil aakum...ath most probably morkel aakum....sad thing is that he was the best SA player in recently concluded eng series
    BEL20VED

  7. #517
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Quote Originally Posted by Viru View Post
    udakke alla workload koodi enne paranja testil ninne vitte ninne...lokathulla T-20 league ellam kaliche injured aayathum ore reason aane testil ninne maari nilkan

    Pine quota problem konda maariyathe ennum rumours und....5 white playersine kalikkan pattullu SA il..... elgar,deock,faf,morkel okke almost assured aane pine 1 slot ee ullu white playerine aayit

    Iniyippo steyn and AB return varumbo mukalil paranja orale veliyil aakum...ath most probably morkel aakum....sad thing is that he was the best SA player in recently concluded eng series
    Quota problem thanne arunnu, DuPlessis okke athu indirect aayi paranjirunnu.
    Sathyathil aa samayathu Faf aa team-il ninnathu ABD -yude thyagam kondanu.
    Captain aayi allathe aa team-il Faf -inu sthalam illarunnu.

    Annu Cook and Elgar openers ayathu kondu middle order-il aake oru place arunnu undarunnathu for White batsman.

    Quaota issue karanamanu Kyle Abboot team-il sthalam kittathe Kolpak deal eduthu county-il poyathu.
    Ippol Morkel-inu county offer vanittundu.
    SA should find a non-white opener, allenkil quota issue pinneyum buddhi muttu undakkum.
    Amla, Bavuma, Philader, Maharaj, Rabada - Non-whites.
    Pinne 6 whites maximum - Elgar, Faf, ABD, DeCok keriyal pinne 2 positions mathram one opener and one pacer - Steyn keriyal Morkel and morris out.


  8. #518
    The Special One Viru's Avatar
    Join Date
    Aug 2012
    Location
    Los Blancos
    Posts
    15,643

    Default

    Quote Originally Posted by BangaloreaN View Post
    Quota problem thanne arunnu, DuPlessis okke athu indirect aayi paranjirunnu.
    Sathyathil aa samayathu Faf aa team-il ninnathu ABD -yude thyagam kondanu.
    Captain aayi allathe aa team-il Faf -inu sthalam illarunnu.

    Annu Cook and Elgar openers ayathu kondu middle order-il aake oru place arunnu undarunnathu for White batsman.

    Quaota issue karanamanu Kyle Abboot team-il sthalam kittathe Kolpak deal eduthu county-il poyathu.
    Ippol Morkel-inu county offer vanittundu.
    SA should find a non-white opener, allenkil quota issue pinneyum buddhi muttu undakkum.
    Amla, Bavuma, Philader, Maharaj, Rabada - Non-whites.
    Pinne 6 whites maximum - Elgar, Faf, ABD, DeCok keriyal pinne 2 positions mathram one opener and one pacer - Steyn keriyal Morkel and morris out.

    Rossouw ee reason konde aane kalanjite koplak deal theadi poyath

    White playersine SA il survive cheyyan paade aane athukonde aane kureper nationality change cheythe englandilotte okke pokunath

    Ippozhathe eng opener Jason roy okke south african nationality aane orginal aayite
    BEL20VED

  9. #519

  10. #520
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    'സെവാഗ് നല്*കിയതിന്റെ പത്ത് ശതമാനമെങ്കിലും എനിക്ക് നല്*കണം'

    ബട്ടര്* ചിക്കനുണ്ടാക്കാന്* അമ്മയെ സഹായിക്കുന്ന, ഭംഗ്ര നൃത്തച്ചുവടുകള്*വയ്ക്കുന്ന പഞ്ചാബി പെണ്*കുട്ടിയാണിവള്* ഇപ്പോഴും










    ഹര്*മന്*പ്രീത് മാട്ടുപ്പെട്ടിയിലെ പാര്*ക്കില്* പെട്ടെന്നൊരു രാത്രികൊണ്ട് സെലിബ്രിറ്റി ആയതിന്റെ അമ്പരപ്പിലും ആഹ്ലാദത്തിലുമാണ് ഹര്*മന്*പ്രീത് കൗര്*. സച്ചിന്* തെണ്ടുല്*ക്കര്*, വി.വി.എസ്. ലക്ഷ്മണ്*, കപില്*ദേവ്, സെവാഗ് തുടങ്ങിയ മഹാരഥന്*മാരുടെ അനുമോദനങ്ങള്*. എവിടെപ്പോയാലും തിരിച്ചറിയുന്ന ജനം. ഇന്ത്യന്* ക്രിക്കറ്റിലെ വനിതാ സൂപ്പര്* സ്റ്റാറിന് ഇപ്പോഴും അതൊന്നും ഉള്*ക്കൊള്ളാനായിട്ടില്ല. ബട്ടര്* ചിക്കനുണ്ടാക്കാന്* അമ്മയെ സഹായിക്കുന്ന, ഭംഗ്ര നൃത്തച്ചുവടുകള്*വയ്ക്കുന്ന പഞ്ചാബി പെണ്*കുട്ടിയാണിവള്* ഇപ്പോഴും. മൂന്നാറിലെ മാട്ടുപ്പെട്ടിയില്* കെ.എസ്.ഇ.ബി.യുടെ ഹൈഡല്* ടൂറിസത്തിനു കീഴില്*വരുന്ന കൗബോയ് പാര്*ക്കിലെ പുതിയ റൈഡുകള്* ഉദ്ഘാടനം ചെയ്യാനെത്തിയ കൗര്* മാതൃഭൂമിയോട് സംസാരിക്കുന്നു.
    ലോകകപ്പില്* ഓസ്ട്രേലിയക്കെതിരേ ഹര്*മന്* 115 പന്തില്* നേടിയ 171 റണ്*സ് ഇന്ത്യന്* വനിതാ ക്രിക്കറ്റിന്റെ ചരിത്രം മാറ്റിയെഴുതി. എന്തുതോന്നുന്നു?
    ബാറ്റുചെയ്യുമ്പോള്* എന്റെ സ്*കോറിനെക്കുറിച്ച് ചിന്തിച്ചേയില്ല. ടീമിനെ മികച്ച സ്*കോറിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഭാഗ്യവശാല്* പന്ത് നന്നായി മിഡില്* ചെയ്യാനായി. ഞാന്* ഒരു സെലിബ്രിറ്റിയാകുകയാണെന്ന് പിന്നീടാണ് മനസ്സിലായത്.
    സെവാഗിനെപ്പോലെ പന്ത് കാണുക, അടിക്കുക മട്ടിലുള്ള ഒരു കളിക്കാരിയാണല്ലോ ഹര്*മനും. കോപ്പിബുക്ക് ഷോട്ടുകളെക്കാള്* പന്തടിച്ചകറ്റുക എന്നതു മാത്രമാണോ ലക്ഷ്യം?
    സെവാഗുമായി താരതമ്യപ്പെടുത്തിയാണ് ഇപ്പോള്* എല്ലാവരും എന്നെക്കുറിച്ച് പറയുന്നത്. അതൊരു ബഹുമതിയാണ്. സെവാഗ് എന്റെ ഇഷ്ടക്രിക്കറ്റര്*മാരില്* ഒരാളാണ്. അദ്ദേഹം ഇന്ത്യന്* ക്രിക്കറ്റിനു നല്*കിയതിന്റെ പത്തുശതമാനമെങ്കിലും എനിക്കു നല്*കാനായാല്* അതൊരു നേട്ടമാണ്. ചെറുപ്പത്തിലേ ആണ്*കുട്ടികള്*ക്കൊപ്പമാണ് ഞാന്* ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. അതെന്റെ ബാറ്റിങ് ശൈലി രൂപപ്പെടുത്തിയിട്ടുണ്ടാവാം.
    20 ബൗണ്ടറികളും ഏഴു സിക്സറുകളും നിറഞ്ഞതായിരുന്നല്ലോ ആ ഇന്നിങ്സ്. റണ്*സ് കൂടുതല്* പിറന്നത് ഡീപ് സ്*ക്വയര്*ലെഗിനും ഡീപ് മിഡ് വിക്കറ്റിനും ഇടയിലായിരുന്നു. അതാണോ ഇഷ്ടമേഖല?
    ഏതുതരം ഷോട്ടാവണമെന്ന് മുന്*കൂട്ടി തീരുമാനിക്കാറില്ല. ലെഗ് സ്റ്റമ്പിലും ലെഗ് ആന്*ഡ് മിഡിലിലുമായിവന്ന ലൂസ് ബോളുകളാണ് ഒരു കാലിലേക്ക് ശരീരഭാരം ക്രമീകരിച്ച് അന്നങ്ങനെ അടിച്ചത്. കവറിനു മുകളിലൂടെ ഇന്*സൈഡ് ഔട്ട് ഷോട്ട് കളിക്കാനാണ് എനിക്കേറ്റവും ഇഷ്ടം.
    കേവലം 55 കിലോ ഭാരം. മെലിഞ്ഞ പ്രകൃതം. ഇത്ര കൂറ്റന്* ഷോട്ടുകള്* കളിക്കാനുള്ള ശക്തികിട്ടുന്നത് എങ്ങനെ?
    മെലിഞ്ഞ ശരീരം ഫീല്*ഡിങ്ങില്* എന്നെ സഹായിക്കുന്നു. അതും എനിക്കിഷ്ടമാണ്. ശക്തിയേക്കാള്* ടൈമിങ്ങിലാണ് കാര്യം. ബൗളറുടെ ലെങ്ത് മനസ്സിലാക്കിയാല്* പിന്നെ എളുപ്പമായി. സ്പിന്നര്* പന്തു പിച്ചുചെയ്യുന്നതിലേക്ക് കയറിക്കളിക്കാനാണ് എനിക്കിഷ്ടം. അതൊരു മൈന്*ഡ് ഗെയിം കൂടിയാണ്.
    ഓസ്ട്രേലിയയ്ക്കെതിരായ സെമിയില്* ഹര്*മന്* ക്രീസിലെത്തുമ്പോള്* രണ്ടിന് 35 എന്നനിലയിലായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മറ്റൊരു കളിയില്* ഒമ്പതു വിക്കറ്റ് നഷ്ടമായിരിക്കെ രണ്ടു പന്തില്* എട്ടു റണ്*സ് വേണ്ടിയിരുന്നു. ഹര്*മന്റെ സിക്സര്* കളി ജയിപ്പിച്ചു. സമ്മര്*ദത്തില്* കളിക്കുന്നത് ആസ്വദിക്കുന്നുണ്ടോ?
    അതൊരു വെല്ലുവിളിയാണ്. നേരത്തേ പറഞ്ഞല്ലോ. ഞാന്* സിറ്റ്വേഷനെക്കുറിച്ച് അധികം ആലോചിക്കാറില്ല. അത് സമ്മര്*ദം ക്ഷണിച്ചുവരുത്തും. സാഹചര്യമെന്താണോ അതനുസരിച്ച് കളിക്കുക എന്നതാണ് എന്റെ നയം. 1983 ലോകകപ്പില്* സിംബാബ്വെക്കെതിരേ കപില്*ദേവ് നേടിയ 175-നോട് താരതമ്യപ്പെടുത്തിയും എന്റെ ഇന്നിങ്സിനെക്കുറിച്ച് ചിലര്* പറയാറുണ്ട്. നാലിന് ഒമ്പത് എന്നസ്ഥിതിയിലാണ് അന്ന് കപില്*ദേവ് ക്രീസിലെത്തിയത്. ഇത്തരം താരതമ്യങ്ങള്* എനിക്ക് ബഹുമതിയാണ്.
    ഓസ്ട്രേലിയന്* ബിഗ്ബാഷില്* കളിക്കാന്* അവസരം ലഭിച്ച ആദ്യ ഇന്ത്യക്കാരി (ഇന്ത്യക്കാരനും) ഹര്*മനാണ്. അവിടത്തെ പരിചയം എങ്ങനെ തുണച്ചു?
    പേസും ബൗണ്*സും ഉള്ള പിച്ചുകളാണ് അവിടത്തത്. അത്തരം സാഹചര്യങ്ങളില്* കളിക്കാന്* കഴിയുന്നത് വലിയ അനുഭവമാണ്. അത് നമ്മുടെ കളിയുടെ തലം ഉയര്*ത്തും.
    ഇടതുകൈയിലെ വിരലിന് പരിക്കുമായാണല്ലോ ഹര്*മന്* സെമിയും ഫൈനലും കളിച്ചത്. എത്രമാത്രം വിഷമകരമായിരുന്നു ഇത്?
    വെസ്റ്റിന്*ഡീസിനെതിരേ ഫീല്*ഡ് ചെയ്യുമ്പോഴാണ് വിരലിന് പരിക്കേറ്റത് (വിരല്* കെട്ടിവെച്ചിരിക്കുന്നത് ഉയര്*ത്തിക്കാണിക്കുന്നു). പിന്നീട് എന്നെ കളിപ്പിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ഭാഗ്യവശാല്* കളിക്കാനായി.
    ഫൈനലില്* തോല്*വി. എന്താണ് സംഭവിച്ചത്?
    എന്റെ വിക്കറ്റ് നിര്*ണായകമായെന്നുതോന്നുന്നു. മൂന്നോ നാലോ ഓവര്*കൂടി ഞാന്* കളിക്കേണ്ടതായിരുന്നു. പിന്നാലെ വന്നവരെ പഴിച്ചിട്ടുകാര്യമില്ല. മിക്കവരും പുതുമുഖങ്ങളാണ്. വല്ലാതെ നിരാശതോന്നിയ ദിവസമാണത്.
    പഞ്ചാബില്*നിന്ന് പുരുഷക്രിക്കറ്റര്*മാരെയും വനിതാ ഗുസ്തിക്കാരെയും കണ്ടിട്ടുണ്ട്. ഇതാദ്യമായാണ് വനിതാ ക്രിക്കറ്റില്* ഒരാള്* ഈ തലത്തിലെത്തുന്നത്?
    ക്രിക്കറ്റ് പ്രൊഫഷനായി എടുക്കണമെന്നു പറഞ്ഞപ്പോള്* എന്റെ കുടുംബം എനിക്കൊപ്പംനിന്നു. വളരെ സാധാരണ കുടുംബമാണ് ഞങ്ങളുടേത്. എന്നിട്ടും എന്റെ സ്വപ്നങ്ങള്*ക്കൊപ്പമായിരുന്നു അവര്*. ഇപ്പോള്* ബി.സി.സി.ഐ.യും ഏറെ പിന്തുണയ്ക്കുന്നു.
    കേരളത്തിലേക്ക് ആദ്യമാണല്ലോ. എങ്ങനെയുണ്ട് ഈ നാട്?
    അതിമനോഹരം. പഞ്ചാബില്* ഇപ്പോള്* വേനലാണ്. ഇവിടത്തെ പച്ചപ്പും കുളിര്*മയും ആളുകളുടെ സ്നേഹവുമെല്ലാം ഏറെ ഇഷ്ടമായി. ഇനി വരുമ്പോള്* കുടുംബവുമായി വരും.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •