Page 58 of 88 FirstFirst ... 848565758596068 ... LastLast
Results 571 to 580 of 873

Thread: 🏏 ★ 🏏 ★ 🏏 Cricket World🏏 ★ 🏏 ★ 🏏

  1. #571
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default



  2. #572
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


  3. #573
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


  4. #574
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default


  5. #575
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    A good IPL auction.

    All teams look more or less of equal strength.
    KXIP, RR, DD, SRH, RCB strengthened their squads. Picking the 4 foreign players for their first XI will be challenging

    KKR, CSK, MI look thin on bench strength, still they can put a strong first XI.

  6. #576
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    @KARNAN @renjuus

    puthiya IPL squads -ine patti enthanu abhiprayam?

  7. #577
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    കേരളത്തിനും കോളടിച്ചു; ഇത്തവണ ഐപിഎൽ ലേലത്തിൽ ഇവിടെയുമുണ്ട് താരോദയങ്ങൾ!

    സച്ചിൻ ബേബി, കെ.എം.ആസിഫ് , എം.ഡി.നിധീഷ്, എസ്.മിഥുൻ

    ഐപിഎൽ ലേലത്തിൽ കേരളം കോളടിച്ച സീസണാണിത്. രണ്ടുദിവസത്തെ ലേലത്തിൽ ആറ് കേരളതാരങ്ങളാണു വിവിധ ടീമുകളിലായി ഇടംപിടിച്ചത്. ഇത്രയേറെ കേരളതാരങ്ങൾ ഐപിഎല്ലിൽ ഇടംനേടുന്നത് ഇതാദ്യം. സഞ്ജു സാംസണും ബേസിൽ തമ്പിയും ആദ്യദിനം തന്നെ ടീമുകളുടെ ഭാഗമായപ്പോൾ മറ്റു നാലു കേരള താരങ്ങൾ കൂടി ഇന്നലെ ഐപിഎല്ലിന്റെ ഭാഗമായി.
    സച്ചിൻ ബേബി ഒരിക്കൽക്കൂടി ഐപിഎല്ലിന്റെ ഭാഗമായപ്പോൾ എം.ഡി.നിധീഷും കെ.എം.ആസിഫും എസ്.മിഥുനും അരങ്ങേറ്റക്കാരാണ്. 9.95 കോടി രൂപയാണ് ഈ ആറുതാരങ്ങളുടെ ആകെ ലേലമൂല്യം. കരുൺ നായരും ശ്രേയസ് അയ്യരും ഉൾപ്പെടെയുള്ള മറുനാടൻ താരങ്ങൾ കൂടി ചേരുമ്പോൾ മലയാളിത്തിളക്കം പിന്നെയും ഏറും. ഇന്നലെ വിവിധ ടീമുകളിലെത്തിയ കേരള താരങ്ങൾ
    1) സച്ചിൻ ബേബി (29, ഇടംകയ്യൻ ബാറ്റ്സ്മാൻ)
    സൺറൈസേഴ്സ് ഹൈദരാബാദ്
    20 ലക്ഷം
    2013ൽ റോയൽ ചലഞ്ചേഴ്സിലൂടെ അരങ്ങേറ്റം. രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ രണ്ടു സീസണുകളിലും റോയൽ ചലഞ്ചേഴ്സിൽ കളിച്ചു. 18 കളികളിൽ 137 റൺസാണ് ഐപിഎൽ സമ്പാദ്യം. ചരിത്രത്തിലാദ്യമായി ഇത്തവണ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിലെത്തിയ കേരള ടീമിന്റെ നായകൻ. ഇടുക്കി സ്വദേശി.
    2) കെ.എം.ആസിഫ് (24, വലംകയ്യൻ പേസർ)
    ചെന്നൈ സൂപ്പർ കിങ്സ് ? 40 ലക്ഷം
    ഈ സീസണിൽ കേരള ട്വന്റി20 ടീമിൽ അരങ്ങേറിയ ആസിഫ് രണ്ടു മൽസരങ്ങളിലായി അഞ്ചു വിക്കറ്റ് വീഴ്ത്തിയിരുന്നു. രഞ്ജി ടീമിലും അംഗമായിരുന്നു. നിലമ്പൂർ സ്വദേശി.
    3) എം.ഡി.നിധീഷ് (26, വലംകയ്യൻ പേസർ)
    മുംബൈ ഇന്ത്യൻസ് ? 20 ലക്ഷം
    2014 മുതൽ കേരള രഞ്ജി താരം. കഴിഞ്ഞ രഞ്ജി സീസണിൽ ആറു കളികളിൽ 14 വിക്കറ്റ്. കാഞ്ഞിരമറ്റം സ്വദേശി.
    4) എസ്.മിഥുൻ (23, വലംകയ്യൻ ലെഗ് സ്പിന്നർ)
    രാജസ്ഥാൻ റോയൽസ് ? 20 ലക്ഷം
    ഈ സീസണിൽ കേരള ട്വന്റി20 ടീമിലൂടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം. കായംകുളം സ്വദേശി.
    ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എടവണ്ണയുടെ സ്വന്തം ആസിഫ്
    മലപ്പുറം ∙ ആദ്യം രഞ്ജി ടീമിൽ. പിന്നെ, മുഷ്താഖ് അലി ട്രോഫിക്കുള്ള ട്വന്റി20 ടീമിൽ. ഇനിയിതാ, ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കളിമുറ്റത്തേക്ക്. എടവണ്ണ കുണ്ടുതോട്ടിൽ ഫുട്ബോൾ തട്ടിനടന്ന കെ.എം.ആസിഫ് ഇനി ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞപ്പടയ്ക്കൊപ്പം ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങൾക്കൊപ്പം തോളോടുതോൾ നിൽക്കും.
    ജില്ലയിൽനിന്ന് ഐപിഎൽ പിച്ചിലേക്കെത്തുന്ന ആദ്യതാരമെന്ന റെക്കോർഡും ഇനി ആസിഫിന്റെ പേരിൽ തിളങ്ങി നിൽക്കും. 40 ലക്ഷം രൂപ മുടക്കിയാണ് ആസിഫിനെ സിഎസ്കെ അവരുടെ നിരയിലേക്കെത്തിച്ചത്.
    ∙ കിക്കോഫ്
    മലപ്പുറത്തെ ഏതൊരു കുട്ടിയെയുംപോലെ പത്താം ക്ലാസുവരെ ഫുട്ബോളിനു പിന്നാലെയായിരുന്നു ഈ താരവും. 2010ൽ ജില്ലാ സ്കൂൾ ഫുട്ബോളിൽ (ജൂനിയർ വിഭാഗം) ജേതാക്കളായ എടവണ്ണ ഐഒഎച്ച്എസ്എസ് ടീമിൽ അംഗവുമായിരുന്നു. ആ നേട്ടവുമായി തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിൽ ചേർന്നു. അക്കാലത്താണു ജീവിതം മാറ്റിയ തീരുമാനമെടുത്തത്. ഫുട്ബോൾ കോർട്ടിൽനിന്നു ക്രിക്കറ്റ് പിച്ചിലേക്ക്.
    ∙ ഹൗസാറ്റ്
    പിന്നീടു തിരുവനന്തപുരം മുത്തൂറ്റ് മാസ്റ്റേഴ്സ്, പെരിന്തൽമണ്ണ ജോളി റോവേഴ്സ് ക്ലബുകളിലൂടെ കളംപിടിച്ചു. കേരളത്തിന്റെ അണ്ടർ 25, 22 ടീമുകളിൽ അംഗമായി. തിരുവനന്തപുരത്തു ബിജു ജോർജിന്റെ ശിക്ഷണത്തിൽ നേട്ടങ്ങളുടെ പിച്ചിലേക്കു പന്തെറിഞ്ഞു. പേസ് ബോളിങ് ഇതിഹാസം ജെഫ് തോംസന്റെ കീഴിൽ കെസിഎയുടെ പേസ് ഫൗണ്ടേഷനിലും പരിശീലനം നേടിയിട്ടുണ്ട് താരം.
    ∙ ബൗൺസർ
    ഈ വലംകൈ ബോളറുടെ പന്തുകൾ വെടിയുണ്ടകളാണെന്നു സമീപകാല പ്രകനങ്ങൾ തെളിയിക്കുന്നു. വിശാഖപട്ടണത്തു മുഷ്താഖ് അലി ട്രോഫിയിൽ രണ്ടു കളികളിൽനിന്ന് അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ പ്രകടനമാകാം സൂപ്പർ കിങ്സ് സിലക്ടർമാരെ ആസിഫിലേക്കു നയിച്ചത്. കഴിഞ്ഞ വർഷം ബുച്ചി ബാബു ക്രിക്കറ്റിലും ആസിഫിന്റെ ബോളുകളുടെ മൂർച്ച എതിരാളികൾ അറിഞ്ഞിരുന്നു. കുറ്റിയൻമൂച്ചി അബ്ദുൽ മനാഫിന്റെയും ഖൈറുന്നീസയുടെയും മകനാണ് ഈ ഇരുപത്തിനാലുകാരൻ.
    ഐപിഎൽ മാമാങ്കത്തിന് ആലപ്പുഴക്കാരൻ മിഥുനും
    ആലപ്പുഴ ∙ ഐപിഎൽ ഇന്നിങ്സിനു തുടക്കമിടാൻ ഇക്കുറി ആലപ്പുഴക്കാരൻ എസ്. മിഥുനും. ഹരിപ്പാട് ടികെഎം കോളജിലും കായംകുളം എംഎസ്എം കോളജിലും പന്തെറിഞ്ഞു ശീലിച്ച കൈകൾ ഇനി കോഹ്*ലിക്കും ധോണിക്കും നേരെ പന്തെറിയും. മലയാളി താരം സഞ്ജു സാംസണെ എട്ടു കോടിക്കു സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ആണ് മിഥുനേയും സ്വന്തമാക്കിയത്. മിഥുന്റെ ലെഗ്സ്പിന്നിൽ കടപുഴകി വീഴാനുള്ള നേട്ടങ്ങളോർത്തു ജില്ലയിലെ കായിക പ്രേമികൾ ആവേശത്തിലാണ്. പുല്ലുകുളങ്ങര കണ്ടല്ലൂർ തെക്ക് കൊച്ചുകുന്നത്തു സുകുമാർ നിവാസിൽ സുദേശന്റെയും സുധാമണിയുടെയും മകനാണു മിഥുൻ.
    സുഥിൻ സുദേശനാണു സഹോദരൻ. ഹരിപ്പാട് നങ്ങ്യാർകുളങ്ങര ടികെഎം കോളജിലെ ബിഎസ്*സി കെമിസ്ട്രി ക്ലാസിൽ നിന്നു മിഥുൻ എത്തിനിൽക്കുന്നത് അജിങ്ക്യ രഹാനെയും സ്റ്റീവ് സ്മിത്തും ബെൻ സ്റ്റോക്സും എല്ലാം അടങ്ങുന്ന രാജ്യാന്തര നിലവാരമുള്ള ടീമിലേക്കാണ്. പുല*്ലുകുളങ്ങരയിലെ പലചരക്കുകടക്കാരന്റെ മകൻ ദേശീയ ക്രിക്കറ്റിലെ താരമായതിനുപിന്നിൽ കഠിനാധ്വാനത്തിന്റെ കഥയുണ്ട്. കുട്ടിക്കാലം മുതൽ ക്രിക്കറ്റിനെ സ്നേഹിച്ച മിഥുൻ നാട്ടിലെ മൈതാനങ്ങളിൽ കളിച്ചു വളർന്നതാണ്.
    കണ്ടല്ലൂർ ഷോട് ക്രിക്കറ്റ്* ക്ലബ്ബിലെ സുനിൽകുമാർ, സുഭാഷ് കുമാർ, സുജിത്കുമാർ, വി.പി. ബിനു തുടങ്ങിയവരോടൊപ്പമായിരുന്നു കളി പഠിച്ചത്. പതിനാലാം വയസ്സിലാണു ക്രിക്കറ്റിലേക്കു ഗൗരവമായി കടന്നുവരുന്നത്. കായംകുളത്തെ ട്രാവൻകൂർ ക്രിക്കറ്റ് അക്കാദമിയിൽ സിനിൽ സബാദിനു കീഴിൽ പരിശീലനം തുടങ്ങിയ മിഥുൻ പതിനാറാം വയസ്സിൽ ജില്ലാ ടീമിൽ ഇടംപിടിച്ചു. സംസ്ഥാന താരമായ ബിപിൻ ഉമ്മന്റെ നിർദേശ പ്രകാരം തൃപ്പൂണിത്തുറയിലെ ടർഫ് വിക്കറ്റിൽ പരിശീലനത്തിനിറങ്ങി.
    അണ്ടർ 19 സംസ്ഥാന ക്യാപിൽ അംഗമായി. രണ്ടു വർഷമായി ആലപ്പുഴ ജില്ലാ ടീമിന്റെ നെടുംതൂണാണു മിഥുൻ. എസ്ബിഐക്കു വേണ്ടി പൂജ ടൂർണമെന്റ് ഫൈനലിലെ മിന്നുന്ന പ്രകടനമാണു മിഥുനെ ആദ്യമായി ജനശ്രദ്ധയിൽ കൊണ്ടുവന്നത്. പരിശീലകനായ സിനിൽ സബാദ്, കേരളത്തിന്റെ മുൻ ക്യാപ്റ്റൻ റൈഫി ഗോമസ്, എസ്ബിഐ പരിശീലകൻ സന്തോഷ് കരുണാകരൻ തുടങ്ങിയവരാണു മിഥുനിൽ ഉറങ്ങിക്കിടക്കുന്ന രാജ്യാന്തര താരത്തെ കണ്ടെത്തിയത്.
    സീനിയർ ടീം രഞ്ജി ക്യാംപിൽ പങ്കെടുത്തതു മിഥുന്റെ തലവര മാറ്റിവരച്ചു. അണ്ടർ 23 ടീമിൽ ഇടംപിടിച്ച മിഥുൻ കേരളത്തിനു വേണ്ടി ഹാട്രിക് ഉൾപ്പെടെ എട്ടു വിക്കറ്റെടുത്തു. ഡേവ് വാട്ട്മോറിനൊപ്പം സഹതാരം സഞ്ജു സാംസണും ആവേശം പകർന്നതോടെ മിഥുൻ രാജസ്ഥാൻ റോയൽസ് ടീമിന്റെ ട്രയൽസിൽ പങ്കെടുക്കുകയായിരുന്നു.

  8. #578
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    From Twitter:

    BEN STOKES picked by Rajasthan Royals for 12.5 crores.

    Between matches, they can loan him to 'Karni SENA' and make money.

  9. #579
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,059

    Default

    CHENNAI SUPER KINGS [25 players]
    MS Dhoni, Ravindra Jadeja, Suresh Raina, Kedar Jadhav, Dwayne Bravo. Karn Sharma, Shane Watson, Shardul Thakur, Ambati Rayudu, Murali Vijay, Harbhajan Singh, Faf Du Plessis, Mark Wood, Sam Billings, Imran Tahir, Deepak Chahar, Mitchell Santner, Lungisani Ngidi, Asif K M, N Jagadeesan, Kanishk Seth, Monu Singh, Dhruv Shorey, Kshitiz Sharma, Chaitanya Bishnoi



    DELHI DAREDEVILS [25 players]

    Rishabh Pant, Shreyas Iyer, Chris Morris, Glenn Maxwell, Kagiso Rabada, Amit Mishra, Shahbaz Nadeem, Vijay Shankar, Rahul Tewatia, Mohammad Shami, Gautam Gambhir, Trent Boult, Colin Munro, Daniel Christian, Jason Roy, Naman Ojha, Prithvi Shaw, Gurkeerat Singh Mann, Avesh Khan, Abhishek Sharma, Jayant Yadav, Harshal Patel, Manjot Kalra, Sandeep Lamichhane, Sayan Ghosh



    KINGS XI PUNJAB [21 players]
    Axar Patel, KL Rahul, Ravichandran Ashwin, Andrew Tye, Aaron Finch, Marcus Stoinis, Karun Nair, Mujeeb Zadran, Ankit Singh Rajpoot, David Miller, Mohit Sharma, Barinder Singh Sran, Yuvraj Singh, Christopher Gayle, Ben Dwarshuis, Akshdeep Nath, Manoj Tiwary, Mayank Agarwal, Manzoor Dar, Pardeep Sahu, Mayank Dagar



    KOLKATA KNIGHT RIDERS [19 players]
    Sunil Narine, Andre Russell, Chris Lynn, Mitchell Starc, Dinesh Karthik, Robin Uthappa, Kuldeep Singh Yadav, Piyush Chawla, Nitish Rana, Kamlesh Nagarkoti, Shivam Mavi, Mitchell Johnson, Shubman Gill, Ranganath Vinay Kumar, Rinku Singh, Cameron Delport, Javon Searless, Apoorv Vijay Wankhade, Ishank Jaggi



    MUMBAI INDIANS [25 players]
    Rohit Sharma, Hardik Pandya, Jasprit Bumrah, Krunal Pandya, Ishan Kishan, Kieron Pollard, Pat Cummins, Evin Lewis, Suryakumar Yadav, Ben Cutting, Mustafizur Rahman, Rahul Chahar, Pradeep Sangwan, Jason Behrendorff, Jean-Paul Duminy, Saurabh Tiwary, Tajinder Dhillon, Akila Dhananjaya, Nidheesh M D Dinesan, Aditya Tare, Siddhesh Dinesh Lad, Mayank Markande, Sharad Lumba, Anukul Roy, Mohsin Khan



    RAJASTHAN ROYALS [23 players]
    Steve Smith, Benjamin Stokes, Jaydev Unadkat, Sanju Samson, Jofra Archer, Krishnappa Gowtham, Jos Buttler, Ajinkya Rahane, Darcy Short, Rahul Tripathi, Dhawal Kulkarni, Zahir Khan Pakteen, Ben Laughlin, Stuart Binny, Dushmantha Chameera, Anureet Singh, Aryaman Vikram Birla, Midhun S, Shreyas Gopal, Prashant Chopra, Jatin Saxena, Ankit Sharma, Mahipal Lomror


    ROYAL CHALLENGERS BANGALORE [24 players]
    Virat Kohli, AB de Villiers, Sarfaraz Khan, Chris Woakes, Yuzvendra Singh Chahal, Umesh Yadav, Brendon McCullum, Washington Sundar, Navdeep Saini, Quinton De Kock, Mohammed Siraj, Nathan Coulter-Nile, Colin De Grandhomme, M. Ashwin, Parthiv Patel, Moeen Ali, Mandeep Singh, Manan Vohra, Pawan Negi, Tim Southee, Kulwant Khejroliya, Aniket Choudhary, Pavan Deshpande, Anirudha Ashok Joshi


    SUNRISERS HYDERABAD [25 players]
    David Warner, Bhuvneshwar Kumar, Manish Pandey, Rashid Khan Arman, Shikhar Dhawan, Wriddhiman Saha, Siddarth Kaul, Deepak Hooda, Syed Khaleel Ahmed, Sandeep Sharma, Kane Williamson, Carlos Brathwaite, Shakib Al Hasan, Yusuf Pathan, Shreevats Goswami, Mohammad Nabi, Chris Jordan, Basil Thampi, T Natarajan, Sachin Baby, Bipul Sharma, Syed Mehdi Hasan, Ricky Bhui, Tanmay Agarwal

  10. #580
    FK heart-throb KARNAN's Avatar
    Join Date
    May 2013
    Location
    Ernakulam
    Posts
    36,199

    Default

    Quote Originally Posted by BangaloreaN View Post
    @KARNAN @renjuus

    puthiya IPL squads -ine patti enthanu abhiprayam?
    KKR valare weak aanu , RR and Delhi , RCB batting il kure backups
    Never argue with stupid people, they will drag you down to their level and then beat you with experience.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •