I met Sudhir Kumar and Bharat Army as well @SCG....
I met Sudhir Kumar and Bharat Army as well @SCG....
Last edited by kannan; 02-28-2019 at 11:15 AM.
Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .
Last edited by BangaloreaN; 04-15-2019 at 05:12 PM.
Mumbai Indians IPL Champions
Sent from my LLD-AL10 using Tapatalk
കൊഹ്*ലിക്കെതിരെ കളിച്ചിട്ടുള്ള പാക് താരം ഇന്ന് ജീവിക്കാന്‍* പിക്കപ്പ് വാന്‍* ഡ്രൈവറുടെ വേഷത്തില്‍*
കുറഞ്ഞത് എനിക്ക് ഇപ്പോൾ ഈ ജോലിയെങ്കിലുമുള്ളതുകൊണ്ട് പിടിച്ചുനില്*ക്കാന്‍* കഴിയുന്നു. അങ്ങനെയാണ് കാര്യങ്ങള്‍*. എനിക്ക് ഇത് നാളെ പോലും ലഭിക്കുമോ എന്ന് ആർക്കറിയാം.
കൊഹ്*ലിക്കെതിരെ കളിച്ചിട്ടുള്ള പാക് താരം ഇന്ന് ജീവിക്കാന്‍* പിക്കപ്പ് വാന്‍* ഡ്രൈവറുടെ വേഷത്തില്‍*
രാജ്യത്ത് ഡിപ്പാർട്ട്*മെന്റൽ ക്രിക്കറ്റ് നിര്*ത്തലാക്കിയതോടെ ഉപജീവനത്തിനായി പിക്കപ്പ് വാൻ ഡ്രൈവറായി മാറിയ പാകിസ്താൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം ഫസൽ സുഭാന്റെ വീഡിയോ വൈറല്‍*. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) പുതിയ സംവിധാനം അവതരിപ്പിച്ചതിനുശേഷം പുറത്തുവന്ന വീഡിയോ ക്രിക്കറ്റ് പ്രേമികള്‍* ഏറ്റെടുത്തു കഴിഞ്ഞു. ?ഹൃദയം തകർക്കുന്ന? കാഴ്ച എന്നാണ് പലരുടെയും പ്രതികരണം.
രാജ്യത്ത് വികസന ക്രിക്കറ്റിന്റെ പുതിയ മോഡലിന്റെ പേരില്‍* പി.സി.ബിയെ ചോദ്യം ചെയ്തു പാക് താരം മുഹമ്മദ് ഹഫീസ് രംഗത്തുവന്നിട്ടുണ്ട്. ?വളരെ സങ്കടമുണ്ട്, അദ്ദേഹത്തെപ്പോലെ മറ്റ് പലരും കഷ്ടപ്പെടുകയാണ്, പുതിയ സംവിധാനം 200 കളിക്കാരെ സംരക്ഷിക്കുമ്പോള്‍*, ആയിരക്കണക്കിന് ക്രിക്കറ്റ് താരങ്ങളും മാനേജുമെന്റ് സ്റ്റാഫും തൊഴില്‍*രഹിതരായി. ഈ തൊഴിലില്ലായ്മയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുന്നതെന്ന് എനിക്കറിയില്ല,? - ഹഫീസ് ട്വിറ്റില്‍* കുറിച്ചു.
സമാ ടിവിയാണ് സുഭാന്റെ വീഡിയോ പുറത്തുവിട്ടത്. രാജ്യത്തിന്റെ പ്രധാന ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍* കളിച്ചിട്ടുള്ള ഫസല്‍* സുഭാന്*, അണ്ടർ 19, എ ടീമുകളിൽ പാകിസ്താനെ പ്രതിനിധീകരിച്ചിട്ടുണ്ട്. അണ്ടര്‍* 19 ടീമിലായിരുന്ന സമയത്ത് വിരാട് കൊഹ്*ലിക്കെതിരെയും സുഭാന്* കളിച്ചിട്ടുണ്ട്. ഒരുകാലത്ത് ടെസ്റ്റ് ടീമിനായും പരിഗണിക്കപ്പെട്ടിട്ടുണ്ട്.
?ഞാൻ പാകിസ്താന് വേണ്ടി കളിക്കാൻ വളരെയധികം പരിശ്രമിച്ചു,? വീഡിയോയിൽ ഫസൽ ദുഖം പ്രകടിപ്പിച്ചു. ?ഡിപ്പാർട്ട്മെന്റൽ ക്രിക്കറ്റില്‍* ഞങ്ങൾക്ക് ഒരു ലക്ഷം രൂപയോളം പ്രതിഫലമുണ്ടായിരുന്നു. എന്നാൽ ഡിപ്പാർട്ട്മെന്റൽ ക്രിക്കറ്റ് അവസാനിപ്പിച്ചതോടെ വരുമാനം 35,000 രൂപയായി കുറഞ്ഞു. അതുകൊണ്ട് ജീവിക്കാന്‍* കഴിയില്ല. കുറഞ്ഞത് എനിക്ക് ഇപ്പോൾ ഈ ജോലിയെങ്കിലുമുള്ളതുകൊണ്ട് പിടിച്ചുനില്*ക്കാന്‍* കഴിയുന്നു. അങ്ങനെയാണ് കാര്യങ്ങള്‍*. നാളെ എനിക്ക് ഈ ജോലി ഉണ്ടാകുമോയെന്ന് ആർക്കറിയാം. ഞങ്ങൾക്ക് മറ്റ് മാർഗമില്ല; ഞങ്ങളുടെ കുട്ടികൾക്കായി ഞങ്ങൾ എന്തെങ്കിലും ചെയ്യണം.? - സുഭാന്* പറയുന്നു.
ആഭ്യന്തര കരിയറിൽ 40 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച സുഭാൻ 32.87 ശരാശരിയിൽ 2,301 റൺസ് നേടിയിട്ടുണ്ട്. തന്റെ നിലവിലെ ജോലിയും പ്രതിസന്ധിയിലാണ്. ചിലപ്പോൾ പത്ത് ദിവസത്തേക്ക് വരുമാനമില്ലാതെ കഴിയേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ?ഞാൻ പിക്കപ്പ് വാന്‍* വാടകയ്ക്ക് ഓടിക്കുന്നതാണ്. ഇത് സീസണല്‍* ജോലിയാണ്. ചില ദിവസങ്ങളിൽ വളരെയധികം ജോലിയുണ്ടാകും. ചിലപ്പോൾ 10 ദിവസത്തേക്ക് ഒരു ജോലിയുമുണ്ടാകില്ല.? സുഭാന്* കൂട്ടിച്ചേർത്തു.
Papuua new guinea, Netherlands,scotland and namibia qualified for world T20
Two more Malayali boys played ODI cricket recently.
Basil Hameed : UAE - from Kozhikkode.
Mohammad Ebrahim Sanuth : OMAN - from Thiruvananthapuram.
Sanuth played Ranji trophy for Kerala from 2008 to 2011.
കോലിയുടെയും രോഹിത്തിന്*റെയും പ്രിയപ്പെട്ട ക്രിക്കറ്റ് മുത്തശ്ശി ഓര്*മ്മയായി!
HIGHLIGHTS
ഇംഗ്ലണ്ടില്‍* നടന്ന ഏകദിന ലോകകപ്പ് കണ്ട ക്രിക്കറ്റ് ആരാധകര്‍*ക്ക് ഈ മുത്തശ്ശിയെ ഒരിക്കലും മറക്കാനാവില്ല
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായമേറിയ ആരാധികയായ ചാരുലത പട്ടേൽ അന്തരിച്ചു. 87 വയസ്സായിരുന്നു. ഇംഗ്ലണ്ടിൽ നടന്ന ലോകപ്പിനിടെയാണ് ചാരുലത പട്ടേൽ ശ്രദ്ധേയയായത്. ഗാലറിയിൽ യുവാക്കൾക്കൊപ്പം ആർപ്പുവിളിച്ച ചാരുലത ഇന്ത്യൻ കാണികൾക്കും ഇന്ത്യൻ താരങ്ങൾക്കും ഒരുപോലെ കൗതുകമായിരുന്നു.
ഇന്ത്യ- ബംഗ്ലാദേശ് മത്സരത്തിന് ശേഷം ക്യാപ്റ്റൻ വിരാട് കോലിയും രോഹിത് ശർമ്മയും ഇവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെ ചാരുലത ലോകപ്രശസ്*തയായി. പിന്നീടുള്ള മത്സരങ്ങൾക്ക് വിരാട് കോലി ക്രിക്കറ്റ് അമ്മൂമ്മയ്*ക്ക് ടിക്കറ്റ് നൽകുകയും ചെയ്തു.
Cricket really is for all ages!ഇന്ത്യന്‍* ക്രിക്കറ്റ് ടീമിന്*റെ മുത്തശ്ശി ആരാധികയ്*ക്ക് ബിസിസിഐ ആദരാഞ്ജലികള്‍* അര്*പ്പിച്ചു. ചാരുലത പട്ടേലിനെ എക്കാലവും ഓര്*മ്മിക്കുവെന്നും ക്രിക്കറ്റിനോടുള്ള അവരുടെ പ്രണയം *ഞങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുമെന്നും ബിസിസിഐ ട്വീറ്റ് ചെയ്തു.
Meet the #TeamIndia fan whose support is simply sensational 👏👏 #BANvIND | #CWC19 pic.twitter.com/4TaXCvSgzr
? Cricket World Cup (@cricketworldcup)July 2, 2019
#TeamIndia's Superfan Charulata Patel ji will always remain in our hearts and her passion for the game will keep motivating us.
May her soul rest in peace pic.twitter.com/WUTQPWCpJR
? BCCI (@BCCI)January 16, 2020
ഇനി സഞ്ജു സാംസണും മുട്ടയും ശരിക്കും ഉള്ളതാണോ?
Sanju Samson back after initially getting dropped
Meanwhile, Sanju Samson, who was initially left out of the T20I squad that was named last week, is back as a replacement for Shikhar Dhawan.
India's ODI squad: Virat Kohli (C), Rohit Sharma (vc), Prithvi Shaw, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Shivam Dube, Kuldeep Yadav, Yuzvendra Chahal, Ravindra Jadeja, Jasprit Bumrah, Mohammed Shami, Navdeep Saini, Shardul Thakur, Kedar Jadhav.
India?s T20I squad: Virat Kohli (C), Rohit Sharma (vc), Sanju Samson, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Shivam Dube, Kuldeep Yadav, Yuzvendra Chahal, Washington Sundar, Jasprit Bumrah, Mohammed Shami, Navdeep Saini, Ravindra Jadeja, Shardul Thakur.
Sent from my Mi A1 using Tapatalk