Results 1 to 10 of 874

Thread: 🏏 ★ 🏏 ★ 🏏 Cricket World🏏 ★ 🏏 ★ 🏏

Threaded View

  1. #1
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default 🏏 ★ 🏏 ★ 🏏 Cricket World🏏 ★ 🏏 ★ 🏏

    C R I C K E T

    C R I C K E T

    C R I C K E T

    C R I C K E T


    C R I C K E T



    Cricket - Wikipedia, the free encyclopedia




    Archives

    First Thread ( 2007-2009 ) 2357 Pages
    U can browse the Old thread from this link::: C R I C K E T ::: (123 ... Last Page)


    Second Thread ( 2009-2015 )
    Sticky: C R I C K E T ( Page-1 a TRIBUTE to Tendulkar)

    Started by kannan, 02-09-2009 03:15 PM 123...Last Page



    Hats off Superstar of Indian cricket. We will miss you...Legends NEVER retire.Besties 4 ur upcoming assignments.Thank U























    ================================================== =============================


    സച്ചിനെപ്പോലും അമ്പരപ്പിച്ച ചാരുത... കണ്ണിമ വെട്ടുംമുന്*പേ കളി കൈയിലാക്കുന്ന ചടുലത. ഓഫ്*സ്പിന്നറായി വന്ന് ഓപ്പണറായി മാറിയ ആകസ്മികത. ടെസ്റ്റിലും ഒറ്റദിനം കൊണ്ട് ഇരുന്നൂറടിക്കാന്* കെല്*പ്പുള്ള കരുത്ത്. അതിനൊക്കെയപ്പുറം നേര്*ത്തഭാവത്തില്* എല്ലാമൊതുക്കുന്ന ആത്മാര്*ത്ഥത. ഒരു കാലമാണ് പാഡഴിക്കുന്നത്. ഒരു ചരിത്രമാണ് ബാറ്റ് താഴെ വെയ്ക്കുന്നത്...

    https://www.facebook.com/janamtelevi...2644554471910/




    പടിയിറങ്ങുന്നു... ഹൃദയത്തിലേറ്റ മുറിവുമായി

    Tuesday 20th of October 2015 05:22:14 PM


    ഒരു അവസരം കൊടുക്കാമായിരുന്നു വിറ്റുപോകുന്ന ടിക്കറ്റുകളും ഇഷ്ടപ്പെടുന്നവന്റെ കണ്ണിലെ മഴയും ഓര്*ത്തിട്ടെങ്കിലും...

    വി എസ് കൃഷ്ണരാജ്

    സച്ചിനോട് ആരാധനയെങ്കിൽ സേവാഗിനോട് ഇഷ്ടമായിരുന്നു ക്രിക്കറ്റിനെ സ്നേഹിക്കുന്നവർക്ക്. എല്ലാം തികഞ്ഞ താരമായിട്ടല്ല. കളിച്ചു കൊതി തീരും മുൻപേയാണ് ഈ മതിയാക്കൽ. അല്ലെങ്കിലും ഒരു ട്വീറ്റിലൂടെ വിരമിക്കേണ്ട ആളായിരുന്നോ സേവാഗ്. ക്രിക്കറ്റിന് പുതിയവേഗം തീരുമാനിച്ചവന്റെ ഗതികേടാണിതെന്ന് ആരാധകന് നിരാശപ്പെടാതെ വയ്യ.

    നീലക്കുപ്പായമിട്ടാൽ സ്നേഹം രാജ്യത്തോട്. ബാറ്റെടുത്താൽ അരിശം പന്തിനോട്. ക്രീസിലെത്തിയാൽ ചിന്ത വിജയം മാത്രം. എന്തായിരുന്നു സേവാഗ്. ആദ്യ പന്തിനെപ്പോലും അതിർത്തി കാണിക്കുന്ന ധീരത. ടെസ്റ്റിലും ഏകദിനത്തിലും ഏകശൈലി ശീലമാക്കിയ ആവേശം. സച്ചിനെപ്പോലും അമ്പരപ്പിച്ച ചാരുത. കണ്ണിമ വെട്ടുംമുൻപേ കളി കൈയിലാക്കുന്ന ചടുലത. ഓഫ്സ്പിന്നറായി വന്ന് ഓപ്പണറായി മാറിയ ആകസ്മികത.


    ടെസ്റ്റിലും ഒറ്റദിനം കൊണ്ട് ഇരുന്നൂറടിക്കാൻ കെൽപ്പുള്ള കരുത്ത്. അതിനൊക്കെയപ്പുറം നേർത്തഭാവത്തിൽ എല്ലാമൊതുക്കുന്ന ആത്മാർത്ഥത. ഒരു കാലമാണ് പാഡഴിക്കുന്നത്. ഒരു ചരിത്രമാണ് ബാറ്റ് താഴെവെയ്ക്കുന്നത്. ടീമിലെ പക്ഷങ്ങളോട് മുഖം തിരിച്ചപ്പോൾ സേവാഗ് ഓർത്തുകാണില്ല. അവിടെ മികവിനെ വീട്ടിലിരുത്തുന്ന പ്രതികാരം ഉരുണ്ടുകൂടുന്നുണ്ടെന്ന്.


    ആരാധകർക്ക് നടുവിൽ ഒരിന്നിംഗ്സ് കൂടി കളിച്ച് കൈയുർത്തിക്കാട്ടി മടങ്ങാൻ ഒരവസരം കൊടുക്കാമായിരുന്നു. ആ കളിയിൽ വിറ്റുപോകുന്ന ടിക്കറ്റുകളുടെ എണ്ണവും പെട്ടിയിലെത്തുന്ന ലാഭവും ഇഷ്ടപ്പെടുന്നവന്റെ കണ്ണിലെ മഴയും ഓർത്തിട്ടെങ്കിലും...




    @Tigerbasskool

    @Karikamuri Shanmugan
    @Kashinathan
    @KRRISH2255
    @KulFy
    @Laleattan
    @Leader
    @Madhavanunni
    @MALABARI
    @MalluSingh
    @maryland
    @Mayavi 369
    @MHP369
    @moovybuf
    @nanma
    @nmaks
    @pammuty
    @ParamasivaM
    @PEACE THRU WAR @KHILADI



    @Rachu @Ravi Tharagan @renjuus @Rohith @Sal kk @Sameer @sethuramaiyer @Shivettan
    @sirius
    @Spunky
    @sreeoman @SUDHI @teegy @ULTIMATE STAR @veecee @Viru @visakh r @wayanadan @yathra @yodha007



    @Harry
    @HighnesS
    @Iam RMU
    @ITV
    @JabbaR
    @Jaguar
    @Jishnu Anand
    @Jo Johnson

    @josemon17
    @K K R


    @ACHOOTTY
    @AjinKrishna
    @ALEXI
    @AnWaR
    @ballu
    @Balram
    @BangaloreaN
    @bhat
    @Brother
    @chandru
    @Chirakkal Sreehari
    @Devarajan Master
    @Don Mathew
    @Dylan
    @Film Freak
    @Frankenstein

    @Gafoorkadosth
    @ghostrider999
    @Hail
    @frincekjoseph

    @Aattiprackel Jimmy

    @abhimallu

    @Bodyguard Jayakrishnan
    Last edited by BangaloreaN; 06-08-2016 at 01:11 PM.
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •