Page 532 of 790 FirstFirst ... 32432482522530531532533534542582632 ... LastLast
Results 5,311 to 5,320 of 7891

Thread: 🍟 Discussion: Malayalam cinema - PVR•Inox Bans Malayalayam

  1. #5311
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


    Quote Originally Posted by BangaloreaN View Post
    130 okke minimum rate alle.

    Ariesplax-il oru Platinum ticket BMS vazhi edukkan 465/- roopa aakum.
    Ajantha-yil oru GRAND ticket BMS vazhi edukkan 400/- roopa aakum.
    PVR Gold-il oru ticket BMS vazhi edukkan 400/- roopa aakum.

    ennittum ee theatres-il House Full shows nadakkunnille?
    Town areyil scene illa bro ........ethra cash mudakkiyum aalu kerum but athupolaaano small centers including villages ......villages il ulla theatersil okke 130 rs valare kooduthal aanu .....
    100 rs okke aanel kuzhapam illa ...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5312
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default

    Quote Originally Posted by kandahassan View Post
    Town areyil scene illa bro ........ethra cash mudakkiyum aalu kerum but athupolaaano small centers including villages ......villages il ulla theatersil okke 130 rs valare kooduthal aanu .....
    100 rs okke aanel kuzhapam illa ...
    ഗ്രാമങ്ങളിലെ സിനിമ ശാലകൾക്കു അടിസ്ഥാന നിരക്ക് കുറയ്ക്കാമല്ലോ, അതു ചെയ്യാതെ അല്ലേ ഈ മുറവിളികൾ !!!

  4. #5313
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by BangaloreaN View Post
    ഗ്രാമങ്ങളിലെ സിനിമ ശാലകൾക്കു അടിസ്ഥാന നിരക്ക് കുറയ്ക്കാമല്ലോ, അതു ചെയ്യാതെ അല്ലേ ഈ മുറവിളികൾ !!!
    അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നത് തീയേറ്ററുകാർ അല്ല ...........

  5. #5314
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,161

    Default

    Quote Originally Posted by kandahassan View Post
    അടിസ്ഥാന നിരക്ക് നിശ്ചയിക്കുന്നത് തീയേറ്ററുകാർ അല്ല ...........
    theatres thanneyanu rate theerumanikkunnathu, approval kodukkunnathu local body-um.
    Basic rate kuraykkan avarkku thadassam onnum illa, all taxes will be calculated based on base price.

  6. #5315

    Default

    Multiyil appol etra rs diff varum btwn oru ticketil 10rs diff undo

  7. #5316
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by sachin View Post
    Multiyil appol etra rs diff varum btwn oru ticketil 10rs diff undo
    yes ...around 7.5 rs muthal 10 roopa vare difference und bro

  8. #5317

    Default

    Quote Originally Posted by kandahassan View Post
    yes ...around 7.5 rs muthal 10 roopa vare difference und bro
    madhyan kazhinjal sarkarinu varumanam entertainment tax alle so nanajidam veendum kuzhikuka anu btwn padam click ayal appol grossil nalla diff varumello..:

  9. #5318

    Default

    Quote Originally Posted by kandahassan View Post
    yes ...around 7.5 rs muthal 10 roopa vare difference und bro
    ന്റ കാണ്ടഹാസാ 10 രൂപ കൂടി ന്ന് വെച്ച് ഇവിടാരും സിനിമ കാണാണ്ടിരിക്കില്ല. ഈ നഗരത്തിലെ തിയറ്ററിൽ സിനിമ കാണാൻ വരുന്നവരെല്ലാം നഗരവാസികൾ ആണോ? നഗരത്തിനടുത്തുള്ള ബ്ലഡി ഗ്രാമവാസീസ് ആണ് പ്രേക്ഷകരിൽ കൂടുതലും. ഈ ഗ്രാമവാസീസ് എന്നു പറയുന്നത് പണ്ടത്തെ പോലെ ദരിദ്രവാസീസ് അല്ല. മിക്കവരുടെ കയ്യിലും പൂത്ത കാശുണ്ട്. So don't worry. നല്ല അഭിപ്രായം വന്നാൽ നാട്ടുകാര് കേറും.
    പിന്നെ സിനിമ മേഖലയിലെ ചില വ് കുറക്കണമെങ്കിൽ ലാലപ്പനും, മാമുണ്ണിയും അടക്കമുള്ളവർ അവരുടെ പ്രതിഫലത്തിൽ നിന്ന് കുറച്ച് കോടികൾ കുറക്കട്ടെ. അതല്ലെ ഹീറോയിസം.

  10. #5319
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by sachin View Post
    Madhyan kazhinjal sarkarinu varumanam entertainment tax alle so nanajidam veendum kuzhikuka anu btwn padam click ayal appol grossil nalla diff varumello..:
    ഇവിടെ ആകെ സാമ്പത്തിക മാന്ദ്യം ആണ് ബ്രോ ..സാധാരണക്കാരുടെ കയ്യിൽ ഒന്നും ക്യാഷ് ഇല്ല ചിലവാക്കാൻ .


    മാമാങ്കം മരക്കാർ പോലുള്ള പടങ്ങൾക്കൊക്കെ നല്ല കളക്ഷൻ കിട്ടും ...ഹെലൻ പോലുള്ള ചെറിയ ഫിലിംസ് ഒക്കെ ഭാവിയിൽ മൾട്ടിപ്ളെക്സിലും a സെന്റേഴ്*സിലും മാത്രം റിലീസ് ചെയ്യുന്ന കാഴ്ച കാണേണ്ടി വരും .

  11. #5320

    Default

    Cinema ticket max 100 rs aakanam. Pinne Aries pole standard ulla theatre nu max 150 rs

    Sent from my Redmi Note 4 using Tapatalk

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •