Page 5 of 790 FirstFirst ... 345671555105505 ... LastLast
Results 41 to 50 of 7891

Thread: 🍟 Discussion: Malayalam cinema - PVR•Inox Bans Malayalayam

  1. #41

    Default


    Quote Originally Posted by aneesh mohanan View Post
    ഈ അടുത്ത കാലത്തു വരെ ഏതാണ്ട് 90% മലയാള പടങ്ങളും ഫെഡറേഷൻ അഡ്വാൻസ് വാങ്ങി ആണ് നിർമ്മിക്കപ്പെട്ടത് എന്നാണ് അവരുടെ വാദം. ആ വകയിൽ കോടിക്കണക്കിന് രൂപാ നഷ്ടം ഫെഡറേഷൻ അംഗങ്ങൾ വഹിക്കുന്നുണ്ടത്രേ. അതു നില നിൽക്കേ അവരുടെ തൊട്ട് അടുത്തുള്ള B class തീയറ്റേഴ്സിലോ പുതിയ തീയറ്ററിലോ പടം കൊടുക്കാൻ അനുവദിക്കില്ല എന്നതാണ് അവരുടെ നിലപാട്.അതായത് കുറെ കഞ്ഞികളായ നിർമ്മാതാക്കളും വിതരണക്കാരും ആണ് ഇവരുടെ ഈ അഹമ്മതിക്കു കാരണമായത്. അതിനെ മറിക്കടക്കണം എങ്കിൽ Global United Media പോലെ ചങ്കൂറ്റവും കൈയ്യിൽ ചിക്കിലിയും ഉള്ള നിർമ്മാണ വിതരണക്കാർ വേണം. ഫെഡറേഷനിൽ തന്നെ മറുകണ്ടം ചാടാൻ വെമ്പി നിൽക്കുന്ന ഒരു വിഭാഗം ഉണ്ട്. ബാഹുബലി ഒക്കെ പോലെ hype meet ചെയ്യുന്ന projects B classil റിലീസ് ചെയ്യിപ്പിച്ച് അവർ പ്രോഫിറ്റ് കൊയ്യുന്നത് കാണുമ്പോ ഇവരു പതുക്കെ കളം മാറ്റി ചവിട്ടും. പക്ഷേ അതിനു ധൈര്യം ഉള്ള വിതരണക്കാർ ഒന്നും അധികം ഇവിടെ ഉണ്ടെന്നു തോന്നുന്നില്ല.
    If it is such a big loss, why they are releasing Malayalam movies ? Why can't they allow to release the movies in B& C centers. Many B centers are ready to pay advance. But the federation won't allow them to do the same.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #42
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Quote Originally Posted by nambiar View Post
    If it is such a big loss, why they are releasing Malayalam movies ? Why can't they allow to release the movies in B& C centers. Many B centers are ready to pay advance. But the federation won't allow them to do the same.
    B classilറിലീസ് ചെയ്താൽ ഇവന്മാരുടെ വരുമാനം പോകില്ലേ. അപ്പോ B class കൈയ്യിൽ നിന്ന് അഡ്വാൻസ് വാങ്ങിയാൽ ഇവർ അഡ്വാൻസ് കൊടുക്കില്ല. B Class അഡ്വാൻസ് മാത്രം വച്ച് കഞ്ഞി കുഞ്ഞി രാമമാർക്ക് പടം എടുക്കാനും പറ്റില്ല. അപ്പോ ഫെഡറേഷന്റെ ഭീഷണിക്ക് വഴങ്ങേണ്ടി വരും.

  4. #43
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    Quote Originally Posted by anupkerb1 View Post
    Avarude nashtam adyam ayi produce cheyunavar kodukanam enu parayunathil enthu nyayam ? Nashtam varuthiya producers movie avarude theatre release cheythu avarude nashtam terkatee... Ine varee avark profit kitiyenu ketatilaa. Pine enthinanuuu vendum vendum advance kodukunathu ???
    അല്ലാത്തവരുടെ പടം B classil കൊടുത്താൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതാണല്ലോ ബാഹുബലി കേസിൽ നടന്നത്. അപ്പോൾ 'പ്രേമ' പ്പനി നടിച്ച് ഒരു സമരം പ്രഖ്യാപിച്ചെങ്കിലും ബാഹുബലി യുടെ ജനസമ്മതി കണ്ട് പതുക്കെ വലിയേണ്ടി വന്നു. അതാ പറഞ്ഞത് അതുപോലെ റിസ്ക്ക് എടുക്കാൻ തയ്യാറാവുന്ന വിതരണക്കാർ വേണം എന്ന്. പക്ഷേ മിക്കവരും അതിന് തയ്യാറാകുന്നില്ല

  5. #44
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    Quote Originally Posted by aneesh mohanan View Post
    അല്ലാത്തവരുടെ പടം B classil കൊടുത്താൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അതാണല്ലോ ബാഹുബലി കേസിൽ നടന്നത്. അപ്പോൾ 'പ്രേമ' പ്പനി നടിച്ച് ഒരു സമരം പ്രഖ്യാപിച്ചെങ്കിലും ബാഹുബലി യുടെ ജനസമ്മതി കണ്ട് പതുക്കെ വലിയേണ്ടി വന്നു. അതാ പറഞ്ഞത് അതുപോലെ റിസ്ക്ക് എടുക്കാൻ തയ്യാറാവുന്ന വിതരണക്കാർ വേണം എന്ന്. പക്ഷേ മിക്കവരും അതിന് തയ്യാറാകുന്നില്ല
    Ente chodyam athonum alla... Inevare nashta kachavadam matre ketitulooo..pine enthinanuuu avar vendum vendum advance kodukunee ? Avar advance chodikumavarude padagal release cheyilanu parajal oralum advance chodikilaa,athu karnam exbitors loss undakilaa

  6. #45
    FK Lover bigbhai's Avatar
    Join Date
    Mar 2011
    Location
    Pathanamthitta / Saudi Arabia
    Posts
    2,584

    Default

    Quote Originally Posted by BangaloreaN View Post
    DYFI, AIYF pole arenkilum etteduthal..........
    eduthall....enthu pattummm


  7. #46
    FK Citizen aneesh mohanan's Avatar
    Join Date
    Jul 2010
    Location
    kochi/kollam/Tvm
    Posts
    7,489

    Default

    [QUOTE=anupkerb1;7419335]Ente chodyam athonum alla... Inevare nashta kachavadam matre ketitulooo..pine enthinanuuu avar vendum vendum advance kodukunee ? Avar advance chodikumavarude padagal release cheyilanu parajal oralum advance chodikilaa,athu karnam exbitors loss undakilaa[QUOTE]അഡ്വാൻസ് ഇല്ലാതെ മിക്കവർക്കും പടം എടുക്കാനാവില്ല. ഫുൾ മണി റോളിംഗ് അല്ലേ, റെഡി കാഷ് ആയി പടം എടുക്കുന്നവരെ മാത്രം നോക്കി ഇരുന്നാൽ വർഷം 10 പടം പോലും ഉണ്ടാവില്ല.പിന്നെ നഷ്ട്ട കണക്ക് ഒക്കെ ഇവന്മാർ ഉണ്ടാക്കുന്നതല്ലേ, അത്രക്ക് നഷ്ടം ആരുന്നെകിൽ എന്നേ ഇതൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് ആക്കി മാറ്റിയേനേ

  8. Likes Aadu Thoma, aqildiego liked this post
  9. #47
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,896

    Default

    [QUOTE=aneesh mohanan;7419342][QUOTE=anupkerb1;7419335]Ente chodyam athonum alla... Inevare nashta kachavadam matre ketitulooo..pine enthinanuuu avar vendum vendum advance kodukunee ? Avar advance chodikumavarude padagal release cheyilanu parajal oralum advance chodikilaa,athu karnam exbitors loss undakilaa
    അഡ്വാൻസ് ഇല്ലാതെ മിക്കവർക്കും പടം എടുക്കാനാവില്ല. ഫുൾ മണി റോളിംഗ് അല്ലേ, റെഡി കാഷ് ആയി പടം എടുക്കുന്നവരെ മാത്രം നോക്കി ഇരുന്നാൽ വർഷം 10 പടം പോലും ഉണ്ടാവില്ല.പിന്നെ നഷ്ട്ട കണക്ക് ഒക്കെ ഇവന്മാർ ഉണ്ടാക്കുന്നതല്ലേ, അത്രക്ക് നഷ്ടം ആരുന്നെകിൽ എന്നേ ഇതൊക്കെ ഷോപ്പിംഗ് കോംപ്ലക്സ് ആക്കി മാറ്റിയേനേ
    Athu taneyanu preshnam avarude profit split ayi pokan avar agrahikunilaaa.... Cinima avanteyonum kudumba swathonum alalooo..... Mikacha saukaryam ulaa ela theatrl releasing anuvadikanam..

  10. Likes aneesh mohanan liked this post
  11. #48
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    nothing is going to happen in kerala...
    kerala full of veddikalsss...
    best example ... aruvekara..
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  12. #49
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by loudspeaker View Post
    nothing is going to happen in kerala...
    kerala full of veddikalsss...
    best example ... aruvekara..
    Charithrathil munpum angane palathum undayitund..
    Where continuity breaks there begins creativity ”›

  13. #50
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,724

    Default

    bhasher ikka main points
    producers take money in advance n do wide release is not possible
    if the movie is loss in theatre run, rest money prodcuers will not give them back instead they give next movie.. the next movie when is going start only god knows...

    dont take advance from theatres n do wide release.........

    after taking lakhs of money in advance n doing wide release is not justified........

    4 example tvm sreekumar theatre gives 20 lakhs in advance n keep an agreement do not give movie to any other theatre in tvm after taking advance n they r giving movie to kairali or any other theatre is unjustified..............
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •