Page 503 of 790 FirstFirst ... 3403453493501502503504505513553603 ... LastLast
Results 5,021 to 5,030 of 7897

Thread: 🍟 Discussion: Malayalam cinema - PVR•Inox Bans Malayalayam

  1. #5021
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by Movie Lover View Post
    Very correct. Baahubali ellavarkkum kaanan interest ulla film aanu unlike Vijay films. But that does not mean all theatres in Kerala should only screen Baahubali
    Pinnala..ee padangal oke long run undayal aarum kanile..week 1 thane kananam ennentha nirbandham athra nalla padam anel odiya mathi...chumma capitalizing on hype...athum oru anyabhaasha chithram...300screems

  2. Likes Movie Lover liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5022

    Default

    Very correct bro. Hope many of the forum members think like you

    Quote Originally Posted by perumal View Post
    Pinnala..ee padangal oke long run undayal aarum kanile..week 1 thane kananam ennentha nirbandham athra nalla padam anel odiya mathi...chumma capitalizing on hype...athum oru anyabhaasha chithram...300screems

  5. #5023
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by movie lover View Post
    very correct bro. Hope many of the forum members think like you
    സനിമ പ്രേമി എന്ന നിലക്ക് എല്ലാ ഭാഷാ ചിത്രങ്ങളേയും സ്വാഗതം ചെയ്യുന്നു പക്ഷേ ho ആകാത്ത പടം പിൻവലിച്ച് അന്യഭാഷ ചിത്രങ്ങളുടെ പിറകെ പോകുന്നത് എതിർക്കപ്പെടണം ....

  6. Likes Movie Lover liked this post
  7. #5024
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    Quote Originally Posted by perumal View Post
    Pinnala..ee padangal oke long run undayal aarum kanile..week 1 thane kananam ennentha nirbandham athra nalla padam anel odiya mathi...chumma capitalizing on hype...athum oru anyabhaasha chithram...300screems
    കബാലിയൊക്കെ കേരളത്തിൽ ആ വൈഡ് റിലീസിൽ മാത്രം രക്ഷപ്പട്ടതാണ്

  8. #5025

    Default

    Baiju complete washout aayo? Second week theatre list kandu. Oru 60 screens undallo. And with its low budget it may be profitable? Right/

    Quote Originally Posted by wayanadan View Post
    സനിമ പ്രേമി എന്ന നിലക്ക് എല്ലാ ഭാഷാ ചിത്രങ്ങളേയും സ്വാഗതം ചെയ്യുന്നു പക്ഷേ ho ആകാത്ത പടം പിൻവലിച്ച് അന്യഭാഷ ചിത്രങ്ങളുടെ പിറകെ പോകുന്നത് എതിർക്കപ്പെടണം ....

  9. #5026

    Default

    Yes. First week aayirunnu maximum collection. Around 15 crores. Pinne athu kazhinju avide ninnu. Pinne koodiyilla.

    Pinne ippo nokkiyal TN box office and Kerala box office okke almost same aanu except for the big movies of Vijay, Ajith, Suriya, Vikram and maximum Dhanush.

    Super hit Thani oruvan team bogan made maximum 25-30 crores in TN box office. Now even a superhit Malayalam film is making such figures here. But the difference is that they have a bigger overseas market and also the biggies like Vijay, Suriya films have a good outside Tamil Nadu market specially Kerala and Andhra.
    Quote Originally Posted by wayanadan View Post
    കബാലിയൊക്കെ കേരളത്തിൽ ആ വൈഡ് റിലീസിൽ മാത്രം രക്ഷപ്പട്ടതാണ്

  10. #5027

    Default

    ബാഹുബലി 300 ൽ അധികം തീയേറ്ററിയിൽ ഇറങ്ങി. സന്തോഷം. ഇനി ഞങ്ങൾ വിജയ് ഫാൻസ്* പറയുന്നത് ക്ഷമയോടെ വായിക്ക്.
    2009 ൽ വിജയ് അണ്ണന്റെ വേട്ടൈക്കാരൻ എന്നൊരു പടം 100 ൽ അധികം തീയേറ്ററിയിൽ റിലീസിന് ഒരുങ്ങിയപ്പോ ഇവിടെ മലയാള സിനിമ പ്രേമികൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ നിങ്ങൾ മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. അന്ന് ഒരു മലയാളത്തിലെ പ്രമുഖ Super Star പ്രസ് മീറ്റ് നടത്തി അതിനു എതിരെ പ്രതിഷേചിച്ചു..... എന്നിട്ട് അതെ പ്രമുഖ നടന്റെ വിതരണ കമ്പനി തന്നെ 2016 ൽ കബാലി 300 ൽ അധികം തീയേറ്ററിയിൽ ഇറക്കി.
    അപ്പോഴും ഞങ്ങൾ വിജയ് ഫാൻസ്* ഒന്നും മിണ്ടിയില്ല.....
    ഇനി കാര്യത്തിലേക്ക്..... വിജയ് അണ്ണന്റെ അടുത്ത പടം കേരളത്തിൽ റിലീസ് ചെയ്യുമ്പോ ഏതേലും മലയാള സിനിമ പ്രേമികൾ വന്നാലോ....
    വന്നാൽ ഞങ്ങൾ കയ്യും കെട്ടി നോക്കി ഇരിക്കില്ല......
    Last edited by Iam RMU; 04-29-2017 at 02:38 PM.
    MARACANA- WEMBLEY -LUSAIL

  11. #5028

    Default

    Vijay padam aayalum kabali aayalum baahubali aayalum oru sherikkum malayala cinema premikku athu ellam same thanne aanu. Vijay films ippo 200 plus screenil irangunnundallo? Ippo aarum prathishedhikkunilla. Malayala padangalum 200 plus screenil irangunnundu. So that makes it still fair.

    Bhairava , TGF, Munthirivalli and S3 got almost equal number of screens. Maybe around 10-20 screens here and there more or less.

    Films like baahubali, kabali and enthiran are the ones which release in 300 screens. That is an issue which even I dont support.

    Quote Originally Posted by Iam RMU View Post
    ബാഹുബലി 300 ൽ അധികം തീയേറ്ററിയിൽ ഇറങ്ങി. സന്തോഷം. ഇനി ഞങ്ങൾ വിജയ് ഫാൻസ്* പറയുന്നത് ക്ഷമയോടെ വായിക്ക്.
    2009 ൽ വിജയ് അണ്ണന്റെ വേട്ടൈക്കാരൻ എന്നൊരു പടം 100 ൽ അധികം തീയേറ്ററിയിൽ റിലീസിന് ഒരുങ്ങിയപ്പോ ഇവിടെ മലയാള സിനിമ പ്രേമികൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ നിങ്ങൾ മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. അന്ന് ഒരു മലയാളത്തിലെ പ്രമുഖ Super Star പ്രസ് മീറ്റ് നടത്തി അതിനു എതിരെ പ്രതിഷേചിച്ചു..... എന്നിട്ട് അതെ പ്രമുഖ നടന്റെ വിതരണ കമ്പനി തന്നെ 2016 ൽ കബാലി 300 ൽ അധികം തീയേറ്ററിയിൽ ഇറക്കി.
    അപ്പോഴും ഞങ്ങൾ വിജയ് ഫാൻസ്* ഒന്നും മിണ്ടിയില്ല.....
    ഇനി കാര്യത്തിലേക്ക്..... വിജയ് അണ്ണന്റെ അടുത്ത പടം കേരളത്തിൽ റിലീസ് ചെയ്യുമ്പോ ഏതേലും മലയാള സിനിമ പ്രേമികൾ വന്നാലോ....
    വന്നാൽ ഞങ്ങൾ കയ്യും കെട്ടി നോക്കി ഇരിക്കില്ല......

  12. Likes Iam RMU liked this post
  13. #5029
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Quote Originally Posted by Iam RMU View Post
    ബാഹുബലി 300 ൽ അധികം തീയേറ്ററിയിൽ ഇറങ്ങി. സന്തോഷം. ഇനി ഞങ്ങൾ വിജയ് ഫാൻസ്* പറയുന്നത് ക്ഷമയോടെ വായിക്ക്.
    2009 ൽ വിജയ് അണ്ണന്റെ വേട്ടൈക്കാരൻ എന്നൊരു പടം 100 ൽ അധികം തീയേറ്ററിയിൽ റിലീസിന് ഒരുങ്ങിയപ്പോ ഇവിടെ മലയാള സിനിമ പ്രേമികൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ നിങ്ങൾ മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. അന്ന് ഒരു മലയാളത്തിലെ പ്രമുഖ Super Star പ്രസ് മീറ്റ് നടത്തി അതിനു എതിരെ പ്രതിഷേചിച്ചു..... എന്നിട്ട് അതെ പ്രമുഖ നടന്റെ വിതരണ കമ്പനി തന്നെ 2016 ൽ കബാലി 300 ൽ അധികം തീയേറ്ററിയിൽ ഇറക്കി.
    അപ്പോഴും ഞങ്ങൾ വിജയ് ഫാൻസ്* ഒന്നും മിണ്ടിയില്ല.....
    ഇനി കാര്യത്തിലേക്ക്..... വിജയ് അണ്ണന്റെ അടുത്ത പടം കേരളത്തിൽ റിലീസ് ചെയ്യുമ്പോ ഏതേലും മലയാള സിനിമ പ്രേമികൾ വന്നാലോ....
    വന്നാൽ ഞങ്ങൾ കയ്യും കെട്ടി നോക്കി ഇരിക്കില്ല......
    Ramu ee threadil keriyo..eni eppo evde enthengilum okke sambhavikkum...

  14. #5030
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,180

    Default

    Quote Originally Posted by Iam RMU View Post
    ബാഹുബലി 300 ൽ അധികം തീയേറ്ററിയിൽ ഇറങ്ങി. സന്തോഷം. ഇനി ഞങ്ങൾ വിജയ് ഫാൻസ്* പറയുന്നത് ക്ഷമയോടെ വായിക്ക്.
    2009 ൽ വിജയ് അണ്ണന്റെ വേട്ടൈക്കാരൻ എന്നൊരു പടം 100 ൽ അധികം തീയേറ്ററിയിൽ റിലീസിന് ഒരുങ്ങിയപ്പോ ഇവിടെ മലയാള സിനിമ പ്രേമികൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ നിങ്ങൾ മറന്നിട്ടില്ല എന്ന് വിശ്വസിക്കുന്നു. അന്ന് ഒരു മലയാളത്തിലെ പ്രമുഖ Super Star പ്രസ് മീറ്റ് നടത്തി അതിനു എതിരെ പ്രതിഷേചിച്ചു..... എന്നിട്ട് അതെ പ്രമുഖ നടന്റെ വിതരണ കമ്പനി തന്നെ 2016 ൽ കബാലി 300 ൽ അധികം തീയേറ്ററിയിൽ ഇറക്കി.
    അപ്പോഴും ഞങ്ങൾ വിജയ് ഫാൻസ്* ഒന്നും മിണ്ടിയില്ല.....
    ഇനി കാര്യത്തിലേക്ക്..... വിജയ് അണ്ണന്റെ അടുത്ത പടം കേരളത്തിൽ റിലീസ് ചെയ്യുമ്പോ ഏതേലും മലയാള സിനിമ പ്രേമികൾ വന്നാലോ....
    വന്നാൽ ഞങ്ങൾ കയ്യും കെട്ടി നോക്കി ഇരിക്കില്ല......
    Vijay padam varumpol mathramanallo Malayala cinema premikalum rakshakarum urakkam unarunnathu.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •