Page 53 of 790 FirstFirst ... 343515253545563103153553 ... LastLast
Results 521 to 530 of 7896

Thread: 🍟 Discussion: Malayalam cinema - PVR•Inox Bans Malayalayam

  1. #521
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default


    Nammude 5 Rs koodi oro padathinum poy kitty..chuluvil exibiters and producer muthalakkii...

  2. Sponsored Links ::::::::::::::::::::Remove adverts
  3. #522
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Pre planned drama pole strike Thursday thanne pinvalichu..

  4. #523

    Default

    Liberty basheernu ente vaka poochendukal..sammathikanam anna tholikatti Annan kazhinje arum ullu

  5. #524

    Default

    Dilwale average to negative reviews. Thanga Magan also not so excellent reviews in the second half. Ithavanayum I think our Mollywood is going to score

  6. #525

    Default

    Quote Originally Posted by Film Freak View Post
    Pre planned drama pole strike Thursday thanne pinvalichu..
    Ithokke ivarde kannil podiydal naadakamalle

  7. #526
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    സിനിമ കാണുന്നവർ സഹിക്കുക !
    ഇവിടെ സിനിമ കാണുന്നവന് സംഘടന ഇല്ലാത്തത് ഒരു വലിയ പ്രശ്നമാണ്. അത് മാക്സിമം മുതലാക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് തിയേറ്ററുകാരുടെ പക്കൽ നിന്നും ഉണ്ടാകുന്നത്. ഇന്നലെ മുതൽ ടിക്കറ്റ് ചാർജിനു പുറമേ 5 രൂപ കൂട്ടിയത് എല്ലാവരും അറിഞ്ഞെന്നു കരുതുന്നു.ബഹു: ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് 3 രൂപ സെസ് ഒരു ടിക്കറ്റിനു മേലെ ഈടാക്കി തുടങ്ങിയത് . ക്ഷേമനിധിയിലേക്ക് പോകുന്ന പണമായതിനാൽ അതിനു പ്രശ്നമൊന്നും കാണാനില്ല. എന്നാൽ ഇതിനെതിരെ തിയേറ്ററുകൾ അടച്ചിട്ട് സമരം നടത്തി 2 രൂപ അധികം വര്ധിപ്പിക്കുകയുണ്ടായി.മൊത്തത്തിൽ 5 രൂപയുടെ വർധനവ്. അതിൽ 2 രൂപ നിർമാതാവിനും ഒന്നര രൂപ തിയേറ്ററുകാരനും 25 പൈസ ചലച്ചിത്ര വികസന കോർപ്പറേഷനുമാണ്. ഈ അധികം വാങ്ങുന്ന 2 രൂപയുടെ ആവശ്യം എന്താണ് ??
    നിലവിൽ ഉള്ള ടിക്കറ്റ് വിലയിൽ പ്രത്യേകം അനുപാതം വെച്ച് തിയേറ്ററുടമയ്ക്കും നിർമ്മാതാവിനും കിട്ടുന്നുണ്ട് കൂടാതെ വിനോദ നികുതിയായി സർക്കാരിലേക്കും പൈസ പോകുന്നു. അതിനു മീതെ പ്രേഷകരെ ചൂഷണം ചെയ്യേണ്ട ആവശ്യം എന്താണ് ?
    സിനിമ ഇപ്പൊ പ്രതിസന്ധിയിലൂടെ ഒന്നും കടന്നു പോകുന്ന കാലഘട്ടം അല്ല .. ഈ വർഷം തന്നെ 30 കോടിക്ക് മുകളിൽ നേടിയ 3 സിനിമകൾ വന്നു (പ്രേമം,മൊയ്തീൻ,അമർ അക്ബർ അന്തോണി) അധികം ഒച്ചയും ബഹളവും ഉണ്ടാക്കാത്ത മിക്ക സിനിമകളും വ്യക്തമായ ലാഭം നേടിയിട്ടുണ്ട് .. (പിന്നെ സിനിമ നന്നായില്ലെങ്കിൽ ചിലപ്പോ കൈ പൊള്ളും .. അത് അങ്ങനെയാണ് )
    മലയാള സിനിമകൾ കൂടാതെ ഐ പോലുള്ള അന്യ ഭാഷ സിനിമകളും ഈ വർഷം നല്ലപോലെ പണം വാരിയിട്ടുണ്ട് . പിന്നെ ആരാണ് ഇവിടെ നഷ്ടത്തിലിരിക്കുന്നത് ? പണം കൊടുത്തു പടം കാണുന്നവർക്ക് നേരെ ഉള്ള കളിയാക്കൽ അല്ലെ ഇത് ?
    എന്തായാലും ഞാൻ torrent അല്ലെങ്കിൽ dvd യിൽ സിനിമ കാണുന്നവനെ (വ്യാജൻ അല്ല) കുറ്റം പറയില്ല.കാശ് കൂട്ടി കൂട്ടി ഇത്തരക്കാരുടെ എണ്ണം വർധിപ്പിക്കാൻ ഇനിയും അവസരങ്ങൾ ഇവിടെ ഉണ്ടാകും.
    ടിക്കറ്റിനു അമിത ചാർജ്ജ് ഉള്ളതുകൊണ്ടാണ് ഞാൻ അടക്കമുള്ള കോളേജ് വിദ്യാർഥികൾ സിനിമകൾ തിരഞ്ഞെടുത്ത് കാണുന്നത് .
    ഇഷ്ട താരത്തിന്റെ സിനിമകൾ ഒരു വിഭാഗം എന്ത് വില കൊടുത്തും കാണും, എന്റെ കാര്യത്തിൽ അത് മമ്മൂട്ടി ആണെങ്കിൽ മോഹൻലാൽ,പ്രിഥ്വിരാജ് തുടങ്ങി വിജയ്* പോല്ലുള്ള വൻ താരങ്ങളിൽ അവസാനിക്കുന്നു ആ ലിസ്റ്റ്.
    വലിയ പബ്ലിസിറ്റി ഒന്നും ഇല്ലാതെ വരുന്ന ഒരു സിനിമയ്ക്ക് നല്ലതായിരിക്കും എന്ന് തോന്നി ഒന്ന് തിയേറ്ററിൽ കയറാൻ ഇനി ജനങ്ങൾ ഒന്ന് മടിക്കും.(ബൂർഷ്വകൾ ഒരു ഇതിനു ഒരു അപവാദമാണ് ).
    എന്തായാലും കാര്യങ്ങൾ ബാധിക്കുക വമ്പന്മാരെ ആയിരിക്കില്ല....
    പിന്നെ, ക്ഷേമനിധിയിലേക്ക് കാശ് കൊടുക്കുന്നതിനെ ആരും ഇവിടെ എതിർക്കുന്നില്ല. അനാവശ്യമായി കൂട്ടിയ 2 രൂപയെ കുറിച്ചാണ് പറഞ്ഞത് .
    (നീ നിനക്ക് സൗകാര്യം ഉണ്ടെങ്കിൽ കണ്ടാമതി എന്ന് പറയുന്നവരോട് എനിക്കൊന്നും പറയാനില്ല.. അങ്ങനയേ എല്ലാവരും സിനിമ കാണുകയുളൂ )

    CREDIT - @rohithmammootty


  8. Likes rohithmammootty, Movie Lover liked this post
  9. #527

    Default

    Almost all these strikes are with evil intentions. Personal hidden agenda was also a main part.

    The latest strike was pre-planned. It only affected Malayalam movies ( their release got postponed) and movie viewers. Non- Malayalam movies got maximum release centers without any competition. Liberty got additional money through this.

    What we really needed to do is two different tax rates . One for Malayalam movies and a higher tax for non-Malayalam movies. This is what all other South Indian Languages are doing.

  10. Likes Movie Lover, Observer liked this post
  11. #528

    Default

    Trivandrum innu 17 screen 12 places il other language movies, athu m negative review olla dilwaale 5 screen oru nivarthi illathe aalkar ithinellam thala vekkum
    Recent malayalam movies
    Aadhi: action packed thriller
    Aadu2: well made entertainer
    Queen: average movie with good first half
    Shikari Shambhu: average run of mill entertainer

  12. #529
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by Observer View Post
    Trivandrum innu 17 screen 12 places il other language movies, athu m negative review olla dilwaale 5 screen oru nivarthi illathe aalkar ithinellam thala vekkum
    .................


  13. #530

    Default

    Quote Originally Posted by Observer View Post
    Trivandrum innu 17 screen 12 places il other language movies, athu m negative review olla dilwaale 5 screen oru nivarthi illathe aalkar ithinellam thala vekkum
    Strike thanne ithinu vendiyayirunnu.... Dilwale is such a drag and Kerala theaters are forced to show them now.

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •