Page 541 of 785 FirstFirst ... 41441491531539540541542543551591641 ... LastLast
Results 5,401 to 5,410 of 7841

Thread: 🍟Discussion: Malayalam cinema - സമരം സമരം 🦽

  1. #5401
    Banned
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,726

    Default


    Quote Originally Posted by kandahassan View Post
    Theaters will reopen @ August
    Where ??? Official alalo

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5402
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    ഓൺലൈൻ റിലീസ്​ തടയില്ല



    കൊ​ച്ചി: കോ​വി​ഡ്-19​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്*ലൈ​ന്* സി​നി​മ റി​ലീ​സ് ത​ട​യി​ല്ലെ​ന്നും ഇ​ത്ത​ര​ത്തി​ൽ റി​ലീ​സി​ന് താ​ൽ​പ​ര്യ​മു​ള്ള നി​ർ​മാ​താ​ക്ക​ൾ സം​ഘ​ട​ന​യെ സ​മീ​പി​ക്ക​ണ​മെ​ന്നും നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. ഫി​ലിം ചേം​ബ​റി​െൻറ മ​ധ്യ​സ്ഥ​ത​യി​ല്* നി​ർ​മാ​താ​ക്ക​ള്*, വി​ത​ര​ണ​ക്കാ​ര്*, തി​യ​റ്റ​ര്* ഉ​ട​മ​ക​ള്* എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളു​മാ​യി കൊ​ച്ചി​യി​ല്* ചേ​ര്*ന്ന യോ​ഗ​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. പു​തി​യ സം​വി​ധാ​ന​മെ​ന്ന നി​ല​ക്ക് ഓ​ൺ​ലൈ​ൻ റി​ലീ​സ് ത​ട​സ്സ​പ്പെ​ടു​ത്തി​ല്ല.
    അ​തേ​സ​മ​യം എ​ന്തു​കൊ​ണ്ട് ചി​ത്രം ഓ​ണ്*ലൈ​ന്* റി​ലീ​സി​ന് വി​ടു​ന്നു​വെ​ന്ന് നി​ർ​മാ​താ​ക്ക​ള്* വി​ശ​ദീ​ക​രി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ റി​ലീ​സ് ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന നി​ര്*മാ​താ​ക്ക​ള്* 30നു​മു​മ്പ്​ അ​റി​യി​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി നി​ര്*ദേ​ശം ന​ല്*കി​യി​ട്ടു​ണ്ടെ​ന്നും പ്രൊ​ഡ്യൂ​സേ​ഴ്*​സ് അ​സോ​സി​യേ​ഷ​ന്* സെ​ക്ര​ട്ട​റി എം. ​ര​ഞ്ജി​ത് പ​റ​ഞ്ഞു. നി​ല​വി​ല്* ഓ​ൺ​ലൈ​ൻ റി​ലീ​സി​ന് താ​ല്*പ​ര്യം പ്ര​ക​ടി​പ്പി​ച്ച് ആ​രും സം​ഘ​ട​ന​യെ സ​മീ​പി​ച്ചി​ട്ടി​ല്ല. വി​ജ​യ് ബാ​ബു നി​ർ​മി​ച്ച് ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ഫി​യും സു​ജാ​ത​യും എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ളു​മാ​യി ക​രാ​ര്* ഒ​പ്പി​ട്ടി​രു​ന്നു. ഓ​ണ്*ലൈ​നാ​യി ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​ക്കു​റി​ച്ച് സം​ഘ​ട​ന​യു​മാ​യി ച​ര്*ച്ച ചെ​യ്തി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


  4. #5403
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default


  5. #5404
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default


    .

  6. #5405
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default



    Youtube il kanda oru poll anu
    .

  7. #5406

    Default

    Quote Originally Posted by Saathan View Post


    Youtube il kanda oru poll anu
    20k votes alle ullu.athreyum alukal allalo theatril ethunnath.ee 59% anengil thanne nalla kurav varum.max 7 cr budget ulla padangal rights oke vech enganelum odikkam.

  8. #5407
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Saathan View Post


    Youtube il kanda oru poll anu
    Happy Covid to all of them. 🦠👑

  9. #5408
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,074

    Default

    Quote Originally Posted by Saathan View Post


    Youtube il kanda oru poll anu
    Not surprising ....unless someone within the close circle get covid, most wouldn't get the seriousness.
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  10. #5409

  11. #5410
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    no raksha jiji anna .........niyanthranangal paalichu theater thurannal ningalkku current bill koodi nashtam varu enne ullu .
    pothu janam theateril varilla ....

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •