Page 546 of 790 FirstFirst ... 46446496536544545546547548556596646 ... LastLast
Results 5,451 to 5,460 of 7896

Thread: 🍟 Discussion: Malayalam cinema - PVR•Inox Bans Malayalayam

  1. #5451
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,906

    Default


    Theatres open Cheyandanu teerumanam eduthu .

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5452

  4. #5453
    FK Lover mayavi's Avatar
    Join Date
    Apr 2006
    Location
    tvm
    Posts
    3,178

    Default

    Marchil open Cheyenne. This year school vacation timil exam ayirikkum,

  5. #5454

    Default

    Appo ivaroke engane pidichu nilkum. Revenue is 0 for months. Maybe owners have money but what about workers, security, projector operator, snacks vednor.

    Sent from my Redmi Note 4 using Tapatalk

  6. #5455

  7. #5456
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    സര്*ക്കാര്* സമ്മതിച്ചാല്* വിജയ് ചിത്രവുമായി കേരളത്തിലെ തിയറ്ററുകള്* തുറക്കും: ലിബര്*ട്ടി ബഷീര്*


    2021 ജനുവരിയില്* വിജയ് ചിത്രം 'മാസ്റ്റര്*' റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകള്* തുറക്കുമെന്ന പ്രചരണം ശക്തമായിരുന്നു. നിര്*മ്മാതാക്കളും വിതരണക്കാരും ഇക്കാര്യത്തില്* വ്യത്യസ്ഥമായ അഭിപ്രായത്തിലാണ്. കൊവിഡ് സൃഷ്ടിച്ച കടുത്ത സാമ്പത്തിക നഷ്ടത്തെ അതിജീവിക്കാനുള്ള കൈത്താങ്ങ് സര്*ക്കാരില്* നിന്ന് ലഭിക്കുന്നതിനൊപ്പം മാത്രമേ തിയറ്ററുകള്*ക്ക് സിനിമ നല്*കാനാകൂ എന്നാണ് ചലച്ചിത്ര സംഘടനകള്* വ്യക്തമാക്കുന്നത്. സര്*ക്കാര്* അനുമതി ലഭിച്ചാല്* ജനുവരിയില്* വിജയ് ചിത്രം മാസ്റ്റര്* റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകള്* തുറക്കാനാകുമെന്ന് ഫിലിം എക്*സിബിറ്റേഴ്*സ് ഫെഡറേഷന്* പ്രസിഡന്റും നിര്*മ്മാതാവുമായ ലിബര്*ട്ടി ബഷീര്* ദ ക്യു'വിനോട് വ്യക്തമാക്കി. ടാക്*സ് ഉള്*പ്പെടെയുള്ള കാര്യങ്ങളില്* ഇളവ് നല്*കണമെന്നാവശ്യപ്പെട്ട് സര്*ക്കാരിന് മുന്നില്* സമര്*പ്പിച്ച ആവശ്യങ്ങള്* അംഗീകരിച്ചാല്* മാത്രമേ സിനിമാ വ്യവസായത്തിന് മുന്നോട്ട് പോകാനാകൂ എന്നും ലിബര്*ട്ടി ബഷീര്*. ചലച്ചിത്ര നിര്*മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകളുമായി ഇക്കാര്യത്തില്* സംയുക്ത തീരുമാനം എടുക്കേണ്ടി വരുമെന്നും ലിബര്*ട്ടി ബഷീര്*. വിജയ് ചിത്രം റിലീസ് ചെയ്യുന്ന കാര്യം കേരളത്തിലെ തിയറ്ററുകള്* ആലോചിച്ചുണ്ട്. മുന്*കാലങ്ങളില്* വിജയ് സിനിമകള്*ക്ക് കിട്ടുന്ന ഓപ്പണിംഗും, സ്വീകാര്യതയും പരിഗണിച്ചാണ് മാസ്റ്റര്* റിലീസ് ആലോചിച്ചിരിക്കുന്നത്. ഇനിയും തിയറ്ററുകള്* അടച്ചിട്ട് മുന്നോട്ട് പോകാനാകില്ലെന്നും ലിബര്*ട്ടി ബഷീര്*.


    ലിബര്*ട്ടി ബഷീര്* ദ ക്യു'വിനോട്


    സര്*ക്കാര്* സഹായമില്ലാതെ തിയറ്ററുകള്* തുറന്നാല്* വന്* നഷ്ടത്തിലേയ്ക്ക് പോകും. പൊങ്കലിന് വിജയ് ചിത്രം റിലിസ് ചെയ്യാന്* തീരുമാനിച്ചിട്ടുണ്ട്. വിജയ് ചിത്രങ്ങള്*ക്ക് കിട്ടുന്ന സ്വീകാര്യത നോക്കിയാണ് സര്*ക്കാര്* അനുമതിയോടെ കേരളത്തിലും മാസ്റ്റര്* റിലീസിനൊപ്പം തിയറ്ററുകളുടെ പ്രവര്*ത്തനം പുനരാരംഭിക്കാന്* ആലോചിക്കുന്നത്. അപ്പോഴും പ്രശ്നം തുറന്ന് പ്രവര്*ത്തിക്കുമ്പോഴുള്ള നഷ്ടമാണ്. ഞങ്ങള്* കുറച്ച് ആവശ്യങ്ങള്* സര്*ക്കാരിന് മുമ്പില്* വച്ചിട്ടുണ്ട്. അതൊക്കെ അംഗീകരിച്ചാല്* മാത്രമേ തീയറ്ററുകള്* തുറക്കുന്നത് കൊണ്ട് കാര്യമുള്ളു. അഡീഷണല്* മുനിസിപ്പല്* ടാക്സ്, കറന്റ് ചാര്*ജ്ജ് ,ഫിക്സഡ് ചാര്*ജ്ജ് എന്നിവ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തിയറ്ററുടമകള്* ഉന്നയിച്ചിരിക്കുന്നത്. പക്ഷേ ഇത് നടപ്പിലാകണമെങ്കില്* സര്*ക്കാര്* ഓര്*ഡിനന്*സ് ഇറക്കേണ്ടിവരും. എന്നാല്* ഇത് അസംബ്ലിയില്* പാസായാല്* മാത്രമേ സാധ്യമാകൂ. നിലവിലത്തെ സാഹചര്യത്തില്* അത് പ്രായോഗികമല്ല. തെരഞ്ഞെടുപ്പിന്റെ സമയമായതിനാല്* അത് ഇപ്പോഴൊന്നും നടക്കില്ല.
    പിന്നെ സാധ്യമാകുന്നത് വിതരണക്കാരില്* നിന്നും നിര്*മ്മാതാക്കളില്* നിന്നുമുണ്ടാകേണ്ട തീരുമാനമാണ്. ജനുവരിയില്* തീയറ്ററുകള്* തുറന്നാല്* പുതിയ റിലീസുകള്* നല്*കാനുള്ള സാധ്യത പരിശോധിക്കണം. പുതിയ സിനിമകളെത്തിയാല്* മാത്രമേ പ്രദര്*ശനം മുന്നോട്ട് കൊണ്ട് പോകാനാകൂ. ഏതെങ്കിലും ചിത്രം ഇറങ്ങിയാല്* കാര്യമില്ല. നിലവില്* വിജയുടെ തമിഴ് ചിത്രം മാത്രമാണ് തീരുമാനമായിരിക്കുന്നത്.ആ ചിത്രമിറങ്ങി തീയറ്ററുകളില്* ഒരു മാറ്റം വന്നാല്* പിന്നെ സാധാരണപോലെ ആകുമെന്ന് കരുതാം. സാധാരണഗതിയില്* വിജയ് ചിത്രമൊക്കെ ധാരാളം തീയറ്ററുകള്* തികയ്ക്കുന്നവയാണ്. അതുകൊണ്ട് വിജയ് പടം അത്യാവശ്യം ഓടുമെന്നും എല്ലാം സാധാരണ നിലയിലേയ്ക്ക് വരുമെന്നുമാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഇപ്പോള്* തിയറ്ററുടമകള്* കടുത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വീണ്ടും തീയറ്ററുകള്* തുറക്കുമ്പോള്* സര്*ക്കാരിന്റെ ആനുകൂല്യങ്ങള്* ലഭിച്ചില്ലെങ്കില്* കൂടുതല്* സാമ്പത്തിക നഷ്ടമുണ്ടാകുന്ന സാഹചര്യമുണ്ടാകും.

  8. #5457
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    Just in - CM announces reopening of Theatres in Kerala from January 5 ! All covid19 related health measures should be taken with only 50% of seating capacity.
    .

  9. #5458
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  10. #5459
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default



    Basheer Ikka
    @kandahassan

  11. #5460

    Default

    തിയറ്ററുകള്* തുറക്കാന്* സര്*ക്കാര്*, തുറന്നാലും സിനിമ നല്*കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്*

    കൊച്ചി: തിയറ്ററുകള്* തുറന്ന് പ്രവര്*ത്തിക്കാന്* സര്*ക്കാര്* അനുമതി നല്*കിയെങ്കിലും സംസ്ഥാനത്ത് പ്രതിസന്ധി തുടരുന്നെന്ന് റിപ്പോര്*ട്ട്. തിയറ്ററുകള്* തുറന്നാലും സിനിമ നല്*കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്* അറിയിച്ചു. തിയേറ്ററുകളില്* നിന്നും ലഭിക്കാനുള്ള പണം തന്നാല്* മാത്രമേ പുതിയ സിനിമകള്* വിതരണം ചെയ്യുകയുള്ളൂ എന്നാണ് അസോസിയേഷന്റെ ന്ിലപാട്.
    ഡിസ്ട്രിബ്യൂട്ടേഴ്*സ് അസോസിയേഷന്* പ്രസിഡന്റ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. നിര്*മ്മാതാക്കള്* സര്*ക്കാരിന് മുന്*പില്* വച്ച് ഉപാധികള്* പരിഹരിച്ചാല്* മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കര്* പറഞ്ഞു.
    ജനുവരി അഞ്ചുമുതല്* സിനിമാ തിയറ്ററുകള്* തുറന്നുപ്രവര്*ത്തിക്കാനാണ് സര്*ക്കാര്* അനുമതി നല്*കിയത്. സീറ്റിങ് കപ്പാസിറ്റിയുടെ പകുതിയില്* മാത്രമാണ് പ്രവര്*ത്തിക്കുകയെന്നും കര്*ശനമായ കൊവിഡ് മാനധണ്ഡങ്ങളോടെ പ്രവര്*ത്തിക്കാക്ക തിയറ്ററുകള്*ക്കെതിരെ നിയമനടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്* വാര്*ത്താ സമ്മേളനത്തില്* അറിയിച്ചിരുന്നു.
    ‘കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്* കരുതലുകള്* എടുത്ത് നിയന്ത്രണങ്ങള്* കുറയ്ക്കുകയാണ്. ജനങ്ങളുടെ ഉപജീവനമാര്*ഗം, മാനസിക, സാമൂഹ്യക്ഷേമവും സംരക്ഷിക്കാനാണ് ഈ ഇളവ്. സിനിമാശാലകള്* ജനുവരി 5 മുതല്* തുറക്കാം. ഒരു വര്*ഷമായി തിയറ്ററുകള്* അടഞ്ഞുകിടക്കുന്നു. ചലച്ചിത്രരംഗവുമായി ബന്ധപ്പെട്ട് പ്രവര്*ത്തിക്കുന്ന ആയിരക്കണക്കിന് പേര്* പ്രതിസന്ധിയിലാണ്. ഇതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങളോടെ തിയറ്ററുകള്* തുറക്കുന്നത്. പകുതി ടിക്കറ്റുകളേ വില്*ക്കാവൂ. അത്ര പേരെയെ പ്രവേശിപ്പിക്കാവൂ. കൊവിഡ് പ്രോട്ടോക്കോള്* കര്*ശനമായി പാലിക്കണം. ഇല്ലെങ്കില്* കര്*ശനനടപടിയുണ്ടാകും. അഞ്ചാം തീയതി തന്നെ അണുവിമുക്തമാക്കണം’, മുഖ്യമന്ത്രി പറഞ്ഞതിങ്ങനെ.
    രാജ്യത്ത് കൊവിഡ് വ്യാപനത്തെത്തുടര്*ന്നായിരുന്നു തീയറ്ററുകള്*, ആരാധനാലയങ്ങള്* തുടങ്ങിയവയുടെ പ്രവര്*ത്തനങ്ങള്* നിര്*ത്തിവെച്ചത്. തിയറ്ററുകള്* തുറക്കണമെന്ന ആവശ്യം വിവിധകേന്ദ്രങ്ങളില്*നിന്നും ഉയര്*ന്നിരുന്നു. തിയറ്റര്* ഉടമകളുമായി സര്*ക്കാര്* ചര്*ച്ച നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്* ഇതില്* തീരുമാനമായിരുന്നില്ല.

    https://www.reporterlive.com/film-di...heaters/41558/


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •