Page 554 of 790 FirstFirst ... 54454504544552553554555556564604654 ... LastLast
Results 5,531 to 5,540 of 7891

Thread: 🍟 Discussion: Malayalam cinema - PVR•Inox Bans Malayalayam

  1. #5531
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default


    Quote Originally Posted by Naradhan View Post
    Alla .. Fansinu ...
    അതിനോട് ഞാൻ പൂർണമായും യോജിക്കുന്നു...
    ഇനിയിപ്പോ എന്തവാ ചെയ്യാൻ പറ്റുന്നെ?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5532
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    Quote Originally Posted by kandahassan View Post
    ഇതൊരു ജനാധിപത്യ ഫോറം അല്ലെ . തെറ്റെന്നു തോന്നുന്നത് കണ്ടാൽ പ്രതികരിക്കുക തന്നെ ചെയ്യും .ഈ നാട്ടിൽ എല്ലായിടത്തും ജാതിയും മതവും രാഷ്ട്രീയവും ഉണ്ട് . ഈ ഫോറത്തിൽ അടക്കം . മലയാളത്തിലെ ഒരു മഹാനടനെ വര്ഷങ്ങളായി അവഗണിക്കുന്നതു ഇനിയും കണ്ടു നില്ക്കാൻ പറ്റില്ല . സാക്ഷരത കേരളം
    ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും .
    Mam-nekaalum yogyatha Vinu annan-nu aanu ennaanu ente oru ithu ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  4. #5533

    Default

    Quote Originally Posted by kandahassan View Post
    ഇതൊരു ജനാധിപത്യ ഫോറം അല്ലെ . തെറ്റെന്നു തോന്നുന്നത് കണ്ടാൽ പ്രതികരിക്കുക തന്നെ ചെയ്യും .ഈ നാട്ടിൽ എല്ലായിടത്തും ജാതിയും മതവും രാഷ്ട്രീയവും ഉണ്ട് . ഈ ഫോറത്തിൽ അടക്കം . മലയാളത്തിലെ ഒരു മഹാനടനെ വര്ഷങ്ങളായി അവഗണിക്കുന്നതു ഇനിയും കണ്ടു നില്ക്കാൻ പറ്റില്ല . സാക്ഷരത കേരളം
    ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യും .
    തീർച്ചയായും ജനാധിപത്യ ഫോറം ആണ് എന്തും പറയാം. എന്റെ അഭിപ്രായം മാത്രമാണ് ഞാൻ പറഞ്ഞത്. കർഷകർ ഉൾപ്പെടെ സമരം ചെയുമ്പോൾ ഒരാൾക്ക് ഒരു പുരസ്*കാരം കിട്ടാത്തത് അത്ര കാര്യമായിട്ടുള്ള ഒന്നല്ല. അത് അർഹിക്കുന്നത് ആണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വന്നു ചേർന്നുകൊള്ളും.

  5. #5534
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Abin thomas View Post
    തീർച്ചയായും ജനാധിപത്യ ഫോറം ആണ് എന്തും പറയാം. എന്റെ അഭിപ്രായം മാത്രമാണ് ഞാൻ പറഞ്ഞത്. കർഷകർ ഉൾപ്പെടെ സമരം ചെയുമ്പോൾ ഒരാൾക്ക് ഒരു പുരസ്*കാരം കിട്ടാത്തത് അത്ര കാര്യമായിട്ടുള്ള ഒന്നല്ല. അത് അർഹിക്കുന്നത് ആണെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വന്നു ചേർന്നുകൊള്ളും.
    ithum karshaka samaravum aayi enthu bandham

  6. #5535

    Default

    Quote Originally Posted by kandahassan View Post
    ithum karshaka samaravum aayi enthu bandham
    Bandham onnumilla. Athrayum prathishedham avde nadannitum karyangal theerumanam ayilla. Ivide rand post ittit oru karyavum illennanu udheshiche. Athum ente opinion mathram.

  7. #5536
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,005

    Default

    BJP rule cheyumpo enthyallum kittilla... avar maarumpol nokkiyal mathi...
    .

  8. #5537
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,125

    Default

    Padma awards-inokke politics oru valliya factor aanu. So idhonnum paranjittu oru kaaryavum illa. Kittumbol kittum. Iniyippol kittiyillenkilum surprise onnum undaavilla. It is not that his name is not nominated.

    Quote Originally Posted by kandahassan View Post
    pulliku 70 vayasu adupichu aayi . ippozhallenkil pinne eppozha kodukkunne ????

  9. #5538

    Default

    Innathe indiayil ingane oru award ningal pratheekshikunno nishkukale..

  10. #5539
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Bigil Okke Re Release Cheyyanda Avastha Aayile

    Btb thread title pazhayath pole aakiyal mathiaavum..malayalam industry in trouble..

    Sent from my LLD-AL10 using Tapatalk

  11. Likes kandahassan liked this post
  12. #5540
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    Quote Originally Posted by Akhil krishnan View Post
    Bigil Okke Re Release Cheyyanda Avastha Aayile

    Btb thread title pazhayath pole aakiyal mathiaavum..malayalam industry in trouble..

    Sent from my LLD-AL10 using Tapatalk
    ithokke re release cheythal aarelum kaanumo ?

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •