Page 568 of 790 FirstFirst ... 68468518558566567568569570578618668 ... LastLast
Results 5,671 to 5,680 of 7896

Thread: 🍟 Discussion: Malayalam cinema - PVR•Inox Bans Malayalayam

  1. #5671
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default


    Quote Originally Posted by Saathan View Post
    angane chodhichal Prabhas also same alle... before Baahu arkkum ariya polum illa...
    pakshe after Baahu Saaho nalla collection eduthu... Yash nu athu pattonnu nokkam...
    domestic marketil Pawan kalyan is biggest star than prabhas .....in karnataka darshan have biggest domestic market than yash .

  2. Likes Saathan liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5672
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    71,050

    Default

    RRR iranigyal Ramcharan and NTR also pan indian star akum...
    .

  5. #5673

    Default

    action and dance alla reason nammude sensibility different alle, they are not for pan india. telugu and tamil over the top mediocre scripted movies alle north beltil click aakunnathu.

  6. #5674
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default


  7. #5675
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Response from the Cinema Minister about theatre re-opening isn't positive.
    Government looking at December as the earliest possible date for re-opening. With the Cases shooting up rapidly theatre re-opening looks difficult as of now
    #Mollywood#Kerala

  8. Likes Arya liked this post
  9. #5676
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    തിയേറ്റര്* തുറക്കാന്* ഡിസംബറാകുമെന്ന് സജി ചെറിയാന്*; 'കൊവിഡ് വ്യാപനത്തില്* ആശങ്ക'

    സിനിമ തിയേറ്ററുകള്* തുറക്കുവാന്* ഡിസംബറാകുമെന്ന് സിനിമ സാംസ്*കാരിക മന്ത്രി സജി ചെറിയാന്*. പ്രതിദിന കൊവിഡ് കണക്കിലെ വര്*ധനവ് ഏറെ ആശങ്കയോടെ കാണേണ്ടുന്ന ഒന്നാണെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് മരണം കൂടിവരുന്ന സാഹചര്യം അതീവ ജാഗ്രതയോടുകൂടി എടുക്കണം. അടുത്ത നാല് മാസത്തേക്ക് തിയേറ്ററുകള്* തുറക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നും സജി ചെറിയാന്* വ്യക്തമാക്കി. റിപ്പോര്*ട്ടര്* ടി വി എഡിറ്റേഴ്*സ് അവറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


    കൊവിഡിന് ശേഷമുള്ള മരണം വര്*ധിക്കുന്ന സാഹചര്യത്തില്* രോഗം വരാതിരിക്കാനുള്ള ശ്രമങ്ങളിലേക്കാണ് നമ്മല്* കടക്കേണ്ടതെന്ന് സജി ചെറിയാന്* പറഞ്ഞു. അതിനാല്* തിയേറ്റര്* തുറക്കുന്ന വിഷയം വളരെ പ്രാധാന്യത്തോടെ മാത്രമേ കൈകാര്യം ചെയ്യാന്* സാധിക്കു. ഓണത്തിന്റെ ആഘോഷം കൂടി കഴിയുമ്പോള്* കൊവിഡ് വ്യാപാന തോത് എപ്രകാരമായിരിക്കുമെന്ന് പറയാന്* കഴിയില്ല. ഇത് കണക്കിലെടുത്ത് ജാഗ്രതയോടുകൂടി മുന്നോട്ട് പോയാല്* ഏകദേശം ഡിസംബര്* മാസമാകുമ്പോല്* തിയറ്ററുകള്* തുറക്കുന്നത് പരിഗണിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്*ത്തു.




  10. #5677

    Default

    Quote Originally Posted by Akhil krishnan View Post
    Response from the Cinema Minister about theatre re-opening isn't positive.
    Government looking at December as the earliest possible date for re-opening. With the Cases shooting up rapidly theatre re-opening looks difficult as of now
    #Mollywood#Kerala
    SO ini palathum OTT rls akum


  11. #5678
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,526

    Default

    Quote Originally Posted by Arya View Post
    SO ini palathum OTT rls akum
    athe... ini charapara ott releases expect cheyyam... onathinu kure announcements varum...

  12. #5679
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ല



    സംസ്ഥാനത്ത് തീയറ്ററുകൾ ഉടൻ തുറക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ.

    ടി പി ആർ കുറഞ്ഞാൽ മാത്രമേ തീയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവന്ന് സജി ചെറിയാൻ അറിയിച്ചു.

    ടിപിആർ എട്ട് ശതമാനമെങ്കിലുമായാൽ തീയറ്ററുകൾ തുറക്കാം. വിനോദ നികുതി ഇളവ് നൽകുന്നത് സർക്കാർ പരിഗണനയിലുണ്ടെന്നും സജി ചെറിയാൻ അറിയിച്ചു.
    സംസ്ഥാനത്ത് തീയറ്ററുകള്* തുറക്കുന്നത് സംബന്ധിച്ച് സര്*ക്കാരിന് മേല്* സമ്മര്*ദ്ദം ചെലുത്തേണ്ടെന്ന് തീയറ്റര്* ഉടമകള്* തീരുമാനിച്ചിരുന്നു. സര്*ക്കാര്* പറയുന്നത് അനുസരിച്ചേ തീയറ്ററുകള്* തുറക്കൂ എന്നും ഫിയോക് ഭാരവാഹികള്* പറഞ്ഞു. ഫിയോകിന്റെ അടിയന്തര എക്സിക്യൂട്ടിവ് യോ​ഗത്തിലായിരുന്നു തീരുമാനം.
    കൊവിഡ് സാഹചര്യത്തില്* തീയറ്റര്* തുറക്കാത്തത് കടുത്ത പ്രതിസന്ധി ഉണ്ടാക്കുകയാണ്. തീയറ്റര്* ഉടമകള്* വലിയ പ്രതിസന്ധിയിലാണെന്നും ലോണ്* തിരിച്ചടയ്ക്കാന്* കഴിയാത്ത അവസ്ഥയിലാണെന്നും സംഘടന മുമ്പ് സർക്കാരിനെ അറിയിച്ചിരുന്നു. തീയറ്ററുകള്* വിറ്റ് നടപടി ഒഴിവാക്കാനുള്ള സാഹചര്യം ഇപ്പോള്* നടക്കുന്നില്ല.

  13. #5680
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,174

    Default

    Quote Originally Posted by Akhil krishnan View Post
    athe... ini charapara ott releases expect cheyyam... onathinu kure announcements varum...
    Marakkar ozhike ellam Direct TV premier and OTT release release aakum.

    Marakkar allathe big budget ethokke aanu shoot kazhinjathu ?
    Kurupp enthaayi?



Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •