Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: മൂന്നാര്* സമരം - സംവിധാനം ആഷിക്ക് അബു

  1. #1
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default മൂന്നാര്* സമരം - സംവിധാനം ആഷിക്ക് അബു


    മൂന്നാര്* സമരം സിനിമയാകുന്നു, സംവിധാനം ആഷിക്ക് അബു

    Friday 18 September 2015 12:25 PM IST by സ്വന്തം ലേഖകൻ



    ആഷിക്ക് അബു












    മൂന്നാറിലെ തോട്ടം തൊഴിലാളികൾ നടത്തിയ വിപ്ലവാത്മക സമരം വെള്ളിത്തിരയിലേക്ക്. പ്രമുഖ സംവിധായകനായ ആഷിക്ക് അബുവാണ് ഈ ജനകീയസമരത്തെ സിനിമയാക്കുന്നത്. ഒരു രാഷ്ട്രീയ പാര്*ട്ടിയുടെയും ട്രേഡ് യൂണിയന്റെയും പിന്തുണയില്ലാതെ സ്ത്രീ തൊഴിലാളികള്* ഒരുമിച്ച് നടത്തിയ സമരം അടുത്തിടെ കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു.

    സമരം ജനശ്രദ്ധ പിടിച്ചു പറ്റിയതോടെ പാർട്ടികളും ട്രേഡ് യൂണിയനുകളുമൊക്കെ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ അതൊന്നും വേണ്ടെന്നു വച്ച സ്ത്രീകൾ നടത്തിയ സമരം ഒടുവിൽ വിജയം കണ്ടു. അഴിമതിക്കറ പുരളാത്ത ചില രാഷ്ട്രീയനേതാക്കളെ മാത്രം സമരക്കാര്* ഉള്*ക്കൊള്ളുകയും മന്ത്രിയടക്കമുള്ളവരെ തള്ളുകയും ചെയ്തതോടെ തൊഴിലാളികളുടെ ആവശ്യങ്ങള്*ക്ക് പരിഹാരമുണ്ടാക്കാന്* സര്*ക്കാര്* നിര്*ബന്ധിതരാകുകയായിരുന്നു.
    ചിത്രത്തിന്*റെ പ്രാരംഭപ്രവര്*ത്തനങ്ങള്* നടന്നുവരികയാണ്. അണിയറക്കാരുടെയോ അഭിനേതാക്കളുടെയോ വിവരങ്ങള്* പുറത്തുവിട്ടിട്ടില്ല. മഹാരാജാസിലെ പഴയ കാല ഇടതുപക്ഷ വിദ്യാർഥി നേതാവായിരുന്ന ആഷിഖിൽ നിന്ന് സമരവീര്യം ഒട്ടും ചോരാത്ത സിനിമ തന്നെ പ്രേക്ഷകന് പ്രതീക്ഷിക്കാം.

    http://www.manoramaonline.com/movies...rns-movie.html

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Aashiq Abu to bring Munnar mutiny into reel

    The tea plantation workers' strike in Munnar, which was termed by many as the Jasmine Revolution, will soon be made into a movie.
    Director Aashiq Abu will be helming the project. The discussion regarding the film has already begun. The makers have not revealed the details about the cast and crew of the movie.
    Although the tea plantation workers' stir had no political backing, the strike was supported by many and was a huge success.


    http://english.manoramaonline.com/en...into-reel.html

  4. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Confirmd ano !!!

    All the best.. Waiting..
    Where continuity breaks there begins creativity ”›

  5. Likes BangaloreaN liked this post
  6. #4
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    booked.....................

  7. #5
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    booked................

  8. #6

    Default

    Ashiq fb post idumonnu nokkam

  9. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,056

    Default

    Quote Originally Posted by Malik View Post
    Ashiq fb post idumonnu nokkam
    ittillenkil orennam ittekaan parayu

  10. #8
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,008

    Default

    Good theme - Booked :)

  11. Likes BangaloreaN liked this post
  12. #9
    FK Citizen Free Thinker's Avatar
    Join Date
    Jan 2010
    Location
    Bangalore
    Posts
    5,938

    Default

    ashiq abu okke vinayan levelilekku thazhuvano?.......

  13. #10
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    oh my god! @BangaloreaN vakka revolution kurichulla thread.
    padam eppa polinjennu chodhichaa mathi. alla, shooting nadakkuvo ennuthanne samshayavaa.

  14. Likes BangaloreaN liked this post

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •