Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: ennu ninte moideen- malayala cinemayude swantham moidheen

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default ennu ninte moideen- malayala cinemayude swantham moidheen


    എന്ന് നിന്റെ മൊയ്തീന് - മലയാള സിനിമയുടെ സ്വന്തം മൊയ്തീന്


    വിമല് എന്ന സംവിധായകന് അഭിനന്ദനങ്ങള് .. ഒരു പുതിയ സംവിധായകന് വളരെ വെല്ലുവിളി ഉള്ള ഒരു പഴയ കാലഘട്ട സിനിമ ... അത് വളരെ അതികം മികവോടെ നമ്മടെ മുന്നിലേക്ക് അദേഹത്തിന് എത്തിക്കാന് കഴിഞ്ഞു ...

    https://www.facebook.com/malayalamfilmreviews

    1950 കാലഖട്ടത്തില് ആണ് പടം തുടങ്ങുന്നേ ...ഓരോ കാലഘട്ടവും എഴുതി കാണിച്ചല്ല മറിച്ചു ഡയറി പേജിലൂടെയും ...സംഭാഷണത്തിലൂടെയും ഒക്കെ ആണ് പ്രേക്ഷകരില് എത്തിച്ചിരിക്കുന്നത് .. വിമല് എന്ന സംവിധായകന്റെ ഒരു ബ്രില്ലയന്സ് അവിടെ ആണ്..
    വളരെ രസമുള്ള ഒരു പ്രണയ കാവ്യമായി നീങ്ങിയ ആദ്യ പകുതി .. രണ്ടാം പകുതിയില് ആകാംഷ ..വളരെ വിങ്ങല് ഉണ്ടാക്കി ക്ലൈമാക്സ്

    വളരെ പക്വതയാര്ന്ന തിരകഥ ... സിനിമക്ക് ഒപ്പം ഒഴുകി നീങ്ങിയ പശ്ചാത്തലസംഗീതം ..മികവുറ്റ കലാസംവിധാനം ... വളരെ അതികം മികച്ചു നിന്ന വിസ്വല്സ് ... എല്ലാത്തിനും ഉപരി മികവുറ്റ സംവിധാനം

    കാഞ്ചനയും മോയ്ദീനും നമ്മടെ ഒക്കെ തന്നെ ആരോ എന്ന് തോന്നല് പ്രേക്ഷകരില് എത്തിക്കാന് അണിയറ പ്രവര്ത്തകര്ക്ക് കഴിഞ്ഞു ... അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും ... ദുഖങ്ങളും..വേര്പാടുകളും എല്ലാം നമ്മടെത് കൂടി ആകും ... അത് തന്നെ ആണ് വിമല് എന്ന സംവിധായകന്റെ വിജയവും
    …രണ്ടാം പകുതിയില് നടകീയംമായേക്കാവുന്ന പല രംഗങ്ങളും സംവിധായകന് വളരെ അതികം ഭംഗി ആയി റീയളിസ്റ്റിക് ആയി കയ്കാര്യം ചെയ്തിട്ടുണ്ട്

    പ്രകടനങ്ങള് :
    പ്രിത്വിയും പാര്വതിയും അവര് മൊയ്തീനും കാഞ്ചനയും ആയി ജീവിക്കുകയായിരുന്നു
    സായികുമാര് , ലെന , ബാല , ടോവിനൊ , സുധീര് ,കലാരഞിനി ഉള്ള്പ്പാടെ എല്ലാവരുടേം ശക്തമായ പ്രകടനം

    പോരായ്മകള് എന്ന് പറയാന് ഉള്ളത് ആസ്വാദനത്തെ ഭാധിക്കാത്ത ചെറിയ കാര്യങ്ങള് ആണ്.. വളരെ അതികം പ്രയത്നം എടുത്തു ശ്രദ്ധയോടെ കലാസംവിധാനം ചെയ്ത ചിത്രത്തില് [ ഉദാഹരനത്തിനു വാഹങ്ങള് , വസ്ത്രങ്ങള് തുടങ്ങിയവ ].. ചെറിയ ചെറിയ കാര്യങ്ങള് കൂടി നോക്കാമായിരുന്നു.. തുടക്കത്തിലെ കാല്പന്തു കളിയിലെ ഷൂസ് , നാടക വേദിയില് ഉണ്ടായിരുന്ന ഫ്ലെക്സ്, മഴ നനയുന്ന സീനിലെ പലരുടേം makeup തുടങ്ങിയവ

    verdict : 4/5 , മനസ്സില് എവിടെങ്കിലും പ്രണയം സൂക്ഷിക്കുന്നു ഉണ്ടെങ്കില് തീര്ച്ചയായും കാണേണ്ട ചിത്രം ..


    വാല്കഷ്ണം :
    മനസിന്റെ ഒരു കോണില് വിങ്ങല് ആയി കാഞ്ചനയും മൊയ്തീനും തങ്ങി നില്ക്കുന്നു ... അടുത്ത ജന്മം ഉണ്ടെങ്കില് തീര്ച്ചയായും നിങ്ങള് ഒന്നാകണം എന്ന പ്രത്യാശയോടെ

    എന്ന് സ്വന്തം
    പ്രേക്ഷകന്
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Thanks ksheru :) repped
    Remember, as long as you are breathing, it's never too late to start a new beginning.




  4. Likes KSHERU liked this post
  5. #3
    FK Citizen sha's Avatar
    Join Date
    Oct 2008
    Location
    DUBAI/THRISSUR
    Posts
    30,063

    Default

    kidu machaa...
    ജീവന്റെ അവസാന തുടിപ്പ് വരെ
    ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.

  6. Likes KSHERU liked this post
  7. #4
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thanks Macha......


  8. Likes KSHERU liked this post
  9. #5

  10. Likes KSHERU liked this post
  11. #6
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review ksheru

  12. Likes KSHERU liked this post
  13. #7
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    ksheru

  14. Likes KSHERU liked this post
  15. #8
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    all super reports.. Vimalinu bhaviyundu..

    good review bhai

  16. Likes KSHERU liked this post
  17. #9
    FK Joker PunchHaaji's Avatar
    Join Date
    Apr 2010
    Location
    Limbo
    Posts
    18,392

    Default

    thanks for the review! repped!
    <a href=http://www.forumkeralam.in/forum/signaturepics/sigpic5035_57.gif target=_blank>http://www.forumkeralam.in/forum/sig...pic5035_57.gif</a>

  18. Likes KSHERU liked this post
  19. #10
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default

    welcome frnds :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •