Thanks macha.. :)
എന്നും നമ്മുടെ മൊയ്തീൻ
പ്രണയം എന്നത്* വികാരമാണെങ്കിൽ അതു ഒരു വിങ്ങലായി തീർത്ത വൃക്ഷം കാണാൻ കഴിയാതെ ആദ്യമായ്* എന്റെ കണ്ണുകൾ നിറഞ്ഞു.
തിയേറ്റർ വിട്ടിറങ്ങി ഒരു മണിക്കൂർ ഞാൻ എങ്ങോട്ടെന്നറിയാതെ കറ്റിൽ പാറി നടക്കുന്ന ഒരു പട്ടത്തെ പോലെ തിയേറ്ററിനു മുന്നിൽ നിന്നു.
മനസ്സിൽ ഇപ്പോഴും മൊയ്തീനും മൊയ്തീന്റെ കാഞ്ചനകുട്ടിയും മാത്രമാണു. അത്* ഇങ്ങനെ എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു .
ഒരു സിനിമ ആയി കാണാൻ ഇപ്പോഴും എന്റെ എന്നെ പാകപ്പെടുത്തുന്നില്ല .കാരണം ഈ സിനിമ സമ്മാനിക്കുന്നത്* എന്നെന്നും ഓർത്തു വെക്കാൻ .മാത്രം ഉതകുന്ന ഒരു പിടി ഓർമ്മകളുടെ വിങ്ങലാണു.
1950-കളിൽ നടന്ന ഈ ഒരു പ്രണയ കാവ്യം ഞങ്ങൾക്ക്* സമ്മാനിച്ച ആർ. എസ്* വിമൽ എന്ന സംവിധായകനോട്* എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. കൂടാതെ നിങ്ങൾക്ക്* അഭിമാനിക്കാം എന്നും "എന്ന് നിന്റെ മൊയ്തീനിലൂടെ ".
ജോമോൻ ടി ജോൺ - ദൃശ്യം മനോഹരം ... ഓരൊ ഫ്രൈമുകളിലും കാണാം ഒരു ഛായാഗ്രഹകന്റെ പ്രാഗൽഭ്യത്തിന്റെ കയ്യൊപ്പ്*.
മ്യൂസിക്* & ബി.ജി.എം - ഗോപിസുന്ദർ എന്ന കലാകാരനു ജീവിതം മുഴുവനും ഓർത്തിരിക്കാം എന്ന് നിന്റെ മൊയ്തീനിലെ വളരെ മികച്ച പശ്ചാതല സംഗീതം. നിങ്ങൾ നൽകിയത്* പ്രേക്ഷകന്റെ മനോതലത്തിൽ സൂക്ഷിക്കാൻ കഴിയുന്ന സമ്മാനമാണ്.
സംഗീതം - ചിത്രതിൽ സംഗീതം ഒരു മഴയായ്* പെയ്തു കൊണ്ടേ ഇരുന്നു.
പ്രിത്വിരാജ്* & പാർവ്വതി - ചിത്രതിൽ ഈ മുഖങ്ങൾ എനിക്ക്* കാണാൻ സാധിച്ചില്ല. ഞാൻ കണ്ടത്* മൊയ്തീനേയും കാഞ്ചനകുട്ടിയും ആണ്. രണ്ടു പേരും കഥാപത്രങ്ങളായി ജീവിക്കുകയായിരുന്നു.
സായ്കുമാർ,ബാല,ലെന തുടങ്ങിയ വലിയ താരനിര വളരെ നല്ല പ്രകടനം കാഴ്ച്ച വെച്ചു.
Verdict :-
4/5 - മനസ്സിൽ പ്രണയം അവശേഷിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ...
വാൽകഷ്ണം :- വാക്കാണു ഏറ്റവും വലിയ സത്യം, ഇതു അനഷ്വരമായ പ്രണയ കാവ്യം...
Last edited by GaniThalapathi; 09-19-2015 at 05:51 PM.
Is love just a never ending dream....?
Sponsored Links ::::::::::::::::::::Remove adverts | |
Thanks macha.. :)
Where continuity breaks there begins creativity ”›
Thanks for the review
FREE: Get the 2022-2023 versions of our Home Video Databases
DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso
thanks gani..
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന്‍ ഒരു മമ്മുക്ക ഫാന്‍ ആയിരിക്കും.
Same opinion....ippozhum oru vedana pole manassil undu....