Page 1 of 4 123 ... LastLast
Results 1 to 10 of 36

Thread: Ennu ninte moytheen By aqildiego

  1. #1
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default Ennu ninte moytheen By aqildiego


    ലളിതം, അതിമനോഹരം


    മലയാളികള്ക്ക് തീവ്ര പ്രണയം കാഞ്ചനയുടെയും മോയ്തീന്റെയും ജീവിതമാണ്*. ആ ജീവിതം വെള്ളിത്തിരയിലേക്ക് പകര്ത്തുകയാണ് അർ എസ്* വിമൽ എന്ന നവാഗത സംവിധയകാൻ.

    കോഴിക്കോടുള്ള മുക്കം ആണ് കാഞ്ചനയുടെയും മോയ്തീന്റെയും മണ്ണ്. ഉണ്ണി മൊയ്തീൻ സാഹിബിന്റെ മകൻ മൊയ്തീനും, കൊറ്റങ്ങൽ അച്ചുതന്റെ മകള കാഞ്ചനയും തമ്മിലുള്ള തീവ്ര പ്രണയത്തിന്റെ ചലച്ചിത്ത്രാവിഷ്ക്ക്കാരമാണ് എന്ന് നിന്റെ മൊയ്തീൻ.

    മനുഷ്യ സ്നേഹത്തെ വര്ഗ്ഗിയതയുടെ ജാതി-മത വേലിക്കെട്ടുകൾക്കുള്ളിൽ തളച്ചിടുന്ന കാലത്ത് പ്രണയമാണ് തങ്ങളുടെ മതം എന്ന് കാണിച്ച് തന്ന മോയ്തീന്റെയും കാഞ്ചനയുടെയും ജീവിതം കാലിക പ്രസക്തിയുള്ളതുമാണ്.

    മുക്കത്തെ ഉശിരുള്ള ഒരു ആണ്*കുട്ടിയും സോഷ്യലിസ്റ്റ്* വക്താവുമാണ് മൊയ്തീൻ. അത് കൊണ്ട് തന്നെ തന്റെ പിതാവിന്റെ കോണ്*ഗ്രസ്* ആശയങ്ങല്ക്ക് എതിരുമാണ്. ആ എതിർപ്പ്* പലപ്പോഴും തർക്കങ്ങളിലേക്കു കയ്യാങ്കളിയിലെക്കും എത്തുനുണ്ട്.

    കത്തുകളിലൂടെയാണ് അവർ പ്രണയം പരസ്പരം കൈമാറിയിരുന്നത്. വീട്ടു ജോലിക്കാരിയിലൂടെയും , ജോലിക്കാരിയിലൂടെയും എല്ലാം മൊയ്തീൻ തന്റെ പ്രണയം കാഞ്ചനയെ അറിയിച്ച് കൊണ്ടേ ഇരുന്നു.....പ്രതിസന്തികളെല്ലാം തന്നെ അവരുടെ പ്രണയത്തിന്റെ ആഴം കൂട്ടിയെന്നതല്ലാതെ മറിച്ചൊന്നും സംഭവിക്കുന്നില്ല.....

    പതിവ് പ്രണയ കഥാ ഫോര്മുലകളുടെ മിന്നലാട്ടങ്ങൾ മോയ്തീനിൽ കാണാമെങ്കിലും പ്രണയത്തിലെ തീവ്ര വികാരം എന്ന ആവര്ത്തന വിരസതയിലേക്ക് പ്രേക്ഷകരെ തള്ളി വിടാതെ നല്ല കഥായടക്കത്തോടെ കൊണ്ട് പോകുന്നുണ്ട് സംവിധായകൻ.

    പദ്മരാജന്റെ തൂവാനത്തുംബികളിലാണ് മഴ ഒരു കഥാപാത്രമെന്ന പോലെ വന്ന് വിസ്മയിപ്പിചിടുള്ളത്. ഇവിടെ അത്പോലെ മോയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിനു സാക്ഷ്യം വഹിക്കാൻ മഴ വിരുന്നെത്തുന്നത് അതി മനോഹരം തന്നെയാണ്.

    ഒരു പ്രണയ കാവ്യമായാത് കൊണ്ട് സിനിമയിലെ ഗാനങ്ങളും സംഗീതവും മികവുറ്റതായിരിക്കാണമെന്ന നിർ ബന്ധം സംവിധായകനുണ്ടായിരുന്നു അതാവാം 3 സംഗീത സംവിധായകർ ചിത്ത്രത്തിന് വേണ്ടി പ്രവര്ത്തിച്ചത്. അവർ ചെയ്ത ഗാനങ്ങളെല്ലാം മനോഹരം തന്നെ.

    കണ്നോണ്ട് ചൊല്ലണ് എന്ന ഗാനം അവരുടെ പ്രണയ നിമിഷങ്ങള കാണിച്ചു തരുന്നു കൂട്ടിനെത്തുന്ന മഴ ഗാനത്തിന്റെ ദ്രിശ്യ-ശ്രവണ ഭംഗി കൂട്ടുനുണ്ട്.
    സിനിമയുടെ കാസ്റിംഗ് മികച്ചു നിന്നു് . ടോവിനോയുടെ ഒര്മിക്കപെടാനുള്ള ഒരു കഥാപാത്രം ഈ ചിത്രത്തിലേത് ആയിരിക്കും. മറ്റു നടന്മാരെല്ലാം കഥാപാത്രത്തോട് പൂര്ണ നീതി പുലര്ത്തി.

    ചിത്ത്രത്തിന്റെ ദൈര്ഖ്യവും, കലാ സംവിധാനവുമെല്ലാം പാളി പോകാൻ ഇടയുള്ള കാര്യങ്ങൾ ആയിരുന്നിട്ടും ഒരു തുടക്കക്കാരന്റെ ആകുലത കൂടാതെ മികവ്* ഉറ്റത് ആകിയിട്ടുന്ദ് ആർ എസ് വിമൽ.

    ഇനി അങ്ങോട്ട്ട് പ്രണയമെന്നാൽ മൊയ്തീൻ കാഞ്ചന ജീവിതമാണ്*. അത് സംവിധായകന്റെ വിജയമാണ്. മൊയ്തീന് ഇനി പ്രിത്വി രാജ് എന്ന കലാകാരന്റെയും കാഞ്ചനയ്ക്ക് പാർവതി എന്ന കലാകരിയുടെയും മുഖം ...അതല്ലേ യഥാര്ത വിജയം ... കലാകാരന്മാര്ക് കിട്ടാവുന്ന യഥാർത്ഥ അംഗീകാരം......

    4/5
    Where continuity breaks there begins creativity ”›

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Aqil. ...
    Is love just a never ending dream....?

  4. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by GaniThalapathi View Post
    Thanks Aqil. ...
    welcome bai :)
    Where continuity breaks there begins creativity ”›

  5. #4
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks macha..good write up

  6. Likes aqildiego liked this post
  7. #5
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Good review da Thanks

  8. Likes aqildiego liked this post
  9. #6
    FK Addict satheeshhpd's Avatar
    Join Date
    Dec 2009
    Location
    Haripad Metro City
    Posts
    1,816

    Default

    malayalam is celebrating another romantic hit.. good review bhai

  10. Likes aqildiego liked this post
  11. #7
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Great review da, repped.

  12. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,164

    Default

    Thanks Aqil.

  13. #9

    Default

    thanks bhai

  14. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •