Page 1 of 2 12 LastLast
Results 1 to 10 of 12

Thread: ഉറുമ്പുകൾ ഉറങ്ങാറില്ല ,മായ

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default ഉറുമ്പുകൾ ഉറങ്ങാറില്ല ,മായ


    ഉരുംഭുകൾ ഉറങ്ങാറില്ല
    പയ്യനൂര് ആരാധന സ്റ്റാറ്റസ് 40%

    എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു . ചെറിയ കഥ കുറച്ചു ട്വിസ്റ്റ്* ഒക്കെ ആയി പറഞ്ഞു പോയ്*
    എല്ലാരും കിടിലൻ ആയി അഭിനയിച്ചു . ക്ലെമാക്സിൽ വില്ലനെ കൊള്ളുന്ന സീൻ ഭയങ്കര ഇഷ്ടായി .
    l like this mve more than ennum ninte moiteen
    കാരണം എന്നും നിന്റെ മൊഇതീൻ kandrirangiyappolum അപ്പോതിക്കിരി കണ്ടിരങ്ങിയപ്പോലും നമ്മുടെ മൂഡ്* ആകെ ഡൌണ്* ആകകും . ഈ പടം കണ്ടിറങ്ങിയപ്പോൾ എനിക്ക് അങ്ങനെ ഒന്നും തോന്നിയില്ല .

    verdict : torrent youtube super hit for sure

    മായ - പയ്യനൂര് ശാന്തി 30% സ്റ്റാറ്റസ്


    എനിക്ക് സാദാരണ പാണ്ടി പടങ്ങൾ പുച്ഛം ആണ് കത്തി ഒക്കെ എന്തോ സംഭവം ആണെന്ന് പോയ്* കണ്ടിട്ട് ശശി ആയതാണ് . ഈ കൊല്ലം കണ്ടത്തിൽ ഇഷ്ടം ആയ ഒരു പടം തനി ഒരുവന പിന്നെ ഈ പടവും . more than horror factor ഐ like making ഓഫ് this movie . നിങ്ങള്ക്ക് ഇന്ട്രവവ്ൽ ആകുംഭോലാണ് ഇതിന്റെ making മനസിലാകുക . ട്രാഫിക്* ടൈപ്പ് making പക്ഷെ ഇതു വളരെ വ്യത്യാസമാണ് ........


    എല്ലാര്ക്കും ഇഷ്ടമാകും .............


    . ഇനി ഞാൻ കുറച്ചു കാലം fouramkerala ത്തിൽ നിന്നും ഒരു ഇടവേള എടുക്കുന്നു . വേറൊന്നുമല്ല 40 ഓവർ ഞാൻ മുട്ടി കളിച്ചു ഒരു ലക്ഷ്യവും ഇല്ലാതെ . 25 വയസായി ഈ വരുന്ന ഒരു കൊല്ലം കൊണ്ട് ibps എഴുതിഎടുത്തേ പറ്റു . ലാസ്റ്റ് 10 ഓവർ വെടിക്കെട്ട്* ബാറ്റിംഗ് നടത്തണം . എന്റെ കസിൻ same കസ്തൂരിമാൻ എന്ന പേരില് ഇനി ഇതിൽ റിവ്യൂ ഇടും . അപ്പൊ കാണാം .............

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Thnx for the reviews :) ATB


  4. #3
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default

    thanxx dudeeeeeeeeeeeee

  5. #4

    Default

    Good review. all the best

  6. #5

    Default

    Thanks bhaaiii..... all the best for your fire cracker batting in final overs...
    We create our own demons...The melancholy of demons!!

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  8. #7

    Default

    thanks.....

  9. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks.....

  10. #9
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks kasthooriman................All the best....

  11. #10
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,113

    Default

    ഓക്കേ ഭായ് ... IBPS എടുത്തു വരൂ .... Good luck !!!
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •