Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: Ennu NInte Moytheen My take!!

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default Ennu NInte Moytheen My take!!

    Theater : Malappuram Padmam
    Show: Matinee
    Status:BC full, FC 50%

    പുതുമകൾ അവകാശപെടാൻ ഇല്ല.
    യാദാർത്ത്യങ്ങളിൽ നിന്നു ഇറുത്തെടുക്കുന്ന ചിത്രങ്ങൾക്ക്* ആർട്ട്* പടത്തിന്റെ അലിഖിത നിയമങ്ങൾ പിന്തുടരണമെന്ന പിടിവാശിയും ഇല്ല എന്നും സംവിദായകനു അറിയാം.
    എന്നു നിന്റെ മൊയ്തീനു പറയാനുള്ളതു പാവനമായ പരിഷുദ്ദമായ പ്രണയമാണു.
    പ്രണയം എന്നും പുതുമ നഷ്ടപെടാത്ത അതീവ മനോഹരമായ വികാരമാണല്ലൊ.
    വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം.
    എല്ലാരും പ്രണയിച്ചു കാണും, പക്ഷെ കാഞ്ചനെയെയും മൊയ്തീനെയും പോലെ അപൂർവ്വം പേരെ പ്രണയിച്ചു കാണൂ.
    ആ പ്രണയയത്തിന്റെ സത്ത ഒരു വൈൻ ഉണ്ടാക്കുന്ന സൂക്ഷമതയോടെ കുറുക്കിയെടുത്തു നമുക്ക്* പകർന്നു തന്ന പുതിയ സംവിദായകനു പ്രണാമം.
    നിലവിൽ നായിക ആയി വിലസി നടക്കുന്ന ഒരു നായികയെ പോലും കാഞ്ചനയായി പാർവ്വതി നടത്തിയ പ്രകടനത്തിനേക്കാൾ നന്നാവും എന്നു പറയാൻ നമുക്ക്* ഇല്ല.
    അത്രക്കും ഗംഭീരമായി പാർവ്വതി കാഞ്ചന ആയി.
    ഒന്നു പാളിയാൽ കൈവിട്ടു പോവുന്ന പ്രണയം മുറ്റി നിൽക്കുന്ന ഡയലോഗുകൾ കൊണ്ട്* സമ്പന്നമാണു കാഞ്ചനയുടെ കഥാപാത്രം.
    പാർവ്വതിയുടെ കയ്യിൽ എല്ലാം ഭദ്രമായിരുന്നു.
    മൊയ്തീനെ കാണുമ്പോൾ,ആ വെള്ളാരം കണ്ണുകളിലേക്ക്* നോക്കുമ്പോൾ അവൾ പ്രണയ വിവഷയായി.
    മൊയ്തീനെ പറ്റിയുള്ള ഒരു പരാമർഷം പോലും കെൾക്കുമ്പോൾ അവളുടെ മുഖം തുടുത്തു.
    പാർവ്വതി നീ ശരിക്കും പ്രണയിക്കുകയായിരുന്നൊ?

    ഇപ്പൊഴും ജീവിച്ചിരിക്കുന്ന ആയമ്മക്ക്* ഇതിലും നല്ലൊരു സമ്മാനം കൊടുക്കാനില്ല.
    അവരുടെ വിരഹം നമ്മുടെ നെഞ്ചിലും ഒരു ഇരുമ്പു കവചം പോലെ അമരുന്നു.
    കഥാ പാത്രത്തിന്റെ ആത്മാവു അറിഞ്ഞുള്ള, തൊട്ടുള്ള ജീവനുള്ള പ്രകടനം എന്നു ചുരുക്കി എഴുതിക്കളയാം.
    തീർച്ചയായും അസാധ്യ ഫോമിൽ തകർത്താടിയ പ്രിത്ത്വിക്ക്* കാഞ്ചന ആയി പാർവ്വതിയെ പോലെ ഒരനുഗ്രഹീത നായിക തന്നെ വേണമായിരുന്നു.
    ശബ്ദ ഗാംംഭീര്യവും സൗന്ദര്യവും ഒത്തിണങ്ങിയ പ്ര്ത്ത്വി മൊയ്തീനെ തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാക്കി.
    അമ്പരിപ്പിക്കുന്ന കയ്യടക്കത്തോടെ പൗരുഷം നിറഞ്ഞു നിൽക്കുന്ന ആ ഷ്ബ്ദത്തിന്റെ വിന്യാസം പലപ്പോഴും നിറഞ്ഞ കയ്യടികൾ വാരിക്കൂട്ടി.
    പൂച്ചകണ്ണുള്ള
    മൊഞ്ചുള്ള മുക്കത്തെ ആൺകുട്ടി, കാഞ്ചനയുടെ സ്വന്തം മൊയ്തീൻ നീയും ആദരിക്കപെട്ടിരിക്കുന്നു.
    പ്രിത്ത്വി രാജ്*, നിങ്ങൾ വിസമയിപ്പിക്കുന്ന നടനാണു.
    പ്ര്ത്ത്വിയും പാർവ്വതിയും തമ്മിലുള്ള അനിർവ്വചനീയ കെമിസ്റ്റ്രി ആണു എന്നു നിന്റെ മൊയ്തീന്റെ നട്ടെല്ല്.
    ജോമോന്റെ മികച്ച ചായഗ്രഹണവും എടുത്ത്* പറയേണ്ടതാണു.
    ടോവിനോയുടെ അപ്പുവേട്ടനും നമ്മുടെ മനസുലക്കുന്നുണ്ട്*.
    പുള്ളി വളരെ നന്നായി ചെയ്തു.
    കാഞ്ചനയെ മൊയ്തീനിൽ നിന്നു അടർത്തി മാറ്റാൻ പക്ഷെ ഒരപ്പുവിനും കഴിയല്ലെ എന്നായിരുന്നു എല്ലാവരെയും പോലെ എന്റെയും പ്രാർത്തന.
    മാംസത്തിന്റെ അതി പ്രസരവും , അവിഹിത ബന്ധങ്ങളുടെ സൗന്ദര്യ വൽകരണവും കൊണ്ട്* കഞ്ഞി കുടിച്ചു പോവുന്ന ഈ സിനിമാ കാലത്തു എന്നു നിന്റെ മൊയ്തീൻ പോലുള്ള സിനിമകൾ കാലഘട്ടത്തിന്റെ ആവിഷ്യമാണു.

    മുക്കത്തെ പെണ്ണെ എന്ന സോങ്ങ്* നന്നായി ഇഷ്ടപെട്ടങ്കിലും ഒരുസ്താദ്* ഹോട്ടൽ ടച്ച്*.
    ക്ലൈമാക്സിനു ഇച്ചിരി നീളം കുറക്കാമായിരുന്നു.

    വെർഡിക്റ്റ്*: ഒരിറ്റു കണ്ണീർ പോലും പൊടിയാതെ എന്നു നിന്റെ മൊയ്തീൻ കണ്ടു തീർക്കുന്നവർ ഈ സിനിമയെ വിമർഷിക്കട്ടെ.

    rating 4/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Ayye malayalathil review

  4. Likes ACME, JabbaR liked this post
  5. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks jabbar ...super writing

    മുക്കത്തെ പെണ്ണെ എന്ന സോങ്ങ്* നന്നായി ഇഷ്ടപെട്ടങ്കിലും ഒരുസ്താദ്* ഹോട്ടൽ ടച്ച്

    Salalayilum ath pole touch undayirunnu... Ath aa music dirctr thannne alle...oru pothu shyli kanumallo... Anyway great scoring...
    Where continuity breaks there begins creativity ”›

  6. Likes JabbaR liked this post
  7. #4
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Thanks Jabbar

  8. Likes JabbaR liked this post
  9. #5

    Default

    Quote Originally Posted by JabbaR View Post

    തീർച്ചയായും അസാധ്യ ഫോമിൽ തകർത്താടിയ പ്രിത്ത്വിക്ക്* കാഞ്ചന ആയി പാർവ്വതിയെ പോലെ ഒരനുഗ്രഹീത നായിക തന്നെ വേണമായിരുന്നു.
    ശബ്ദ ഗാംംഭീര്യവും സൗന്ദര്യവും ഒത്തിണങ്ങിയ പ്ര്ത്ത്വി മൊയ്തീനെ തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാക്കി.
    അമ്പരിപ്പിക്കുന്ന കയ്യടക്കത്തോടെ പൗരുഷം നിറഞ്ഞു നിൽക്കുന്ന ആ ഷ്ബ്ദത്തിന്റെ വിന്യാസം പലപ്പോഴും നിറഞ്ഞ കയ്യടികൾ വാരിക്കൂട്ടി.
    പൂച്ചകണ്ണുള്ള
    മൊഞ്ചുള്ള മുക്കത്തെ ആൺകുട്ടി, കാഞ്ചനയുടെ സ്വന്തം മൊയ്തീൻ നീയും ആദരിക്കപെട്ടിരിക്കുന്നു.
    പ്രിത്ത്വി രാജ്*, നിങ്ങൾ വിസമയിപ്പിക്കുന്ന നടനാണു.
    പ്ര്ത്ത്വിയും പാർവ്വതിയും തമ്മിലുള്ള അനിർവ്വചനീയ കെമിസ്റ്റ്രി ആണു എന്നു നിന്റെ മൊയ്തീന്റെ നട്ടെല്ല്.

    വെർഡിക്റ്റ്*: ഒരിറ്റു കണ്ണീർ പോലും പൊടിയാതെ എന്നു നിന്റെ മൊയ്തീൻ കണ്ടു തീർക്കുന്നവർ ഈ സിനിമയെ വിമർഷിക്കട്ടെ.

    rating 4/5
    thanks bhai....kidu writeup...

  10. Likes JabbaR liked this post
  11. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  12. Likes JabbaR liked this post
  13. #7
    FK Citizen kannan's Avatar
    Join Date
    Sep 2005
    Location
    K.S.A \ Kollam
    Posts
    38,872

    Default

    Quote Originally Posted by JabbaR View Post
    Theater : Malappuram Padmam
    Show: Matinee
    Status:BC full, FC 50%

    പുതുമകൾ അവകാശപെടാൻ ഇല്ല.
    യാദാർത്ത്യങ്ങളിൽ നിന്നു ഇറുത്തെടുക്കുന്ന ചിത്രങ്ങൾക്ക്* ആർട്ട്* പടത്തിന്റെ അലിഖിത നിയമങ്ങൾ പിന്തുടരണമെന്ന പിടിവാശിയും ഇല്ല എന്നും സംവിദായകനു അറിയാം.
    എന്നു നിന്റെ മൊയ്തീനു പറയാനുള്ളതു പാവനമായ പരിഷുദ്ദമായ പ്രണയമാണു.
    പ്രണയം എന്നും പുതുമ നഷ്ടപെടാത്ത അതീവ മനോഹരമായ വികാരമാണല്ലൊ.
    വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെയാണു സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം.
    എല്ലാരും പ്രണയിച്ചു കാണും, പക്ഷെ കാഞ്ചനെയെയും മൊയ്തീനെയും പോലെ അപൂർവ്വം പേരെ പ്രണയിച്ചു കാണൂ.
    ആ പ്രണയയത്തിന്റെ സത്ത ഒരു വൈൻ ഉണ്ടാക്കുന്ന സൂക്ഷമതയോടെ കുറുക്കിയെടുത്തു നമുക്ക്* പകർന്നു തന്ന പുതിയ സംവിദായകനു പ്രണാമം.
    നിലവിൽ നായിക ആയി വിലസി നടക്കുന്ന ഒരു നായികയെ പോലും കാഞ്ചനയായി പാർവ്വതി നടത്തിയ പ്രകടനത്തിനേക്കാൾ നന്നാവും എന്നു പറയാൻ നമുക്ക്* ഇല്ല.
    അത്രക്കും ഗംഭീരമായി പാർവ്വതി കാഞ്ചന ആയി.
    ഒന്നു പാളിയാൽ കൈവിട്ടു പോവുന്ന പ്രണയം മുറ്റി നിൽക്കുന്ന ഡയലോഗുകൾ കൊണ്ട്* സമ്പന്നമാണു കാഞ്ചനയുടെ കഥാപാത്രം.
    പാർവ്വതിയുടെ കയ്യിൽ എല്ലാം ഭദ്രമായിരുന്നു.
    മൊയ്തീനെ കാണുമ്പോൾ,ആ വെള്ളാരം കണ്ണുകളിലേക്ക്* നോക്കുമ്പോൾ അവൾ പ്രണയ വിവഷയായി.
    മൊയ്തീനെ പറ്റിയുള്ള ഒരു പരാമർഷം പോലും കെൾക്കുമ്പോൾ അവളുടെ മുഖം തുടുത്തു.
    പാർവ്വതി നീ ശരിക്കും പ്രണയിക്കുകയായിരുന്നൊ?

    ഇപ്പൊഴും ജീവിച്ചിരിക്കുന്ന ആയമ്മക്ക്* ഇതിലും നല്ലൊരു സമ്മാനം കൊടുക്കാനില്ല.
    അവരുടെ വിരഹം നമ്മുടെ നെഞ്ചിലും ഒരു ഇരുമ്പു കവചം പോലെ അമരുന്നു.
    കഥാ പാത്രത്തിന്റെ ആത്മാവു അറിഞ്ഞുള്ള, തൊട്ടുള്ള ജീവനുള്ള പ്രകടനം എന്നു ചുരുക്കി എഴുതിക്കളയാം.
    തീർച്ചയായും അസാധ്യ ഫോമിൽ തകർത്താടിയ പ്രിത്ത്വിക്ക്* കാഞ്ചന ആയി പാർവ്വതിയെ പോലെ ഒരനുഗ്രഹീത നായിക തന്നെ വേണമായിരുന്നു.
    ശബ്ദ ഗാംംഭീര്യവും സൗന്ദര്യവും ഒത്തിണങ്ങിയ പ്ര്ത്ത്വി മൊയ്തീനെ തന്റെ മികച്ച കഥാപാത്രങ്ങളിലൊന്നാക്കി.
    അമ്പരിപ്പിക്കുന്ന കയ്യടക്കത്തോടെ പൗരുഷം നിറഞ്ഞു നിൽക്കുന്ന ആ ഷ്ബ്ദത്തിന്റെ വിന്യാസം പലപ്പോഴും നിറഞ്ഞ കയ്യടികൾ വാരിക്കൂട്ടി.
    പൂച്ചകണ്ണുള്ള
    മൊഞ്ചുള്ള മുക്കത്തെ ആൺകുട്ടി, കാഞ്ചനയുടെ സ്വന്തം മൊയ്തീൻ നീയും ആദരിക്കപെട്ടിരിക്കുന്നു.
    പ്രിത്ത്വി രാജ്*, നിങ്ങൾ വിസമയിപ്പിക്കുന്ന നടനാണു.
    പ്ര്ത്ത്വിയും പാർവ്വതിയും തമ്മിലുള്ള അനിർവ്വചനീയ കെമിസ്റ്റ്രി ആണു എന്നു നിന്റെ മൊയ്തീന്റെ നട്ടെല്ല്.
    ജോമോന്റെ മികച്ച ചായഗ്രഹണവും എടുത്ത്* പറയേണ്ടതാണു.
    ടോവിനോയുടെ അപ്പുവേട്ടനും നമ്മുടെ മനസുലക്കുന്നുണ്ട്*.
    പുള്ളി വളരെ നന്നായി ചെയ്തു.
    കാഞ്ചനയെ മൊയ്തീനിൽ നിന്നു അടർത്തി മാറ്റാൻ പക്ഷെ ഒരപ്പുവിനും കഴിയല്ലെ എന്നായിരുന്നു എല്ലാവരെയും പോലെ എന്റെയും പ്രാർത്തന.
    മാംസത്തിന്റെ അതി പ്രസരവും , അവിഹിത ബന്ധങ്ങളുടെ സൗന്ദര്യ വൽകരണവും കൊണ്ട്* കഞ്ഞി കുടിച്ചു പോവുന്ന ഈ സിനിമാ കാലത്തു എന്നു നിന്റെ മൊയ്തീൻ പോലുള്ള സിനിമകൾ കാലഘട്ടത്തിന്റെ ആവിഷ്യമാണു.

    മുക്കത്തെ പെണ്ണെ എന്ന സോങ്ങ്* നന്നായി ഇഷ്ടപെട്ടങ്കിലും ഒരുസ്താദ്* ഹോട്ടൽ ടച്ച്*.
    ക്ലൈമാക്സിനു ഇച്ചിരി നീളം കുറക്കാമായിരുന്നു.

    വെർഡിക്റ്റ്*: ഒരിറ്റു കണ്ണീർ പോലും പൊടിയാതെ എന്നു നിന്റെ മൊയ്തീൻ കണ്ടു തീർക്കുന്നവർ ഈ സിനിമയെ വിമർഷിക്കട്ടെ.

    rating 4/5
    Jabbaare . . polichu rvw
    Dear adikoodal Fans . . .@boxoffice . . .WOM > Starpower . . . Just remember dattt . . . .

  14. Likes JabbaR liked this post
  15. #8

    Default

    Thanks bhai...
    We create our own demons...The melancholy of demons!!

  16. Likes JabbaR liked this post
  17. #9
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Quote Originally Posted by PRINCE View Post
    Ayye malayalathil review

  18. #10
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,153

    Default

    Thanks Jabbar.

  19. Likes JabbaR liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •