Page 1 of 4 123 ... LastLast
Results 1 to 10 of 35

Thread: ■■■《LIFE OF JOSSUTTI- GaniThalapathi Review 》■■■

  1. #1
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default ■■■《LIFE OF JOSSUTTI- GaniThalapathi Review 》■■■


    ജോസൂട്ടി ആരായിരുന്നു ...?

    അദ്ധ്യായം 1..

    വളർന്നു വലുതായി പള്ളിയിലച്ചൻ ആകാനായിരുന്നു ജോസൂട്ടിയുടെ ആഗ്രഹം. എന്നാൽ ജെസ്സിയുടെ സ്നേഹത്തിനു മുന്നിൽ ജെസ്സിയുടെ കുട്ടികളുടെ അച്ചനാകാൻ ജ്ജോസ്സുട്ടി തീരുമാനിച്ചു.
    എന്നാൽ ജെസ്സിയുടെ അച്ചൻ അതിനു വിലങ്ങു തടിയായി നിന്നതിനാൽ ആ അദ്ധ്യായം അവസാനിക്കുന്നു.

    അദ്ധ്യായം 2
    തുടർന്നായിരുന്നു റോസുമായുള്ള ജോസുട്ടിയുടെ വിവാഹം. ന്യൂസിലാന്റിൽ ജോലി ചെയ്യുന്ന റോസ്* വിവാഹ ശേഷം ജോസൂട്ടിയെ അവിടേക്ക്കു കൊണ്ടുപോകുന്നു.തുടർന്നു നാട്ടിൻപുറം ജോസൂട്ടി അവിടെ നേരിടേണ്ടി വന്ന ജീവിതമാണു അദ്ധ്യായം 2.

    അദ്ധ്യായം 3.
    പ്രിയ ....!
    ആരായിരുന്നു പ്രിയ...? എന്തായിരുന്നു ജോസൂട്ടിയും പ്രിയയും തമ്മിലുള്ള ബന്ധം? സസ്പെൻസും ട്വിസ്റ്റും ഒന്നുമല്ലേലും അതു പറയുന്നില്ല.

    ആദ്യ പകുതി:-
    ഹൃദ്യമായ ആദ്യ പകുതി.. കല്ലുകടിയായി തോന്നിയതു രജനയുടെ പെർഫോമോൻസ്* ആയിരുന്നു (നല്ല കൂവൽ ഏറ്റു വാങ്ങി)

    രണ്ടാം പകുതി..
    തുടക്കം നന്നായിയെങ്കിലും പിന്നീടങ്ങോട്ട്* വിരസമായ ശൈലിയിലേക്കു വഴുതി വീണു..

    പ്രകടനങ്ങൾ:-

    1.ദിലീപ്* - ദിലീപേട്ടന്റെ സമീപകാലത്തെ മികച്ച വേഷം. വളരെ മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്*.
    നായികമാർ:- ജ്യോതി കൃഷ്ണയും അഖ്സയും നന്നായി ചെയ്തു.


    Technical Side :-

    രവിയുടെ ഛായാഗ്രാഹണം എടുത്തു പറയേണ്ടതാണു.. ഗംഭീരം.

    അനിലിന്റെ സംഗീതവും പശ്ചത്തല സംഗീതവും മനോഹരം...

    പോരാഴ്മകൾ:-

    1. SCRIPT
    2.വൈകാരികത അലപം കൂടി
    3 . Length

    RATING :- 2.5/5
    Verdict :- കുടുംബ പ്രേക്ഷകർ ഏറ്റെടുത്താൽ ഹിറ്റ്* ആകും.


    Last edited by GaniThalapathi; 09-25-2015 at 02:59 AM.
    Is love just a never ending dream....?

  2. Likes : Raaz :, ACHOOTTY, AnWaR liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    thanks for review....
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  5. Likes GaniThalapathi liked this post
  6. #3
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by AnWaR View Post
    thanks for review....
    Welcome Brother :)
    Is love just a never ending dream....?

  7. #4
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks gani
    FK AVENGERS

  8. #5
    FK Citizen Kashinathan's Avatar
    Join Date
    Dec 2010
    Location
    Punalur
    Posts
    17,889

    Default

    thnx gani...

  9. #6
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks ,hit avum

  10. #7
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks macha..
    Where continuity breaks there begins creativity ”›

  11. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks Gani

  12. #9
    FK Lover nith tom's Avatar
    Join Date
    Jul 2015
    Location
    Bangalore
    Posts
    2,891

    Default

    Thanks......

  13. #10
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,812

    Default

    GaniThalapathi

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •