Page 1 of 2 12 LastLast
Results 1 to 10 of 16

Thread: ജോസൂട്ടി : ഒരു പച്ചയായ ജീവിതം

  1. #1

    Default ജോസൂട്ടി : ഒരു പച്ചയായ ജീവിതം


    Theatre : Carnival Cinemas

    Status : 20-30 %


    ജീത്തു ജോസഫ്* എന്ന മികച്ച സംവിധായകനിൽ നിന്നും മറ്റൊരു " ദ്രിശ്യം " പ്രേതിക്ഷിച്ചു പോയ പൂർണമായും നിരാശനാകേണ്ടി വരും എന്ന് ആദ്യം തന്നെ പറയട്ടെ, എന്നാൽ ജീത്തു എന്ന സംവിധായകനിൽ നിന്നും മറ്റൊരു നല്ല കൊച്ചു ചിത്രം ആണ് നിങ്ങൾ പ്രേതിക്ഷികുനത് എങ്കിൽ ജോസൂട്ടി നിങ്ങളെ നിരാശപെടുതാൻ സാധ്യത ഇല്ല.മറ്റൊരാളുടെ തിരകഥ യിലും സംവിധായകന് അദ്ധേഹത്തിന്റെ മികവു ഉയർത്തി കാട്ടാൻ സാധിച്ചു.

    ജോസൂട്ടി എന്ന പച്ചയായ ഒരു പാവം നാട്ടുമ്പുറം കാരന്റെ തുറന്ന പുസ്തകം അതാണ്* ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രം. ജോസൂട്ടി എന്നാ കഥാപാത്രം നമ്മുടെ ജീവിതത്തിൽ എവിടേലും കണ്ടിട്ട് ഉള്ളതോ അല്ലേൽ നമ്മുടെ ചുറ്റിനും കാണുന്ന അപരിച്ചതരിൽ ഒരു ജോസൂട്ടി എങ്കിലും ഉണ്ടാവാം. അങ്ങനെ തിരകഥ കൃതിന്റെ ജീവിതത്തിൽ എവിടെയോ കണ്ടു പരിചയം ഒള്ള ഒരു കഥാപാത്രത്തെ അദ്ദേഹം സിനിമ ആകിയതവാം എന്ന് ഈ ചിത്രം കാണുന്ന ചിലർക്ക് എങ്കിലും തോന്നിയേക്കാം . അങ്ങനെ പച്ചയായ ജീവിതം തുറന്നു കാട്ടുമ്പോ ഒള്ള ഒരു ഇഴച്ചിൽ ചെറുതായി എങ്കിലും പ്രേക്ഷകന് തോന്നാം , അതിൽ പ്രേക്ഷകനെയോ അല്ലേൽ തിരകഥ കൃതിനെയോ കുറ്റം പറയാൻ ആർക്കും പറ്റില്ല സ്വാഭാവികം എന്ന് മാത്രം.

    ട്വിസ്ട്ടോ, ഇടിയോ മറ്റു ബഹളമോ ഒന്നും ഇല്ലാത്ത , നാട്ടുമ്പുറം തു ഉണ്ടാവുന്ന അല്ലേൽ ഉള്ള കുറച്ചു കഥാപാത്രങ്ങളെ മനോഹരമായി ഒരു നൂലിൽ കോർത്ത്* ഇണക്കി അവരുടെ നിഷ്കളങ്ങതെയും, കുസൃതിയും ,തമാശ ഉം, കുശുമ്പും, വിഷമവും ,ദാരിദ്ര്യവും ,നിവർത്തി കേടും , പ്രണയവും , നഷ്ട പ്രണയവും , അതിന്റെ വേദനയും എല്ലാം കോർത്ത്* എടുത്ത ഒരു കൊച്ചു ജീവിത കഥ.

    ഏറ്റവും എടുത്തു പറയേണ്ടത് ദിലീപ് എന്ന നടൻ തിരകഥ കൾ നോക്കി പടം എടുത്തു തുടങ്ങി എന്ന് പറയേണ്ടി വരും. തട്ടുപൊളിപ്പൻ പടങ്ങൾക്ക് തല വെച്ച് അദ്ദേഹം വെറുത്തു കാണും എന്തായാലും ദിലീപ് എന്ന നടൻ മാറ്റത്തിന്റെ പാതയിൽ എന്ന് നിസംശയം പറയാം. സജു നവോദയ , സുരാജ് , നോബി , രഛന , ചെമ്പൽ അശോകൻ, ജ്യോതി പൈൻ പേര് അറിയാത്ത മറ്റു ചില കഥാപാത്രങ്ങൾ അവരുടെ റോൾ ഗംഭീരം ആകിയപോൾ എടുത്തു പറയേണ്ടത് ഹരീഷ് പെരടി എന്ന മികവുറ്റ നടന്റെ അഭിനയിതനെ ആണ് . ദിലീപ് ന്റെ അച്ഛൻ റോൾ ഗംഭീരം ആകി അദ്ദേഹം ഒരു തല്ലും മോഷിപ്പികാതെ അതിന്റെ തന്മയത്തോടെ കൂടി അവതരിപിച്ചതിന്നു പ്രത്യേക അഭിനന്ദനം അറിഹിക്കുന്നു. പാടുകളും പശ്ചാത്തല സംഗീതവും പതിവ് ജീത്തു ചിത്രത്തിൽ ഗംഭീരം ആവറുള്ള പോലെ ജോസൂട്ടി യെ സഹായിച്ചില്ല എന്ന് പറയേണ്ടി വരും. ക്യാമറ കൈ കാര്യം ചെയ്താ രവി ചന്ദ്രൻ പ്രത്യേക അഭിനന്ദനം അറിഹികുന്നു മനോഹരം.

    ട്വിസ്ട്ടോ .. ഇടിയോ .. സസ്പെന്സ്സോ ഒന്നും ഇല്ലാത്ത ഈ കുഞ്ഞു നാട്ടുമ്പുറം കാരാൻ ജോസ്സോട്ടി യെ കുടുംബ പ്രേക്ഷകർ ഇരു കൈ യും നീട്ടി സ്വീകരിക്കും എന്ന് തന്നെ വിശ്വസിക്കുന്നു. ചെറിയ ചെറിയ പോരയിമകൾ ഈ സിനിമയുടെ തിരകഥ ക്ക് ഉണ്ടെങ്കിലും പുതിയ രചയിതാവ് എന്ന നിലയിൽ മറക്കവുനത്തെ ഒള്ളു.

    +ves :

    ദിലീപ്

    മറ്റു കഥാപാത്രങ്ങൾ

    ജീത്തു

    ക്യാമറ


    -ves :

    അനാവശ്യ സീനുകൾ

    സംഗീതം

    പശ്ചാത്തല സംഗീതം

    Rating : 2.8 / 5

    Verdict : ഒരു കുഞ്ഞു ചിത്രം ..ഹിറ്റ്* ആകുമെന്ന് കരുതുന്നു



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. Likes carnival liked this post
  5. #3

    Default

    Thanks mate ...

  6. Likes carnival liked this post
  7. #4
    FK Lover Idiyan Franco's Avatar
    Join Date
    May 2010
    Location
    Shelton,US
    Posts
    4,904

    Default

    Thanks macha

    Show time?

  8. Likes carnival liked this post
  9. #5
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks baii
    Where continuity breaks there begins creativity ”›

  10. Likes carnival liked this post
  11. #6

    Default

    appo jeethu starting style thanne ethi...........mummy and me pole ulla feel good movies.

  12. Likes carnival liked this post
  13. #7
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks carnival ..........

  14. Likes carnival liked this post
  15. #8
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default

    Status mosham aanallo....

  16. Likes carnival liked this post
  17. #9
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  18. Likes carnival liked this post
  19. #10

    Default

    Quote Originally Posted by Idiyan Franco View Post
    Thanks macha

    Show time?
    Mrng 10 : 30

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •