Page 1 of 6 123 ... LastLast
Results 1 to 10 of 55

Thread: മൊയ്തീനും കാഞ്ചനമാലയും പഠിപ്പിക്കുന്ന

  1. #1
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default മൊയ്തീനും കാഞ്ചനമാലയും പഠിപ്പിക്കുന്ന


    അങ്ങിനെ ഞാനും കണ്ടു മൊയ്തീൻറെയും കാഞ്ചനമാലയുടെയും തീക്ഷണമായ പ്രണയം . ഈ സിനിമയെ പറ്റി എന്തു എഴുതിയാലും പോരാതെ വരും .. കാരണം വാക്കുകൾക്ക്* അതീതം ആണ് അവരുടെ ദിവ്യമായ പ്രണയം .. അത് കൊണ്ട് തന്നെ ഒരു റിവ്യൂ ഇടണം എന്ന് തോന്നി .

    കഥയിലേക്ക്* ഒന്നും ഞാൻ പോവുന്നില്ല .. കാരണം ഒരു പക്ഷെ എല്ലാവർക്കും ഇപ്പോൾ കഥ അറിയേണ്ടത് ആണ് .

    ആദ്യമേ തന്നെ പ്രിയപ്പെട്ട പ്രിഥ്വി , വല്ലാത്ത അഭിമാനം തോന്നുന്നു താങ്കളെ ഓർത്ത്. മൊയ്തീൻ നിങ്ങളുടെ കയ്യിൽ ഭദ്രം ആയിരുന്നു. നിങ്ങൾ ജീവിക്കുക ആയിരുന്നു മൊയ്തീൻ ആയി . നല്ല സിനിമകളുടെ ഭാഗം ആകാനേ ഉള്ളു എന്ന ആ തീരുമാനം എത്ര ശെരി ആയിരുന്നു. മലയാളികൾക്ക് ഒരിക്കലും മറക്കാൻ ആവാത്ത ഒരു കഥാപാത്രം സമ്മാനിക്കാൻ സാധിച്ചില്ലേ. ഇഷ്ടം ഇല്ലാത്തവരെ കൊണ്ട് നല്ലത് പറയിപ്പി ച്ചില്ലേ ..ഇതിൽ കൂടുതൽ ഇനി എന്ത് വേണം ..

    പാർവതി - എനിക്ക് വളരെ ഇഷ്ടമുള്ള ഒരു നടി ആണു. കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം ആണു എൻറെ അഭിപ്രായത്തിൽ . ഇപോഴത്തെ തലമുറയിൽ പർവതിയോളം നന്നായി ഇതു ചെയ്യാൻ ആരും ഇല്ല എന്നു തന്നെ പറയാം. കാഞ്ചനമാല വല്ലാത്തൊരു വേദനയായി ഹൃദയത്തിൽ ഉണ്ട്. അതിനു കാരണക്കാരി നിങ്ങൾ തന്നെ.

    സായ്കുമാർ , ലെന , ടോവിനോ, സുധീർ കരമന തുടങ്ങി ഇതിൽ ചെറുതും വലുതും ആയ റോളുകളിൽ അഭിനയിച്ച എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചു .

    ജോമോൻ - നിങ്ങൾ ഒരു സംഭവം തന്നെ ആണ്. ഈ സിനിമ ഇത്രത്തോളം ആള്കാർക്കു ഇഷ്ടപെടുന്നു എങ്കിൽ , അതിൽ ഒരു വലിയ പങ്കു നിങ്ങളും വഹിക്കുന്നു. അത്ര മനോഹരം ആയിരുന്നു ഓരോ ഫ്രേംസ്. മഴ എത്ര മനോഹരം ആയാണ്* നിങ്ങൾ ഇതിൽ ഉൾപെടുത്തി ഇരിക്കുന്നതു..മൊയ്തീൻറെയും കാഞ്ചനമാലയുടെയും പ്രണയത്തിനു അതു കൂടുതൽ മാറ്റു നല്കി

    സംവിധായകൻ വിമൽ - ഈ സിനിമയുടെ സ്റ്റാർ എന്നു നിസംശയം പറയാം. നിങ്ങൾ ഈ സിനിമയ്ക്കു വേണ്ടി ചിലവാക്കിയ വർഷങ്ങൾ വെറുതെ ആയില്ലല്ലൊ. ആദ്യ സിനിമ ആണെന്ന ഒരു തോന്നലെ ഉണ്ടാവില്ല ആർക്കും ഇത് കാണുമ്പോൾ. അത്രയ്ക്കും മനോഹരം ആണു. നല്ല സിനിമകളോടുള്ള പ്രതിബദ്ധത എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു ..

    പാട്ടുകൾ, bgm ഹൃദയസ്പർശി ആണു .. മുക്കത്തെ പെണ്ണെ മനസിൽ നിന്നു പോവുന്നില്ല .

    വല്ലാത്ത ഒരു വിങ്ങൽ ആയിരുന്നു മനസിൽ സിനിമ കണ്ടു ഇറങ്ങുമ്പോൾ...മനസ്സു നിറഞ്ഞു .. കണ്ണും .. പല വട്ടം .

    Verdict - Path-breaking blockbuster :)
    Rating - 4.5/5
    Date: September 25, 2015
    Theater - Sas Santhi
    Status - balcony HF..FC areela, almost full ayirunirikanam.
    Last edited by Spunky; 09-26-2015 at 09:37 AM.
    Remember, as long as you are breathing, it's never too late to start a new beginning.




  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Thanks spunky...


    ENNU NINTE MOIDEEN

  4. Likes Spunky liked this post
  5. #3
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Quote Originally Posted by solomon joseph View Post
    Thanks spunky...
    Welcome solu
    Remember, as long as you are breathing, it's never too late to start a new beginning.




  6. #4
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks spunky
    Where continuity breaks there begins creativity ”›

  7. Likes Spunky liked this post
  8. #5
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Quote Originally Posted by aqildiego View Post
    Thanks spunky
    Welcome aquil :)
    Remember, as long as you are breathing, it's never too late to start a new beginning.




  9. #6
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Thanks Spunky.

    ithentha Alappuzha ???

  10. #7
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Quote Originally Posted by BangaloreaN View Post
    Thanks Spunky.

    ithentha Alappuzha ???
    welcome banglu kando/kanunile ? must watch anu

    alapuzhayku enta kuzhapam
    Remember, as long as you are breathing, it's never too late to start a new beginning.




  11. #8
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,154

    Default

    Quote Originally Posted by Spunky View Post
    welcome banglu kando/kanunile ? must watch anu

    alapuzhayku enta kuzhapam
    Bangalore release next week.

    TVM-il ninnum alappuzha ethiyo?

  12. #9
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Thanks Spunky..
    Is love just a never ending dream....?

  13. Likes Spunky liked this post
  14. #10
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Quote Originally Posted by BangaloreaN View Post
    Bangalore release next week.

    TVM-il ninnum alappuzha ethiyo?
    check pm :)

    Quote Originally Posted by GaniThalapathi View Post
    Thanks Spunky..
    Welcome Gani ...
    Remember, as long as you are breathing, it's never too late to start a new beginning.




  15. Likes GaniThalapathi liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •