Page 1 of 2 12 LastLast
Results 1 to 10 of 17

Thread: ■■■《《Kohinoor - GaniThalapathi Review》》■■■

  1. #1
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default ■■■《《Kohinoor - GaniThalapathi Review》》■■■


    "കോഹിനൂർ "


    Story :-
    കോഹിനൂർ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഹൈദർ , ലൂയി,ചാണ്ടി,ഫ്രെഡി,നിക്കോളാസ്* എന്നിവരുടെ കഥയാണു കോഹിനൂർ എന്ന ചിത്രം പങ്കുവെക്കുന്നതു.
    1988-90 കാലഘട്ടത്തിലാണു ചിത്രം കഥ പറയുന്നതു.

    ANALYSE:-

    ശരാശരിയിൽ ഒതുങ്ങിയ ആദ്യ പകുതി, കോഹിനൂർ തട്ടിയെടുക്കാനുള്ള ഒരുക്കങ്ങളുമായി കടന്നു പോകുന്നു..

    ചിത്രം രണ്ടാം പകുതിയിൽ കൂടുതൽ രസകരമായി..ഒരുപാടു ട്വിസ്റ്റുകളും നർമ്മങ്ങളുടെയും ഒഴുക്കയിരുന്നു രണ്ടാം പകുതിയിൽ.


    PERFORMANCES :-

    ചിത്രത്തിൽ എല്ലാവരും അവരുടെ ഭാഗങ്ങൾ മികവുറ്റതാക്കി.

    Top 3:-

    ആസിഫ്* അലി (ലൂയി) :-
    ആസിഫിന്റെ മറ്റൊരു മികച്ച വേഷം. പക്വമായ പ്രകടനം.

    ഇന്ദ്രജിത്ത്* (ഹൈദർ) :-
    പതിവു പോലെ തകർത്തു. മികച്ച പ്രകടനം.

    അജു വർഗ്ഗീസ്* (ആണ്ടിക്കുഞ്ഞ്*) :-
    അജുവിന്റെ മറ്റൊരു ശ്രദ്ധേയ വേഷം. ചിത്ത്രങ്ങൾക്കു വേണ്ടി അജു സ്വീകരിക്കുന്ന രൂപ മാറ്റങ്ങൾക്കു വലിയൊരു അഭിനന്ദനം.

    പോരാഴ്മകൾ :-

    1.ആദ്യപകുതിയിലെ മെല്ലെപ്പോക്ക്*
    2.റൊമാന്റിക്* ട്രാക്ക്*.
    3.ആദ്യ ഗാനം

    അവലോകനം :-
    ചിത്രത്തിനു പുതുമ അവകാശപ്പെടാനില്ലെങ്കിലും വിനയ്* ഗോവിന്ദിന്റെ സംവിധാനവും സാലി-രഞ്ജിത്തിന്റെ തിരക്കഥയും യുവതാരങ്ങലുടെ പ്രകടനവും ചിത്രത്തെ കണ്ടിരിക്കാവുന്ന ചിത്രങ്ങളുടെ നിരയിലേക്കു ഉയർത്തുന്നു.

    Rating :- 3/5

    വാൽകഷ്ണം:- ഒരു കൊച്ചു ചിത്രം, വലിയ പ്രതീക്ഷ ഇല്ലാതെ പോയാൽ നിരാശ സമ്മാനിക്കില്ല.
    Is love just a never ending dream....?

  2. Likes AnWaR, renjuus, aqildiego, Spunky liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    Thanks Gani
    Remember, as long as you are breathing, it's never too late to start a new beginning.




  5. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks macha :)
    Where continuity breaks there begins creativity ”›

  6. #4
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by Spunky View Post
    Thanks Gani
    Welcome Spunky
    Is love just a never ending dream....?

  7. Likes Spunky liked this post
  8. #5
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by aqildiego View Post
    Thanks macha :)
    Anytime :)...
    Is love just a never ending dream....?

  9. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  10. #7
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by PEACE THRU WAR View Post
    thanks my dear....
    Welcome Dear Brother
    Is love just a never ending dream....?

  11. #8

    Default

    Thanks for the review...
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  12. #9
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by STRANGER View Post
    Thanks for the review...
    Welcome Brother
    Is love just a never ending dream....?

  13. #10
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks..

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •