Results 1 to 6 of 6

Thread: കോഹിനൂർ കണ്ടിരിക്കാൻ പറ്റിയ പടം

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default കോഹിനൂർ കണ്ടിരിക്കാൻ പറ്റിയ പടം


    theatre:payyannur sandhi
    status:first two row fully occupied
    fdfs

    പഴയ സിനിമയിൽ കണ്ടു മടുത്ത കഥ തന്നെയാണ് കോഹിനൂർ .തുടക്കത്തിൽ പടം കണ്നുമ്പോൾ നമ്മൾ കൊടുത്ത പൈസ പോയോ എന്നെ തോന്നിപോകും .പോസിറ്റീവ് ആയി എടുത്തു കാണിക്കാൻ ഒന്നും തന്നെ ഫസ്റ്റ് ഹാഫ് ഞാൻ കാണുന്നില്ല .പക്ഷെ ആ പാട്ട് വളരെ നന്നായിട്ടുണ്ട് .ഇന്ദ്രജിത്തിന് നല്കിയ റോൾ എനിക്ക് തീരെ ഇഷ്ടപെട്ടില്ല .
    അങനെ വളരെ നിരാശ നല്കുന്നതാണ് കൊഹിനൂരിന്റെ ഫസ്റ്റ് ഹാഫ്.
    എന്നാൽ സെക്കന്റ്* ഹാഫ് പ്രേക്ഷകനെ ഒരിക്കലും നീരശാരക്കില്ല ആ കഥയിൽ നിന്നുകൊണ്ട് നമ്മുക്ക് നല്കാൻ കഴിയുന്ന നല്ല രീതിയില്ലുള്ള ഒരു സെക്കന്റ്* ഹാഫ് തന്നെയായിരുന്നു അത് .ട്വിസ്റ്റ്* ഒക്കെ കൊണ്ടുവന്ന്

    ആസ്വധ്യകരമാക്കിയിട്ടുണ്ട് .എന്റെ അഭിപ്രായത്തിൽ ഒരു തവണ കണ്ടിരിക്കാൻ പറ്റിയ പടം അണ് കോഹിനൂർ.
    positive:asif ali
    aju vargheese
    perfomance of indrajith
    2nd half
    song in first half
    negativ
    e:heroine have to improove her perfomance
    first half

    verdict:avarage
    rating:2.5/5

    after the mve there was claps by asif panssss

  2. Likes kannan, critic, jeeva liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2

    Default

    Thank u ,,,,,,,,,,,,

  5. #3
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  6. #4
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks kasthooriman ..................

  7. #5
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxx kasthooriiiiiiiiiiiiiiii 2nd
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  8. #6
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default

    Quote Originally Posted by wayanadan View Post
    thanxx kasthooriiiiiiiiiiiiiiii 2nd
    Ya now kasthoori part 2 kasthoori Part one will back after iBps

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •