Page 1 of 2 12 LastLast
Results 1 to 10 of 17

Thread: Ennu ninte moitheen - A Standard Cliche

  1. #1

    Default Ennu ninte moitheen - A Standard Cliche


    കുറച്ച്* കാത്തിരിപ്പിന്* ശേഷം 'എന്നു നിന്റെ മൊയ്*തീന്*' എറണാകുളം സരിതയില്* നിന്ന്* ദർശിക്കാന്* കഴിഞ്ഞു. ഒറ്റവാക്കില്* പറഞ്ഞാല്* കണ്ടു മടുത്ത ഭീകരമായ ക്ലീഷെകളുടെ അതി മനോഹരമായ ദ്യശ്യാവിഷ്*ക്കാരം. അതേ.. പുഛിക്കാന്* ആയി നമ്മള്* ഉപയോഗിക്കുന്ന ക്ലീഷെ എന്ന വാക്ക്* ഇ സിനിമക്കു മുന്നില്* ലജ്ജിച്ച്* തല താഴ്*തേണ്ടി വരുന്നു.

    പ്രണയ നായകന്റെ ദുരിതം പലപ്പോഴായി കണ്ടിട്ടുെങ്കിലും മനോഹരമായ വർണന ഈ സിനിമയെ മറ്റൊരു കോണില്* വിത്യസ്*തമാക്കുന്നു. ഓഫ്* ബീറ്റുകളുടെ കൂട്ടത്തില്* എത്തിചേരേണ്ട അല്ലെങ്കില്* അതിന്* സാധ്യത കല്*പിച്ച സ്രിഷ്*ടി പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തിനൊപ്പം എത്തിച്ച സംവിധായകന്* വിമല്*ന്* മുഴുവന്* മാർക്കും അവകാശപെടുന്നു.

    കാഞ്ചനമാലയെ അന്വശരമാക്കിയ പാർവതിയും അപ്പു എന്ന കഥാപാത്രത്തിന്* ജീവനേകിയ ടൊവിനൊയും ഹ്രദയഭേതകമായ പ്രകടനം കാഴ്*ച്ചവെച്ചു പ്രേക്ഷകർക്കിടയില്* സ്*ഥാനം പടിച്ചു. നായക സങ്കല്*പ്പം മാറ്റി നിർത്തിയാല്* മൊയ്*തീന്* എന്ന കേന്ദ്ര കഥാപാത്രം മറ്റു പല കഥാപാത്രങ്ങള്*ക്കിടയിലെ ഉപഗ്രഹമായി മാറി. പ്രിത്വിരാജിന്റെ പതിനഞ്ച്* വർഷക്കാല കരിയറിലെ മെച്ചപ്പെട്ട പ്രകടനം മൊയ്*തീന്* എന്ന നാമത്തില്* ഭദ്രം. അമ്മ വേഷത്തില്* എത്തിയ ലെനയുടെയും അച്*ഛന്* വേഷത്തില്* വന്ന സായ്* കുമാറും ആണ്* എടുത്തു പറയയേണ്ട പ്രകടനം നടത്തിയ മറ്റു താരങ്ങള്*. ബാലയുടെ കഥാപാത്രം അല്*പ്പം കല്ലുകടി തോന്നിയെങ്കിലും ഭേതപെട്ട നിലവാരം കാഴ്*ച്ചവെച്ചു.
    ഗോപി സുന്ദർന്റെ പശ്*ചാത്തല സംഗീതവും ചായഗ്രഹണവും ചിത്രത്തിന്റെ മാറ്റു കൂട്ടി. ലോംഗ്* ഷോട്ടുകളുടെ ആധിക്യം അലസോരപെടുത്തി.

    നായകസങ്കല്*പത്തിന്* മാറ്റ്* കൂട്ടാന്* കാട്ടി കൂട്ടിയ അമാഌഷികത നാച്ചുറാല്*റ്റയില്* നിന്നും കുറചൊക്കെ അകറ്റി എന്ന്* പറയാം.
    എന്നിരുന്നാലും ഇത്തരം നെഗറ്റിവ്*സ്* സിനിമയെ ഒരു തരത്തിലും ബാധിക്കുന്നില്ല.
    കാരണം ഇ സിനിമ ഒരു തരം മൂഡ്* പ്രേക്ഷകർക്കിടയില്* ഉണ്ടാക്കുകയും അത്* ലയിപിചിരുത്തുകയും ചെയുന്നു. എന്ത്* തന്നെ ആയാലും ഇത്തരം ഒരു ശ്രമം നടത്തിയ സംവിധായകന്* ഒരു മലയാള പ്രേക്ഷകന്റെ നന്ദി രേഖപെടുത്തുന്നു.
    My rating 8/10

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen Spark's Avatar
    Join Date
    Jun 2011
    Location
    DOHA/THALASSERRY
    Posts
    14,409

    Default


  4. #3
    FK Citizen Mayavi 369's Avatar
    Join Date
    Jun 2013
    Location
    Calicut
    Posts
    38,723

    Default

    Thx Indi

  5. #4

    Default

    thanks indi...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  6. #5
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Enthalleeee thanks


    ENNU NINTE MOIDEEN

  7. #6
    FK Citizen PEACE THRU WAR's Avatar
    Join Date
    Dec 2013
    Location
    Abu Dhabi
    Posts
    14,912

    Default

    thanks my dear.....
    "Kochi kaanan porunnodi kochu penne
    Ninakkishttamulla kaazhcakal njan kaatti tharaam"

  8. #7

    Default

    Off beat cinima ayirunnel sariyanu .....amanusikatha oru valid point anu ethoru janapriya formula ulla cinima ayitanu njan karuthunnathu athu kondu nayaka saghalpathinu kallukadi ayi thonnilla ...nayakan van sambhavam akanamallo nayika eghne kathirikkanam enghill. ..
    King is always king 🤴 ...

  9. #8
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Indi
    FK AVENGERS

  10. #9
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  11. #10

    Default

    Quote Originally Posted by Spark View Post
    Quote Originally Posted by Mayavi 369 View Post
    Thx Indi
    Quote Originally Posted by AnWaR View Post
    thanks indi...
    Quote Originally Posted by solomon joseph View Post
    Enthalleeee thanks
    Quote Originally Posted by PEACE THRU WAR View Post
    thanks my dear.....
    Quote Originally Posted by sirius View Post
    Thanks Indi
    Quote Originally Posted by Canada man View Post
    Thanks for review
    Welcome....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •