Page 1 of 2 12 LastLast
Results 1 to 10 of 15

Thread: Life of josuttyyyyyy........ Dileeepppp is backkkkkkk ......... By kasthooriman 2

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default Life of josuttyyyyyy........ Dileeepppp is backkkkkkk ......... By kasthooriman 2


    കൊട്ടക :തളിപറമ്പ ക്രൌണ്*
    അവസ്ഥ :കൊട്ടകയുടെ മുക്കാലോളം നിറഞ്ഞു

    ജിത്തു ജോസഫ്* എന്ന ഡയറക്ടർ തന്റെ കഴിവ് ഒന്നുകൂടി നമ്മുക്ക് കാണിച്ചു തരുന്ന പടമാണ് ലൈഫ് ഓഫ് ജോസൂട്ടി .ജോസൂട്ടി എന്ന വ്യക്തിയുടെ ജീവിതത്തെ വളരെ നല്ല രീതിയിൽ വരച്ചു കാണിക്കുകയാണ് ഈ പടം .
    ട്രെയിലറിൽ കാണിച്ചത്* പോലെ തന്നെ ട്വിസട്ടും സസ്പെൻസും ഒന്നുമില്ലാതെ കഥ പറഞ്ഞു പോകുന്നു .
    ദിലീപിനെ നമ്മൾ വെറുത്തു വെറുത്തു എന്ന് വിചാരിക്കുമ്പോൾ ആയിരിക്കും മൂപർ കിടിലൻ പടം ആയിട്ട് വരുക .അന്ന് മൈ ബോസ്സ് ആണെങ്കിൽ ഇന്ന് ജോസുട്ടി .ദിലീപ് ഈ പടത്തിൽ നന്നയി അഭിനയിച്ചു .രജന ഈ പടത്തിൽ പക്കാ ബോറായിരുന്നു .ഇന്ന് വർക്കിംഗ്* ഡേ ആയിട്ടു പോലും ഇത്രയും ആളുകൾ ഉണ്ടായതു തന്നെ പടത്തിന്റെ ജനപ്രീതി കാണിക്കുന്നു .

    OUT OF TOPIC 1:

    (എനിക്ക് ഇന്ന് ഈ പടം കാണാൻ സാധിച്ചത് SFI യുടെ കരുന്ന്യം കൊണ്ടാണ് .SFIYE കൊണ്ട് ആകെ ഒരു ഉപകാരം കിട്ടിയത് ഇന്നാണ് .ഇല്ലെങ്കിൽ കോളെജിൽ സദാചാരം കളിക്കാനും പെന്പില്ലരുടെ മുന്നില് AALAKANUMALLATHE ഇവരെ ഇതുവരെ ഒരു ഉപയോഗത്തിന് ഞാൻ കണ്ടിട്ടില്ല .ലാൽ സലാം
    )


    എനിക്ക് ഇഷ്ടപെട്ടത് :
    ദിലീപ്
    അവസാനം വരുന്ന നായികാ (മെലിഞ്ഞു പോയോ എന്നൊരു സംശയം )
    DIRECTION
    ക്യാമറ
    പാട്ടുകൾ\
    മാലാഗ (ANGEL )
    ചെകുത്താനും മോശമില്ല

    വെറുത്തു പോയത് :
    രജന
    ദിലീപിന്റെ ഭാര്യാ NEWSILANDIL കാമുകനും അവിടെ തന്നെ .... ഒരു LOGIC ഇല്ലാത്ത പോലെ










    പടത്തിന്റെ ഭാവി :ഹിറ്റാവും (ശക്തമായ ഒരു എതിരാളിയാണ് മൊയിതീൻ ,പക്ഷെ എനിക്കിഷ്ടപെട്ടത്* ജോസുട്ടി ആണ് [/SIZE] .)


    വിലയിരുത്തൽ :4/ 5

    OUT OF TOPIC 2 :

    ഈ ഒന്നാം തീയതി ഇറങ്ങാൻ പോകുന്ന പുലി എന്നാ തട്ട് പൊളിപ്പാൻ പടം ആരാധകരെ കയ്യില എടുക്കാനുള്ള കുറെ ഊള PUNCH DILOGUKALUM .വടിപോലെ ഉള്ള നായകന ഒരടിക്ക് 100 കിലോമീറ്റർ തെറിക്കുന്ന കുറെ അടിയും ഉള്ള ഒരു പടമായിരിക്കും (അതെപ്പോലും അങ്ങനെ ആണല്ലോ ) ഇപ്പോൾ ഇറങ്ങിയ എല്ലാ മലയാള പടങ്ങളും കുഴാപ്പമില്ലതതാണ് . ഇന്ത്യയില തന്നെ പരിമിധികൾകക് ഉള്ളില നിന്ന് കൊണ്ട് തന്നെ ഏറ്റവും നല്ല CINEMAKL ഇറങ്ങുന്നത് നമ്മുടെ കേരളത്തിലാണ് .അതുകൊണ്ട് ചിന്തിക്കു ഇതു പോലുള്ള ചവറു പടങ്ങൾ വേണോ അല്ല മണ്ണിന്റെ മണമുള്ള മലയാള പടങ്ങൾ വേണോ ??? നമ്മൾ ഇതു പോലെ ഉള്ള മലയാള പടങ്ങളെ സപ്പോർട്ട് ചെയ്തു വിജയിപിച്ചാൽ നമുക്ക് പിന്നെയും ഇതു പോലെ ഉള്ള നല്ല സിനിമകൾ തരാൻ സംവിധായകർക്ക് പ്രജോദനം ആകും . പിന്നെയും ഒരു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ,നിർണയകം പോലെ ഉള്ള പടങ്ങളുടെ അവസ്ഥ ഈ പടങ്ങല്ക്കും വരുത്തണോ ???? ചിന്തിക്കു ........


    OUR KERALA
    OUR MALAYALAM CINEMA



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Thanks macha
    ethu show aannu kandathu?

  4. #3
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thank for review

  5. #4

  6. #5
    FK Citizen sirius's Avatar
    Join Date
    Dec 2009
    Location
    Ernakulam
    Posts
    22,804

    Default

    Thanks Bhai.....
    FK AVENGERS

  7. #6
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks.....

  8. #7

    Default

    Thanks ...valkasnam istapettu repped...
    King is always king 🤴 ...

  9. #8

    Default

    thank you. nale kanum. Dileep.....

    Full support your valkashnam :)

  10. #9
    FK Citizen krishnaranni's Avatar
    Join Date
    Oct 2012
    Location
    RANNI
    Posts
    8,399

    Default

    Thanks bhai

  11. #10
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default

    Quote Originally Posted by Dileep Fan View Post
    Thanks macha
    ethu show aannu kandathu?



    2 pm today

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •