Page 1 of 4 123 ... LastLast
Results 1 to 10 of 34

Thread: ◀PATHEMARI▶ ⛵ My FDFS Review മഹാനടനം വീണ്ടും വിസ്മയിപ്പിക്കœ

  1. #1

    Default ◀PATHEMARI▶ ⛵ My FDFS Review മഹാനടനം വീണ്ടും വിസ്മയിപ്പിക്കœ



    അന്നത്തിനു വകതേടി പതെമാരിയിലേരി കടൽകടന്നു ഒന്നുമാവാതെ ജീവിതം അവസാനിച്ച നാരായണന്മാർക്കു ......

    ചിത്രം തുടങ്ങുന്നത് പള്ളിക്കൽ നാരായണന്റെ കൌമാരകാലത്ത് നിന്നാണ് ഒരു തീരദേശത്ത് താമസിക്കുന്ന ദരിദ്ര കുടുംബതിലെ ഏക ആണ്*കുട്ടി അക്കാലങ്ങളിൽ ദുബായിലേക്ക് ആളുകളെ ഉരു വഴി കൊണ്ട് പോകുന്ന ഏർപ്പാട് ഉണ്ടായിരുന്നു എത്ര ദിവസം എടുക്കുമെന്നോ, എപ്പോഴെതുമെന്നോ ,ആർക്കും പറയാൻ സാധിക്കില്ല, ചിലപ്പോൾ എത്തിയില്ല എന്നും വരും. ചേറ്റുവ കടപ്പുറത്ത് നിന്നും പുറപ്പെടുന്ന ഉരുവിൽ നാരായണനും സുഹൃത്ത്* മൊയ്തീനും കൂടി ദുബായിലേക്ക് യാത്ര ആവുന്നു ഇവരെ കൂടാതെ മറ്റുള്ളവരും ആയി ഉരു പുറപ്പെടുന്നു, ഇ യാത്രക്കിടയിൽ അവർ അവിടെ എത്തി ചേരാൻ അനുഭവിക്കുന്ന കഷ്ടപാടുകൾ ആണ് ആദ്യ പകുതിയിൽ മമ്മൂട്ടിയുടെ കൌമാര ഭാഗങ്ങൾ ആണ് ഇ സമയത്ത് അത് ചെയ്ത നടന്റെ പേര് ഒർമയില്ല എങ്കിലും മികവുറ്റതാക്കി

    ആദ്യ പകുതിയുടെ മധ്യ ഭാഗങ്ങളിൽ ആണ് നാരായണൻ മമ്മൂട്ടിടെ കഥാപാത്രം ആയി മാറുന്നത് വീട്ടി
    ലേക്കു ഫോണ്* ചെയ്യാൻ കാത്തു നില്ക്കുന്ന പ്രവാസികളിൽ തന്റെ ഊഴവും കാത്തു നില്ക്കുന്ന നാരായണൻ വിശേഷം അറിയാൻ വിളിക്കുന്ന നാരായണനോട് വിശേഷങ്ങളെക്കൾ ഏറെ ആവശ്യങ്ങളുടെ ലിസ്റ്റ് നിരത്തുന്ന അമ്മയും ഭാര്യയും എല്ലാം കേട്ടിട്ടും എല്ലാം ശരിയാക്കാം എന്ന് പറയുമ്പോൾ എങ്ങനെ എന്ന വിഷമം ആ മുഖത്ത് നിന്നും വായിച്ചെടുക്കാം

    പ്രവാസികളുടെ ജീവിതം മികവുറ്റ രീതിയിൽ വരച്ചു കാട്ടുകയാണ് ഇ ചിത്രം വലിച്ചു നീട്ടി കരയിപ്പിക്കാൻ ഉള്ള ധാരളം അവസരങ്ങൾ ഉണ്ടായിട്ടും തികഞ കയ്യടക്കത്തോടെ സലിം അഹമ്മദ്* സിനിമ ഗംഭീരമാക്കി മമ്മൂട്ടി പള്ളിക്കൽ നാരായണൻ ആയി ജീവിച്ചു ഒരു സീനിൽ പോലും കരയാതെ അദ്ദേഹം പലപ്പോഴും നമ്മുടെ കണ്ണ് നനയിച്ചു സിനിമയുടെ അവസാന ഭാഗങ്ങളിൽ മമ്മൂട്ടിയുടെ അഭിനയം എടുത്തു പറയേണ്ടത് തന്നെ ആണ്



    മധു അമ്പട്ടിന്റെ ക്യാമറയും റസൂലിന്റെ ശബ്ദ മിശ്രണവും ബിജി ബാലിന്റെ പശ്ചാത്തല സംഗീതവും സിനിമയ്ക്കു മുകച്ച പിന്തുണ നൽകി


    മമ്മൂട്ടിയുടെ പ്രകടനത്തെ പറ്റി പറയാൻ വാക്കുകൾ ഇല്ല സലിം അഹമ്മദ് പറഞ്ഞത് പോലെ സിനിമയിൽ മമ്മൂട്ടി ഇല്ല നാരായണൻ മാത്രം. ചിത്രം കണ്ടിറങ്ങിയട്ടും നാരയണൻ മനസ്സിനെ വല്ലാതെ നൊമ്പരപെടുതുന്നു മമ്മൂക്ക ശ്രീനിവാസൻ കോമ്പോ ഒരിടവേളക്ക് ശേഷം നല്ല രീതിയിൽ ഇഷ്ടമായി ..
    സിനിമയിൽ വളരെ കുറച്ചേ ഉള്ളുവെങ്കിലും സിദ്ധിക്ക് ഉജ്ജല പ്രകടനം കാഴ്ച വെച്ച് ...
    ജെവേൽ മേരിയും ഒട്ടും മോശം ആക്കിയില്ല



    ജീവിതത്തിൽ നമുക്ക് അറിയാവുന്ന ഒട്ടേറെ പ്രവാസികൾ ഉണ്ട് ഒരു പക്ഷെ അത് നമ്മുടെ കുടുംബത്തിലോ അയൽ വീടുകളിലോ ഒരു പക്ഷെ നമ്മൾ തന്നെയോ ആണെന്ന് വരാം , നാട്ടിൽ വരുമ്പോൾ മിന്നുന്ന കുപ്പായവും ധരിച്ചു അത്തറും പൂശി നടക്കുന്ന പ്രവാസികളുടെ കഷ്ടപാടിന്റ്റെയും അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളുടെയും വരച്ചു കാട്ടലാണ് ഇ ചിത്രം



    കരയിക്കാൻ വേണ്ടി മമ്മൂട്ടി കരയുന്നില്ല..... പക്ഷെ ഒരാളുടെ അവസ്ഥ കണ്ടിരിക്കുന്നവരെ കരയിക്കുമെങ്കിൽ അതല്ലേ നടനം...??
    Last edited by lama; 10-10-2015 at 07:44 AM. Reason: ◀PATHEMARI▶ ⛵ My FDFS Review മഹാനടനം വീണ്ടും വിസ്മയി!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

  4. #3
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  5. #4
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks Yaaar

  6. #5

    Default

    thanks...good review...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  7. Likes lama liked this post
  8. #6

    Default

    കരയിക്കാൻ വേണ്ടി മമ്മൂട്ടി കരയുന്നില്ല പക്ഷെ ഒരാളുടെ അവസ്ഥ കണ്ടിരിക്കുന്നവരെ കരയിക്കുമെങ്കിൽ അതല്ലേ നടനം...??

    kidu review..........repped.

  9. Likes lama liked this post
  10. #7

    Default

    Thanks macha.Last lines kidu

  11. Likes lama liked this post
  12. #8
    FK Regular : Raaz :'s Avatar
    Join Date
    Jul 2007
    Location
    Kuwait
    Posts
    985

    Default

    kidu review... thankss lama

  13. Likes lama liked this post
  14. #9

    Default

    THANK YOU ALL

  15. #10

    Default

    Thanks @lama
    Waiting For It

  16. Likes lama liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •