Page 1 of 12 12311 ... LastLast
Results 1 to 10 of 115

Thread: 《《 Pathemari 》《MUST WATCH 》《GaniThalapathi Review》

  1. #1
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default 《《 Pathemari 》《MUST WATCH 》《GaniThalapathi Review》


    പത്തേമാരി :-

    പള്ളിക്കൽ നാരായണനൻ നടന്നു കയറിയ പത്തേമാരിയുടെ ദൃഷ്യാവിഷ്കാരം..

    ജീവിതങ്ങളുടെ ഭാരവുമായി കടൽ കടന്ന നാരായണനൻ, തന്റെ ഒരു ആയുസ്സ്* മുഴുവൻ ഒഴുക്കിയ വിയർപ്പിന്റെ തൽഫലം അനുഭവിക്കാതെ വിട പറയുന്നു..

    1960 കളിൽ ആരംഭിക്കുന്ന നാരായണനന്റെ ജീവിതം പല കാലഘട്ടങ്ങളിലൂടെ സംവിധായകൻ വരച്ചു കാണിക്കുന്നു.
    സുഖ സൗഭാഗ്യങ്ങളുടെ തണലിൽ ഉറങ്ങുന്ന നാം വിദേഷത്തു കഷ്ടപ്പെടുന്നവരെ തിരിച്ചരിയാതെ പോകുന്നതിന്റെ നേർക്കഴ്ച്ചയാണു "പത്തേമാരി"..

    എന്താണു പ്രത്യേകത :-

    നാം കണ്ടതും കേട്ടതുമായ ജീവിതത്തിലെ പലരുടേയും നിഴലുകളാണു നാരായണനൻ. ചിത്രം കാണുന്ന സമയം നമുക്കു ആ തിരിച്ചറിവുണ്ടാകും. അതു തന്നെയാണു ചിത്രത്തിന്റെ വിജയവും.

    സലീം അഹമ്മദ്* :-

    ഇതിനു മുന്നെയും ഇതേ പ്രമേയം സിനിമയിൽ പലരും അവതരിപ്പിച്ചിട്ടുണ്ടു.എന്നാൽ അവയിൽ നിന്നും ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നതു സംവിധായകന്റെ സമീപന രീതിയാണു.തീർച്ചയായും അദ്ധേഹം അഭിനന്ദനം അർഹിക്കുന്നു.
    വളരെ പക്വമായ സംവിധാനവും മികച്ച തിരക്കഥയും ഈ സിനിമയെ ഉന്നതങ്ങളിൽ എത്തിച്ചിരിക്കുന്നു.

    PERFORMANCES :-

    (TOP 3)

    MAMOOOTY ~

    മമ്മുട്ടി എന്ന നടനെ ഞാൻ എവിടെയും കണ്ടില്ല. മറിച്ചു നാരായണനൻ എന്ന പച്ചയായ മനുഷ്യനെ നമുക്കു കാണാം.
    ഈ വേഷം ഇതിലും നന്നായി മറ്റാർക്കും ചെയ്യാൻ സാധിക്കില്ല.

    "കാലം സാക്ഷി , പെയ്തിറങ്ങിയ മഴ മേഘങ്ങൾ സാക്ഷി.. ഇതു മമ്മുക്കകു എഴുതപ്പെട്ട കഥാപാത്രം"

    Sreenivasan :-

    വളരെ നാളുകൾക്കു ശേഷം ശ്രീനിവാസനു ലഭിച്ച മികച്ച വേഷം.

    Sidheeq :-

    ചെറിയ വേഷം, പക്ഷേ അതുണ്ടാകുന്ന ഒഴുക്കു ഈ നടന്റെ സംഭാവനയാണു.

    മറ്റു സഹനടന്മാർ എല്ലാം തന്നെ മികച്ച പിന്തുണ നൽകി..

    SONGS & BGM

    താളങ്ങൾ പലതും നാമറിയാതെ നമ്മിൽ തട്ടി കൊണ്ടേയിരുന്നു.
    ചിത്രത്തെ കൂടുതൽ ഹൃദയസ്പർഷിയാക്കാൻ SONGS& BGM ഇവക്കു സഹായിച്ചു..

    Rating (5/5)
    ( ഇതു നാം കണ്ടറിഞ്ഞ ഗൾഫുകാരുടെ, അവർ പറയാൻ ആഗ്രഹിച്ച ജീവിതം)

    VERDICT :- ജനമനസ്സുകൾ കീഴടക്കുക തന്നെ ചെയ്യും

    SPECIAL NOTE :- :-അന്യഭാഷാ ചിത്രങ്ങൾ വരുന്ന സമയം മാത്രം ഉണ്ടാകേണ്ടതല്ല മലയാളസിനിമാ സ്നേഹം , അവ ഇത്തരം സിനിമകൾ ഇറങ്ങുന്ന സമയം തിയേറ്ററുകളിൽ പോയി ചിത്രം വിജയിപ്പിച്ചു കാണിക്കേണ്ടതാണു.
    അതു നടന്നാൽ മലയാളം സിനിമ രക്ഷപ്പെടും..

    വാൽകഷ്ണം :- ഇതു മലയാളികൾ അറിഞ്ഞിരിക്കേണ്ട ഗൾഫുകാരുടെ പച്ചയായ ജീവിതം
    Is love just a never ending dream....?

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Ganiiii

  4. #3
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  5. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Kidu Review

  6. #5

    Default

    Thanks

  7. #6
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    19,917

    Default

    thanks
    Ma Cult ലെവൽ പടങ്ങൾ 16 നിലയിൽ പൊട്ടി വിരിയുന്നത് കാണമ്പോൾ സന്തോഷമേ ഉള്ളോ
    മികച്ച Content ഉള്ള ചിത്രങ്ങൾ 32 നിലയിൽ ഹിറ്റ് അടിക്കുമ്പോളും സന്തോഷം മാത്രം

  8. #7

    Default

    "കാലം സാക്ഷി , പെയ്തിറങ്ങിയ മഴ മേഘങ്ങൾ സാക്ഷി.. ഇതു മമ്മുക്കകു എഴുതപ്പെട്ട കഥാപാത്രം"

    kidu kidu kidu...............thanks Gani........repped.

  9. #8

    Default

    gani.....

  10. #9
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks daa mone...

  11. #10

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •