Page 1 of 4 123 ... LastLast
Results 1 to 10 of 37

Thread: PATHEMARI Rvw !!കാണുക ...അനുഭവിച്ചറിയുക

  1. #1
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default PATHEMARI Rvw !!കാണുക ...അനുഭവിച്ചറിയുക


    ഞാനും അനുഭവിച്ചു "പത്തേമാരി" ...!!


    ഈ സിനിമ കണ്ടിറങ്ങിയപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു ,എന്റെ നെഞ്ചിലും സങ്കടം അണപൊട്ടി .അത് ഒരു പക്ഷെ പള്ളിക്കൽ നാരായണനെ ഓര്തിട്ടല്ലായ്ർക്കും,എന്റെ വാപ്പയെ പറ്റി ഞാൻ ചിന്തിച്ചു പോയ്.നാരായണനെ പോലെ എത്ര കഷ്ടപ്പെട്ട് കാണും ..,വീട്ടിലെ സുഖത്തിനും വേണ്ടി സ്വന്തം സുഖങ്ങൾ മറന്നു പോയവർ....ബന്ധുക്കളുടെ സന്തോഷത്തിനും വേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റി വെച്ചവർ ......ഇതൊക്കെ അസ്സലായ് വരച്ചു കാട്ടിയ്ട്ടുണ്ട് ചിത്രത്തിൽ ...അത് കൊണ്ടായ്ര്ക്കും എനിക്കും എന്റെ വാപ്പയെ ഓര്മ്മ വന്നത് !!


    മമ്മൂക്ക എന്ന നടനെ നമിചെ പറ്റൂ...കൂടെ വന്നവരും പുറകെ എന്നവരും ഇനി എത്ര കാലം കാത്തിരിക്കണം ഈ വിസ്മയത്തെ കടത്തി വെട്ടാൻ ? കാലം കൂടുന്തോറും വീര്യം കൂടുകയാണ് ഈ നിത്യ വിസ്മയത്തിനു.....!
    ക്ലൈമാക്സിൽ ടയലോഗ് ഡെലിവറിയും,മുഖ ഭാവവും ....അത് മതി ആ സംഭാഷണങ്ങൾ നെഞ്ചിൽ തട്ടാൻ ! കല്യാണ സമയത്ത് വീട് വിട്ടിറങ്ങുമ്പോൾ സങ്കടം കടിച്ചു ഇറങ്ങുന്ന നാരായണൻ ഇപ്പോഴും ഓർക്കുമ്പോൾ മനസ്സില് ഒരു നൊമ്പരമാണ് !!


    ഒരു പ്രാവസിയുടെ 50 വർഷങ്ങളിലൂടെയാണു "പത്തേമാരി" കടന്നു പോകുന്നത് ! കര കാണുമോ എന്നുറപ്പില്ലാത്ത കടൽ യാത്ര....മഴയും,പട്ടിണിയും സഹിച്ചുള്ള യാത്ര , എല്ലാ പ്രധിസന്ധികളെയും കടന്നു മണലാരിണ്യതിൽ കെട്ടിപടുത്ത പ്രവാസിയുടെ ജീവിതം.വര്ഷങ്ങള്ക് ശേഷം നാട്ടിലേക് വരുമ്പോൾ കൊണ്ട് വന്ന സാധനങ്ങൾ വീതം വെയ്കുന്നത്..വര്ഷങ്ങള്ക് ശേഷം ഭാര്യയെ കാണുമ്പോൾ ഉള്ള സ്നേഹം ....തിരിച് പോകുമ്പോൾ അമ്മയുടെ വിതുമ്പൽ .........അങ്ങനെ മനസ്സിനെ തൊടുന്ന കുറെ സീന്സ് ....
    ഓരോ പ്രാവിശ്യവും പ്രാവാസം നിര്ത്തണം എന്ന് കരുതി വരുമ്പോൾ കുടുംബത്തിലെ മറ്റുള്ളവര്ക്ക് ജീവിക്കാൻ വീണ്ടും മടങ്ങി പോകേണ്ട അവസ്ഥ...കണ്ണീർ വരുത്താനായി സംഭാഷണങ്ങളില്ല ,അതിനായ് സീന്സ് ഉണ്ടാകിയ്ട്ടുമില്ല..എല്ലാം Situational


    ഇതെല്ലാം നല്ല രീതിയൽ വരച്ചു കാട്ടുന്നുണ്ട് ചിത്രത്തിൽ.നാരയണന്റെ 3 ഗെറ്റ്പ്പും മമ്മൂക്ക അതി ഗംഭീരമായ് അവതരിപിച്ചു...! സൂര്യൻ ഇങ്ങനെ ഉദിച്ചു നിൽകുമ്പോൾ മറ്റു ബൽബുകൾക് മാറ്റ് കുറഞ്ഞെന്നു തോന്നാം ....പക്ഷെ മറ്റു കഥാപാത്രങ്ങളും ഗംഭീരമായ് , ശ്രീനിവാസൻ,സിദ്ദീഖ്,ജുവൽ ...എല്ലാം ഓർകാൻ പറ്റുന്ന കഥാപാത്രങ്ങൾ തന്നെ. ;yes:


    പത്തെമാരിയുടെ കപ്പിത്താൻ സലിം ഒരു കൈ കൊടുക്കണം.കേവലം 2 മണിക്കൂറിൽ ബോറടിപ്പിക്കാതെ മനസ്സിനെ തൊട്ടുണർത്തുന്ന ചിത്രം ഒരുക്കിയതിനു.
    മധു Ambat ദ്രിശ്യങ്ങളും ഭംഗിയാക്കി .
    പാട്ടും , നന്നായ്..BGM
    ടെക്നിക്കൽ സൈഡ് മികവു പുലര്ത്തി .




    റേറ്റിംഗ് - 5/5


    കാണുക ...അനുഭവിച്ചറിയുക
    Last edited by Bilalikka Rules; 10-09-2015 at 06:28 PM.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    Thanks da...good review
    MEGA STAR'S MEGA FAN

  4. #3
    FK Visitor
    Join Date
    Nov 2010
    Location
    Tirur
    Posts
    90

    Default

    thanx, good review. pinne madhu neelakandan alla... madhu ambat aanu

  5. #4
    FK Big B Bilalikka Rules's Avatar
    Join Date
    Dec 2013
    Location
    Kochi ; Clt ; Tvm
    Posts
    22,250

    Default

    Quote Originally Posted by gireesh_m View Post
    thanx, good review. pinne madhu neelakandan alla... madhu ambat aanu
    Edited.....


  6. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,392

    Default

    Thanks Bilal...

  7. #6
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks...

  8. #7
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    mone..polichadukiya review...you saved your best for this film

  9. #8
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks da

  10. #9

    Default

    thanks.........bilalikka

  11. #10

    Default

    thanks bilalikka

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •