Page 1 of 4 123 ... LastLast
Results 1 to 10 of 31

Thread: കണ്ണും മനസ്സും നിറച്ചു ഒരു പത്തേമാരി ~ review

  1. #1
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default കണ്ണും മനസ്സും നിറച്ചു ഒരു പത്തേമാരി ~ review

    Theater - Kodungallur Sreekalsiwari
    Show - Matinee
    Status - 75%

    പള്ളിക്കൽ നാരായണനെ കുറിച്ച് പറയുവാണേൽ മലയാളത്തിന്റെ മഹാ നടനത്തിന്റെ മറ്റൊരു അനശ്വര കഥാപാത്രം .. to b frank ഒരു തരകെടില്ലാത്ത ചിത്രത്തിൽ ഒരു good character എന്നെ എനിക്ക് തോനിയുള്ള് പടം തീരുന്നതിനും കുറച്ചു മുന്പ് വരെ !! പക്ഷെ അവസാനത്തെ ആ ഒരു sequence ചിത്രത്തിന്റെം കഥാപാത്രത്തിന്റെം range മാറ്റിയ sequence _______/\______ പടം വേറെ ലെവൽ ആവുകയാണ് അവിടെ !! ഇക്ക നിങ്ങള്ക്കെ കഴിയു നിങ്ങള്ക്ക് മാത്രേ കഴിയു

    നാരായണൻന്റെ ജീവിതം ആണ് ചിത്രം .. തന്റെ കുടുംബത്തിനായി ജീവിതം മുഴുവനും മണലാരണ്യങ്ങളിൽ ജീവിച്ചു തീർത്ത നാരായണൻ ... Nostalgic ഫീൽ തരുന്ന ഒത്തിരി സീന്സ് ഉണ്ട് ചിത്രത്തിൽ .... നമ്മളെക്കാൾ നമ്മുടെ parents നു ആയിരിക്കും ഇതിലെ nostalgia എന്ജോയ്* ചെയാന് പറ്റുന്നത് .. പതെമാരിയിൽ പോകുന്ന scenes ഒക്കെ technically superbb ആയിരുന്നു ആ scenes എല്ലാം ..Salim ahamed salut:

    Performance :- ഒട്ടും തന്നെ dramatic ആകാതെ over emotional ആകാതെ തകർപ്പൻ പെർഫോർമൻസ് ഫ്രം ഇക്ക .. Especially ആ ക്ലൈമാക്സ്* ..പറയാൻ വാകുകളില്ലാ ... ബാക്കിയുള്ളവർ എല്ലാവരും നന്നായ് ചെയ്തു .. ശ്രീനി ,ജ്വെൽ, ഇക്കാടെ അമ്മ charachter ചെയ്ത പുള്ളികാരി , കുറച്ചു ഉള്ളു എങ്കിലും Sidhiq last le aa dialogue

    Cinematography, Script & dialogues songs placement ellam

    പടം കഴിഞ്ഞപോൾ നല്ല ക്ലാപ്സ് ഉണ്ടായിരുന്നു..ഇക്കാടെ സീന്സ്നും ഹെവി രെസ്പോൻസ്

    പത്തേമാരി ഒരു ഓർമപെടുത്തൽ ആണ് ... മലയാളത്തിന്റെ മഹാനടനം ഇനിയും വര്ഷങ്ങളോളം നമ്മളെ വിസ്മയിപ്പിക്കും ... വിസ്മയിപ്പിചിരിക്കും എന്ന ഓർമപെടുത്തൽ !!
    Last edited by PRINCE; 10-09-2015 at 08:30 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Afsu for the review

  4. #3
    FK Citizen misbah7722's Avatar
    Join Date
    Aug 2012
    Location
    KASARAGOD
    Posts
    10,208

    Default

    Thanks afsalkka. ...btw kodungallur first showk nalla rush undenn kettirunnu. .
    Status ariyaamo?
    MEGA STAR'S MEGA FAN

  5. #4
    FK Regular
    Join Date
    Apr 2015
    Posts
    913

    Default

    Thanks prince nala review .ikka ennum vismayikkum ::salute:: ikkaaaaaaaaaaaaa

  6. #5

    Default

    Thanks prince

  7. #6
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks afsuuu..

  8. #7
    FK Addict PokkiriRaja's Avatar
    Join Date
    Oct 2009
    Location
    Dubai / Chadayamangalam
    Posts
    1,680

    Default

    Thanks yaaar

  9. #8
    FK Citizen Perumthachan's Avatar
    Join Date
    Aug 2007
    Posts
    29,521

    Default

    angeykku ithupolathe cinemakal dehikkaathathalle?

  10. #9

    Default

    thanks for review..
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..

  11. #10
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Quote Originally Posted by PRINCE View Post
    Theater - Kodungallur Sreekalsiwari
    Show - Matinee
    Status - 75%

    പള്ളിക്കൽ നാരായണനെ കുറിച്ച് പറയുവാണേൽ മലയാളത്തിന്റെ മഹാ നടനത്തിന്റെ മറ്റൊരു അനശ്വര കഥാപാത്രം .. to b frank ഒരു തരകെടില്ലാത്ത ചിത്രത്തിൽ ഒരു good character എന്നെ എനിക്ക് തോനിയുള്ള് പടം തീരുന്നതിനും കുറച്ചു മുന്പ് വരെ !! പക്ഷെ അവസാനത്തെ ആ ഒരു sequence ചിത്രത്തിന്റെം കഥാപാത്രത്തിന്റെം range മാറ്റിയ sequence _______/\______ പടം വേറെ ലെവൽ ആവുകയാണ് അവിടെ !! ഇക്ക നിങ്ങള്ക്കെ കഴിയു നിങ്ങള്ക്ക് മാത്രേ കഴിയു

    നാരായണൻന്റെ ജീവിതം ആണ് ചിത്രം .. തന്റെ കുടുംബത്തിനായി ജീവിതം മുഴുവനും മണലാരണ്യങ്ങളിൽ ജീവിച്ചു തീർത്ത നാരായണൻ ... Nostalgic ഫീൽ തരുന്ന ഒത്തിരി സീന്സ് ഉണ്ട് ചിത്രത്തിൽ .... നമ്മളെക്കാൾ നമ്മുടെ parents നു ആയിരിക്കും ഇതിലെ nostalgia എന്ജോയ്* ചെയാന് പറ്റുന്നത് .. പതെമാരിയിൽ പോകുന്ന scenes ഒക്കെ technically superbb ആയിരുന്നു ആ scenes എല്ലാം ..Salim ahamed salut:

    Performance :- ഒട്ടും തന്നെ dramatic ആകാതെ over emotional ആകാതെ തകർപ്പൻ പെർഫോർമൻസ് ഫ്രം ഇക്ക .. Especially ആ ക്ലൈമാക്സ്* ..പറയാൻ വാകുകളില്ലാ ... ബാക്കിയുള്ളവർ എല്ലാവരും നന്നായ് ചെയ്തു .. ശ്രീനി ,ജ്വെൽ, ഇക്കാടെ അമ്മ charachter ചെയ്ത പുള്ളികാരി , കുറച്ചു ഉള്ളു എങ്കിലും Sidhiq last le aa dialogue

    Cinematography, Script & dialogues songs placement ellam

    പടം കഴിഞ്ഞപോൾ നല്ല ക്ലാപ്സ് ഉണ്ടായിരുന്നു..ഇക്കാടെ സീന്സ്നും ഹെവി രെസ്പോൻസ്

    പത്തേമാരി ഒരു ഓർമപെടുത്തൽ ആണ് ... മലയാളത്തിന്റെ മഹാനടനം ഇനിയും വര്ഷങ്ങളോളം നമ്മളെ വിസ്മയിപ്പിക്കും ... വിസ്മയിപ്പിചിരിക്കും എന്ന ഓർമപെടുത്തൽ !!
    sathyam macha

    പക്ഷെ അവസാനത്തെ ആ ഒരു sequence ചിത്രത്തിന്റെം കഥാപാത്രത്തിന്റെം range മാറ്റിയ sequence _______/\______ പടം വേറെ ലെവൽ ആവുകയാണ് അവിടെ !! ഇക്ക നിങ്ങള്ക്കെ കഴിയു നിങ്ങള്ക്ക് മാത്രേ കഴിയു

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •