Page 1 of 5 123 ... LastLast
Results 1 to 10 of 48

Thread: പത്തേമാരിയും എന്റെ അമ്മയും

  1. #1
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default പത്തേമാരിയും എന്റെ അമ്മയും


    നല്ല സിനിമകൾ പിറക്കുന്നത്,നല്ല ജീവിതാനുഭവങ്ങളിൽ കൂടെ ആണ്...അങനെ ഉണ്ടാകുന്ന സിനിമകൾക്ക്* ജീവന ഉണ്ടാകും. സലിം അഹമ്മദ്* സംവിധാനം ചെയ്ത പത്തേമാരിയിൽ കഷ്ടപാടും,ജീവിക്കാൻ ഉള്ള ആഗ്രഹവും,സ്നേഹവും,പ്രണയവും,മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസും ഒകെ ആയി നിറഞ്ഞു നില്കുന്നു...പള്ളിക്കൽ നാരായണനിലൂടെ ഞാൻ എന്റെ കുടബതിനെ കാണുന്നു...അല്ല എന്റെ സ്വന്തം അമ്മയെ..ഓർമ്മ വെക്കുനതിനു മുൻപ് ഗൾഫിലേക്ക് പറന്ന ആ അമ്മയെ കൂടുതൽ ഞാൻ അറിയുന്നു...! ഈ സിനിമയിലൂടെ ആണോ ഞാൻ അമ്മയെ അറിയാൻ തുടങ്ങിയത് എന്ന് തോന്നിയേക്കാം...! ഗൾഫ്* എന്ന് നമ്മൾ എന്നും വിളിക്കുന്ന ആ പാറുദിസായെ ഞാൻ പണ്ട് എങനെ എന്ന് അറിയുന്നു..അവരുടെ ഓരോ നിമിഷവും,ആ കാലവും,അവരുടെ ആഗ്രഹങ്ങൾ പോലും ഞാൻ ഈപോൾ മനസിലാകുന്ന...

    ഈ സിനിമയുടെ ഏറ്റവും വലിയ വിജയം നമ്മൾ ആ സിനിമയെ പറ്റി അല്ല നാം പറയുന്നത് എന്നത് ആണ്..നമ്മുടെ ജീവിതം ആണ് നമ്മൾ തുറന്നു പറയുന്നത്..കുടുംബത്തില ഉള്ളവർ ആരേലും വരാൻ പറഞ്ഞു തുടങ്ങുമ്പോൾ കാര്യം തിരക്കുനതിനു പകരം, നമ്മുടെ ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് പറയുന്നു...കൊണ്ടുവനത് കുറഞ്ഞു പോയാൽ,പിന്നെ അതിനെ പറ്റി ഉള്ള പരിഭവങ്ങൾ....ഓർക്കാനും,ചിന്തികാനും,കരയാനും ആയി ഒത്തിരി ദ്രിശ്യങ്ങൾ ഈ പത്തേമാരിയിൽ നിറഞ്ഞു നില്കുന്നു..!

    പണ്ട് ഉണ്ടായിരുന്ന മനുഷ്യർ ഒരു വക തേടി,ഒരു കിടപ്പാടം പണിയാൻ എന്ന മോഹവും ആയി പറകുന്നു..അവരുടെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി ആയിരുന്നു...പക്ഷേ ഈ തലമുറയിൽ ഉള്ളവർ അവരുടെ ആഗ്രഹങ്ങൾ മാത്രം ആയി ഒതുക്കുന്നു...സംവിദയകാൻ പറയുന്ന പോലെ,അവരാണ് നമുക്ക് വഴി വെട്ടിയവർ..അതുകൊണ്ട് നമ്മുടെ വളർച്ച ചാണ്ടിച്ചയൻ പറയുന്ന പോലെ അതിവേഗം ബഹുദൂരം..ആ വളര്ച്ച കണ്ടു ഇവരെ നമ്മൾ അളക്കരുത്...

    എത്ര സിനിമകൾ തരിപ്പണം ആയാലും..ചെയ്തത് വീണ്ടും ചെയാൻ ആഗ്രഹികാത്ത ഒരാൾ ആണ് മമ്മൂക്കാ എന്ന് വീണ്ടും നമ്മളെ പളളികൾ നാരായനിലൂടെ അറിയിക്കുന്നു...കൂടെ വളർന്നവർ പഴയ നമ്പർ തന്നെ ഇട്ടു പിടിച്ചു നില്കാൻ ശ്രേമികുമ്പോൾ, പുതിയ തലങ്ങൾ ചെയാൻ ആഗ്രഹിക്കുന്നു...ഇങ്ങനത്തെ ഒറ്റ കഥാപാത്രം കൊണ്ട് എല്ലാം മറക്കുന്നു...അഭിനയം കൊണ്ട് എന്നെ ഇപ്പോളും വിസ്മയിപികുന്നു...പണ്ടത്തെ പോലെ കരയിപിക്കുന്നു..

    സലിം അഹമ്മദ്* സംവിധാനത്തിൽ കൂടുതൽ ഇഷ്ടപെട്ടത് ഇതിലെ ഓരോ സംഭാഷണങൾ ആണ്..ജീവിതവുമായി അത് ചേർനിരികുന്നു..മധു അമ്പാട്ട് വീണ്ടും രാത്രി ഭംഗി ഇത്രെയും നല്ല മികച്ചയ്തായി കാണിക്കാൻ വേറെ ആരും ഇല്ല എന്ന് തെളിയിക്കുന്നു..ഓരോ കഥാപാത്രങ്ങളും അവരുടെ കഥാപാത്രം ഭംഗി ആയി ചെയ്തു...അതുകൊണ്ട് ആണ് എനിക്ക് ഒരികല്ലും മറക്കാൻ പറ്റാത്ത ഒരു സിനിമ കിട്ടിയതും..

    ഈ സിനിമയിൽ മറക്കു ഇടാൻ എനിക്ക് കഴിയില്ല...കാരണം ഞാൻ കണ്ടിരുന്നു ജീവിതം അല്ല ഇത്....എന്നാലും ഒരു കാര്യം ഉറപ്പു തരാൻ പറ്റും...മലയാള സിനിമയിൽ പള്ളിക്കൽ നാരായണൻ ഒരു സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു...അത് എത്ര കാലം കഴിഞ്ഞു പോയാല മായാതെ ഒരു അതിശയം ആയി നില്കും....!

    മറക്കാൻ പറ്റാത്ത ഈ സിനിമ സമ്മാനിച്ച ഈ സിനിമയിൽ പ്രവര്ത്തിച്ച എല്ലാവര്ക്കും എന്റെ നന്ദി....!


    Last edited by josemon17; 10-09-2015 at 10:13 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Regular
    Join Date
    Apr 2015
    Posts
    913

    Default

    Thanks josemon good review

  4. #3
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    thanx josemon



  5. #4

    Default

    ::....touching...

  6. #5
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    Kidilan review bhai

  7. #6
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review...

  8. #7

    Default

    good review

  9. #8
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,942

    Default

    thanxxxx josemon
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  10. #9
    FK Citizen josemon17's Avatar
    Join Date
    Apr 2012
    Location
    അങനെ ഒന്നുമില്ല
    Posts
    26,870

    Default

    Quote Originally Posted by moovybuf View Post
    ::....touching...
    ente jeevithavum igane aayirunu bhai..

  11. Likes Naradhan liked this post
  12. #10
    FK RAAJAKUMARAN PRINCE's Avatar
    Join Date
    Feb 2012
    Location
    KODUNGALLUR
    Posts
    12,358

    Default

    Thnx Josu..touching review


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •