Page 1 of 5 123 ... LastLast
Results 1 to 10 of 45

Thread: പത്തേമാരി എന്നെ ഒരു മമൂക്ക ആരാധകൻ ആക്കിő

  1. #1
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default പത്തേമാരി എന്നെ ഒരു മമൂക്ക ആരാധകൻ ആക്കിő

    തട്ടത്തിൻ മറയത് എന്ന average ചിത്രം blockbuster ആക്കിയപ്പോൾ എനിക്ക് പുച്ഛം തോന്നിയതാ ഈ facebook reviewsinodu ......പക്ഷെ ഇന്ന് പത്തേമാരി എന്ന ചിത്രത്തിന് കണ്ട തിരക്ക് facebook റിവ്യൂ ഇടുന്നവരെ നമിച്ചു പോയ്* കാരണം ഈ സിനിമ കഴിഞ്ഞ വെള്ളിയാഴ്ച ഇതേ തിയേറ്റരിൽ നിന്ന് ഒരു 30 പേരെ വച്ച് കണ്ടതാ ഞാൻ .

    ഈ സിനിമയുടെ കഥയൊക്കെ ഒരു പാട് പേര് പറഞ്ഞതാണ്* ഇതു കണ്ടപ്പോൾ എനിക്ക് ഉണ്ടായ അനുഭവം ആണ് ഞാൻ പറയുന്നത് .പള്ളിക്കൽ നാരായണൻ എന്ന കഥാപാത്രം എന്റെ മുന്നിലും എന്റെ ജീവിതത്തിലും എവിടെയൊക്കെയോ ഉള്ള പോലെ ഞാൻ കണ്ടിട്ടുണ്ട് ഇയാളെ .....എന്റെ അച്ഛന്റെ രൂപത്തിൽ ഇളയച്ഛന്റെ രൂപത്തിൽ കൂട്ടുകാരുടെ രൂപത്തിൽ . ഞാൻ അനുഭവിക്കുന്ന തണൽ ഇതു എന്റെ അച്ഛന്റെ വിയർപ്പാണ് എന്നാ വല്യ സത്യം ഞാനിന്നു മനസിലാക്കി . അച്ഛൻ ഇല്ലെങ്കിൽ ഈ ഞാൻ ഇല്ല . എനിക്ക് ഈ ഉള്ള ഈ വല്യ വീട്, മൊബൈൽ, ലാപ്ടോപ് , ബൈക്ക് ഇതൊക്കെ എന്റെ അച്ഛന്റെ വിയർപ്പാണ് .ഓരോ ആവശ്യങ്ങളും പറയുമ്പോൾ ഒന്നും മിണ്ടാതെ അപ്പൊ തന്നെ സാധിച്ചു തരും അച്ഛൻ . അതിനു അവർ അനുഭവിക്കുന്ന കഷ്ടപ്പാട് ഞാൻ ഓര്ക്കുന്നു കൂടി ഇല്ല .ഈ സിനിമ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഞാൻ വേറൊരു ലോകത്തായിരുന്നു എന്തൊക്കെയോ വത്യസ്തമയ ചിന്തകൾ . സിനിമ കഴിഞ്ഞു അടുത്തുള്ള കടയിൽ കയറി ഒരു ചായക്ക് പറയാമെന്നു കരുതി ശബ്ദം പുറത്തു വരുന്നില്ല . ബസിൽ പോകുമ്പോളും നടക്കുമ്പോളും ചോരുന്നുമ്ബോലും ഒക്കെ നാരായണൻ മാത്രം എന്റെ മുന്നിൽ അത്രക്ക് ഈ കഥാപാത്രം എന്നെ സ്വധിനിച്ചു .

    മമൂക്ക

    പണ്ട് രാജമാനിക്യത്തിനും ബസ്* conductrinum നേരറിയൻ cbikkum കേറി കൂവിയ ലാലേട്ടന്റെ പടത്തിനു കൈ അടിച്ച ഒരു പ്ലസ്* 2 കാരൻ പയ്യനെ എനിക്ക് ഓര്മ വരുന്നു . ക്ലാസ്സിൽ മമൂക്ക ലാലേട്ടൻ തല്ലു ഉണ്ടാകുംപോളും എല്ലാം ഓര്മ വച്ച കാലം മുതലേ മോഹൻലാൽ കി ജയ് എന്ന് വിളിച്ച ഒരു ചെക്കൻ ഇന്ന് ഈ പള്ളിക്കൽ നരായണൻ എന്ന മമൂക്കയുടെ ഈ അഭിനയം കണ്ട ഞാൻ എല്ലാം മാറി ചിന്തിച്ചു പോകുന്നു . മമൂക്ക നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം . ക്ലൈമാക്സിൽ 60 വയസുകാരന്റെ getup ശബ്ദ മാറ്റം . manarisms എല്ലാം നിങ്ങളോടുള്ള ആരാധന ഒരു പാട് ഒരു പാട് തോന്നിപ്പോകുന്നു . കുറെ കാലമൊക്കെ കഴിഞ്ഞു എന്റെ പേരക്കുട്ടികളോടൊക്കെ എനിക്ക് പറയാം പത്തേമാരി എന്ന പടം ഫസ്റ്റ് ഡേ തന്നെ കണ്ടവന നിന്റെ അച്ചാച്ചൻ .മമൂക്കെയൊക്കെ ജീവിച്ചിരുന്ന കാലത്ത് ജീവിച്ച ആള ഞങ്ങളൊക്കെ .

    ഇതു 2015 ലെ ബെസ്റ്റ് സിനിമ അല്ല കഴിഞ്ഞ 10 കൊല്ലത്തിനിടക്ക് ഞാൻ കണ്ട ഏറ്റവും നല്ല സിനിമ . ഇന്ന് നിങ്ങൾ ഈ സിനിമ നിങ്ങൾ ഹിറ്റ്* ആക്കിയാൽ നാളേം ഇതു പോലുള്ള ഒരു പാട് മികച്ച സിനിമകൾ നമുക്ക് തരാൻ നമ്മുടെ നടന്മാര്ക്കും സംവിധയകര്ക്കും ഒരു പ്രചൊദനം ആകും . മറിച്ചു ഒരു ടോര്രെന്റ്റ് ഹിറ്റ്* ആക്കുക ആണെങ്കിൽ കണ്ട കൂതറ തെലുങ്ങു തമിൾ പടത്തിനു ജയ് വിളിച്ചു നമ്മൾ ഇനിയും നടക്കും

    250 കോടി മുടക്കി ബഹുബലി പോലുള്ള പടങ്ങൾ എടുക്കുന്ന സംവിച്ചയകരെക്കളും എനിക്കിഷ്ടം എന്നും നിന്റെ മൊയ്തീനും ,പതെമാരിയും ,usthadh hotelum ,ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ,monkeypenum എടുക്കുന്ന നമ്മുടെ സംവിധയകരെതന്നെയാ ..... മലയാള സിനിമക്ക് ബജറ്റ് പരിമിധി ഉള്ളത് എന്തുകൊണ്ടും നല്ലതാണു ഇല്ലെങ്കിൽ നമ്മുടെ industry എന്നെ അന്യഭാഷാ ചിത്രങ്ങളെ പോലെ അധപതിച്ചേനെ .

    നമിക്കുന്നു ഈ അഭിനയത്തിന്റെ മുന്നിൽ മമൂക്കാ ...................

    my rating
    ഇതിനു rating ഇടാൻ ഞാൻ ആളല്ല

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    Kidu machaa.Thanks

  4. #3
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by kasthooriman View Post

    kidu macha

    Theatre and status?

  5. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Super Review Thanks

  6. #5
    Banned
    Join Date
    Mar 2015
    Posts
    17,928

    Default

    kidu review :)

  7. #6

    Default

    Thanks kastooriman
    Waiting For It

  8. #7
    FK Visitor
    Join Date
    Jun 2012
    Location
    kannur
    Posts
    63

    Default

    Quote Originally Posted by Iyyer The Great View Post
    kidu macha

    Theatre and status?

    payyanur archana ststus friday aake oru 30 aalundu

    today balcony almost full first class 40%

  9. Likes Janapriyan, Malik, Iyyer The Great liked this post
  10. #8
    FK Citizen Iyyer The Great's Avatar
    Join Date
    Oct 2012
    Location
    Bengaluru
    Posts
    24,170

    Default

    Quote Originally Posted by kasthooriman View Post
    payyanur archana ststus friday aake oru 30 aalundu

    today balcony almost full first class 40%

    ethu show aayirunnu?approx ethra viewers varum?

  11. #9

    Default

    Thanks Machane.. Oru Mammokka fan enna nilayil ettavum sandhosham nalkiya review.. Oru pakshe Bhaiyude father pravasi ayathakum bhayiye itrayku Narayananilottu aduppichath
    2018 >>>>> Pachu > Neymer > Madanolsavam > Thrishank = MadhuraManoharamoham > Live

  12. #10
    FK Citizen Manoj's Avatar
    Join Date
    Aug 2009
    Location
    Trivandrum
    Posts
    21,647

    Default

    Thanks bhai, good review...Ningalude ee vaakkukalanu ee cinemaku kittunna etavum valiya award...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •