Page 1 of 5 123 ... LastLast
Results 1 to 10 of 49

Thread: Pathemari Rviewwwwwwww!!!

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default Pathemari Rviewwwwwwww!!!


    Theater: Perinthalmanna Vismay
    Screen 1
    1 PM Show, almost full(except front row,only me and eazy04 occupied front row)

    പലരുടെയും നിലനിൽപ്* തന്നെ ചരിത്രത്തിന്റെ ഭലത്തിൽ ആണു.
    സലീം അഹമദ്* പ്രവാസി നാരായണന്റെ കഥ പറയാനും അപൂർണമെങ്കിലും പണ്ടു പത്തേമാരി വഴി പേർഷ്യ ക്കു പോയവരെ രേഖപെടുത്തുന്നുണ്ട്*.
    എന്നാൽ ഒരു പീരിയോഡിക്* മൂവി എന്ന നിലയിൽ തികച്ചും നീതി പുലർത്തുന്നില്ല.
    സംവിധായകനു നാരായണന്റെ കഥ പറയാൻ അതു അത്യാവിഷ്യമാണെന്നു വേണം കരുതാൻ.
    ഉപ്പയുടെ കത്തു വരുന്നതു ഉമ്മയേക്കാൾ അവേശത്തൊടെ കാത്തിരുന്ന ഒരു കുട്ടിക്കാലം എനിക്കുമുണ്ടായിരുന്നു.
    വേറൊന്നും കൊണ്ടല്ല, ഉമ്മ കത്തു പൊട്ടിച്ചു വായിക്കുമ്പോൾ അതിൽ വെച്ചിരിക്കുന്ന ഇൻഡ്യയുടെ രൂപ നോട്ട്* എനിക്കുള്ളതായിരുന്നു.
    കാസറ്റുകളിൽ ശബ്ദം റെകോർഡ്* ചെയ്തു അയച്ചു കൊടുക്കുന്നതും പെട്ടി പൊളിക്കൽ ചടങ്ങുമെല്ലാം ഏതൊരു ശരാശരി പ്രവാസി കുടുംബത്തിൽ ജനിച്ച മലപ്പുറം കാരന്റെയും ഗ്രാഹാതുര സ്മരണകൾ ഉണർത്താനുതുകന്നതാണു.
    ഇതൊക്കെ കണ്ടറിഞ്ഞു സലാം കൊടിയത്തൂർ എന്നൊരു ഗഡി ഈ വക സംഭവങ്ങൾ എല്ലാം ഹോം സിനിമയുടെ രൂപത്തിൽ ഇറക്കി ,അതു മലപ്പുറത്തു വലിയ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തിരുന്നു.( അവ ഭാലിഷമായ അഭിനയത്തിന്റെ മഹാ സമ്മേളനങ്ങൾ ആയിരുന്നെകിലും,
    അതു കണ്ടു മലപ്പുറത്തെ സ്ത്രീ വിഭാഗം ഭർത്താവിന്റെ ദുരിതം ഓർത്തു കണ്ണീർ പൊഴിച്ചു),
    സലീം അഹ്മദിനും സലാം കൊടിയത്തൂർ പറഞ്ഞതിൽ കൂടുതൽ ഒന്നും പ്രവാസിയെ കുറിച്ചു പറയാനില്ല.(നിലവാരം അല്ല ഉദ്ദേശിച്ചത്*).
    ഏതു വിധേനയെങ്കിലും അവാർഡ്* കരസ്തമാക്കുക എന്ന ഉദ്ദേഷത്തിൽ എടുത്ത കുഞ്ഞനന്തന്റെ കട എന്ന പ്രഹസനം ഏൽകാതെ പോയതിൽ നിന്നു സലീം അഹമദ്* ഒരു പാടു പാഠങ്ങൾ പടിച്ചതിന്റെ ഗുണം പതേമാരിയിൽ കാണാനുണ്ട്*.
    അതികം ആരെയും മുഷിപ്പിക്കാതെ അക്കാഡമിക്* സിനിമകളുടെ പഴഞ്ചൻ പിടിവാശികൾ ഉപേക്ഷിച്ചു പറഞ്ഞു പോവുന്നുണ്ട്* പത്തേമാരി.
    പല കാലഘട്ടങ്ങളിലൂടെ വ്യതസ്ത പ്രായങ്ങൾ അഭിനയിക്കേണ്ട മമ്മൂട്ടിയുടെ പള്ളിക്കൽ നാരായണൻ അതിന്റെ പൂർണ്ണതയിൽ എത്തുന്നതു വാർദ്ദക്യം അഭിനയിക്കുമ്പോൾ മാത്രമാണു(വല്ലപ്പോഴും മമ്മൂട്ടിയും മോഹൻലാലും അവരുടെ പ്രായം അഭിനയിക്കുന്നതു അവരുടെ കരിയറിനു വളരെ നല്ലതായിരിക്കും!!).
    അവിടെ കൊടുത്ത മമ്മൂട്ടിയുടെ ഗെറ്റപും , മമ്മൂട്ടി കൊടുത്ത ഗംഭീര വോയിസ്* മോഡുലേഷനുമെല്ലാം ശ്രദ്ദേയമാണു, ക്ലൈമാക്സ്* നിലവാരമില്ലാത്ത ഒരു മെലോഡ്രാമ ആയി അനുഭവപ്പെടാത സൂക്ഷിച്ചതിൽ മമ്മൂട്ടിയുടെ പ്രകടനം വഹിച്ച പങ്കു എടുത്തു പറയാതെ വയ്യ.
    ഇമോഷണൽ സീനുകളിൽ സ്തിരം വലിഞ്ഞു മുറുകലുകൾ ഇല്ലാത്തെ പുള്ളി ഒഴുക്കോടെ അഭിനയിക്കുന്നതു കാണാൻ പ്രേതേക സുഖമുണ്ട്*.(പല മമ്മൂട്ടി ഭക്തന്മാരും ഇതിനോടകം തന്നെ കൊട്ടിഘോഷിക്കുന്ന തരത്തിൽ ഒരു പ്രകടനം ഒന്നും ഈ സിനിമ ആവിഷ്യപെടുന്നില്ല, എന്നാൽ മമ്മൂട്ടിയുടെ അടുത്ത കാലത്തെ മികച്ച ഒരു പ്രകടനം തന്നെയാണു താനും, പ്രേതേകിച്ചും അവസാന ഭഗത്തു.).
    സിദ്ദിക്* ,ഷ്രീനിവാസൻ എല്ലാം അവരുടെ വേഷങ്ങൾ ബംഗിയാക്കി
    ജുവെൽ തരക്കേടില്ലാതെ ചെയ്തു,
    സംഭാഷണങ്ങൾ മികച്ചു നിന്നു.
    പള്ളിക്കൽ നാരായണനെ പോലെ ഒന്നല്ല ഒരുപാടു പേർ ജീവിച്ച നാടാണു നമ്മുടെതു.
    അവരുടെ ജീവിതം പകർത്തി വെക്കാതെ പോവുന്നത്* സിനിമക്കാർ സമൂഹത്തോടു ചെയ്യുന്ന വലിയൊരു നീതി കേടാവും എന്നു തോന്നുന്നിടത്താണു പത്തേമാരി പോലുള്ള സിനിമയുടെ പ്രസക്തി.

    റേറ്റിംഗ്*: 3.75/5



  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Njan Oru Kalakan English Review Kanan Open Cheythapol
    Oru English Review Koodi venam @JabbaR.

    Thnx For The Review
    Is love just a never ending dream....?

  4. Likes JabbaR liked this post
  5. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Jabrafic revw

    Nyc one ...
    Where continuity breaks there begins creativity ”›

  6. Likes JabbaR liked this post
  7. #4
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Malayalam mathi..

    Quote Originally Posted by GaniThalapathi View Post
    Njan Oru Kalakan English Review Kanan Open Cheythapol
    Oru English Review Koodi venam @JabbaR.

    Thnx For The Review
    Where continuity breaks there begins creativity ”›

  8. Likes JabbaR liked this post
  9. #5
    Ghilli GaniThalapathi's Avatar
    Join Date
    Dec 2010
    Location
    Error 076
    Posts
    36,322

    Default

    Quote Originally Posted by aqildiego View Post
    Malayalam mathi..
    Enne Poleyulla Sharashari Malaylm medium Pilleroke New Words Padikunnathu @JabbaR ikka Tharunna Reviews Il Ninnanu.
    Is love just a never ending dream....?

  10. Likes JabbaR liked this post
  11. #6
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thanks Macha


  12. Likes JabbaR liked this post
  13. #7
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default

    Quote Originally Posted by GaniThalapathi View Post
    Njan Oru Kalakan English Review Kanan Open Cheythapol Oru English Review Koodi venam @JabbaR. Thnx For The Review
    rand moonnu ebglish review ittadinte effect aanu ee kaanunne,nammalilleey

  14. #8
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by GaniThalapathi View Post
    Enne Poleyulla Sharashari Malaylm medium Pilleroke New Words Padikunnathu @JabbaR ikka Tharunna Reviews Il Ninnanu.
    Adhyam poi nee malayalam vayikkan padikkada
    Where continuity breaks there begins creativity ”›

  15. #9
    FK Muni Naradhan's Avatar
    Join Date
    Apr 2010
    Location
    Devalogam
    Posts
    44,125

    Default

    POstive review ...
    When truth is a fantasy, reality lies ..
    Na
    rayana ..
    . Narayana ...

  16. Likes JabbaR liked this post
  17. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanks jabbar...very gud review...



  18. Likes JabbaR liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •