Page 1 of 2 12 LastLast
Results 1 to 10 of 20

Thread: AMAR AKBAR ANTONY:കണ്ടിരിക്കാൻ കൊള്ളാവുന്ന entertainer

  1. #1

    Default AMAR AKBAR ANTONY:കണ്ടിരിക്കാൻ കൊള്ളാവുന്ന entertainer


    താരപ്രഭ കൊണ്ടും ചടുലമായ making കൊണ്ടും ശരാശരി നിലവാരത്തിലുള്ള ഒരു തിരക്കഥയെ ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ മാറ്റാം എന്ന് വീണ്ടും തെളിയിക്കുകയാണ് അമർ അക്ബർ അന്തോണിയിലൂടെ...
    ബഡായി ബംഗ്ലാവ് എഴുതുന്നവർ തന്നെയാണ് ഈ സിനിമ എഴുതിയത് എന്ന് അറിയാൻ കഴിഞ്ഞു. ആ പരിപാടിയിലെ പോലെ തന്നെ കൗണ്ടർ ഡയലോഗ് കോമെടികൾ എല്ലാം നല്ല നിലവാരം പുലര്ത്തി. പല രംഗങ്ങളും കോമഡിക്ക് വേണ്ടി ഉണ്ടാക്കിയ പോലെ തോന്നിയെങ്കിലും എല്ലാം ചിരിക്കാനുള്ള വക നല്കിയിട്ടുണ്ട്.(ചിലതൊക്കെ മുൻപേ കേട്ടിട്ടുള്ളതും ഉണ്ട് )
    നായികയുടെ ഭാഗങ്ങൾ അടിസ്ഥാന കഥയുമായി വല്യ ബന്ധം ഒന്നും ഇല്ലെങ്കിലും ഈ പറഞ്ഞ കോമഡിക്ക് സഹായകമായതിനാൽ ആസ്വദിക്കാൻ കഴിഞ്ഞു.കൂട്ടത്തിൽ ഗാന രംഗങ്ങൾ എല്ലാം നല്ല മനോഹരമായി എടുത്തു വെച്ചിട്ടുണ്ട്.
    ക്ലൈമാക്സ്* ന്റെ അര മണിക്കൂർ മുൻപേ ആണ് കഥയിലേക്ക് പോകുന്നത് അതുവരെ തമാശയ്ക്ക് വേണ്ടിയുള്ള സന്ദർഭങ്ങൾ മാത്രം ആയിരുന്നു.എങ്കിലും ക്ലൈമാക്സ്* സംഘട്ടനവും ട്വിസ്റ്റും കയ്യടി വാരിക്കൂട്ടി.
    ഒരു തെലുങ്ക് സിനിമയുടെ രീതിയിലാണ് ഈ സിനിമ എടുത്തിരിക്കുന്നത്. ചിരിക്കാനും ആസ്വദിക്കാനും പോകുന്നവർക്കും ഫാൻസിനും വേണ്ട എല്ലാ ചേരുവകളും നാദിർഷ ഒരുക്കിവെച്ചിട്ടുണ്ട് ഈ സിനിമയിൽ.
    മൊത്തത്തിൽ ആഘോഷ ലഹരിയിൽ കണ്ടിരിക്കാൻ കൊള്ളാവുന്ന entertainer ആണ് സിനിമ.(അതിൽ കൂടുതൽ പ്രതീക്ഷിക്കരുത് )
    (സിംഹ ഹൃദയർക്ക് ആഘോഷിക്കാം ... അടുത്ത ഒരു സൂപ്പർ ഹിറ്റിനുള്ള വകുപ്പുണ്ട്)

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Manikyam
    Join Date
    Sep 2009
    Location
    Thironthoram
    Posts
    15,133

    Default

    Thnx for the review...

  4. Likes rohithmammootty liked this post
  5. #3

    Default

    Thanks for the review

  6. Likes rohithmammootty liked this post
  7. #4
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  8. Likes rohithmammootty liked this post
  9. #5

    Default

    Thanks for the rvw

  10. Likes rohithmammootty liked this post
  11. #6
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  12. Likes rohithmammootty liked this post
  13. #7
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Rohith for the review

  14. Likes rohithmammootty liked this post
  15. #8
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks rohith

  16. Likes rohithmammootty liked this post
  17. #9
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    thanx rohit for the review,,,,



  18. Likes rohithmammootty liked this post
  19. #10

    Default

    Thanks for the review.

  20. Likes rohithmammootty liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •