Page 1 of 2 12 LastLast
Results 1 to 10 of 13

Thread: Amar Akbar Anthony - Review

  1. #1

    Default Amar Akbar Anthony - Review


    Theatre : Carnival Cinemas

    Status : Housefull


    അമർ അക്ബർ അന്തോണി എന്ന ചിത്രം നാദിർഷാ സംവിധാനം ചെയ്യാൻ പോക്കുന്നു എന്ന വാർത്ത കേട്ടപോ തന്നെ പലരും ചോദിച്ചു ഇയാളെ കൊണ്ട് ഇത് പറ്റുമോ ? കോമഡി ചെയ്യുന്ന ഒരുത്തന് ഇത് എടുത്ത മിമിക്സ് വീഡിയോ നിലവാരം അല്ലെ വരതഒള്ളു എന്നൊക്കെ. എന്നാൽ അവർക്ക് ഉള്ള ഒരു ഉത്തരം ആണ് നാദിർഷാ എന്ന വെക്തി ഈ സിനിമ വഴി തെളിയിച്ചത് . തന്നെ കൊണ്ട് കോമഡി മാത്രം അല്ല, നല്ല ഒരു ഫെസ്റ്റിവൽ മൂഡ്* സിനിമ ഒരുക്കാനും കഴിയും എന്ന് അദ്ദേഹം ഈ ചിത്രം കൊണ്ട് കാണിച്ചു തന്നു.


    പുതിയ എഴുതകരുടെ ആദ്യ സംരംഭം എന്തായാലും പാളി ഇല്ല. അമർ അക്ബർ അന്തോണി 2 30 മണികൂർ ആളുകളെ മുഷിപികാതെ കണ്ടിരികാവുന്ന നല്ല ഒരു ചിത്രം ആണെന് നിസംശയം പറയാം.


    പ്രിത്വി , ജയസുര്യ , ഇന്ദ്രൻ കമ്പോ എനെർജെടിക് കമ്പോ, ഈ ഒരു എനർജി സിനിമ കണ്ടു കൊണ്ട് ഇരിക്കുന്ന ഇതു ഒരു പ്രേക്ഷകനും തോന്നും, അല്ലേൽ അനുഭവിച്ചു അറിയാൻ സാധിക്കും ഈ 2 30 മണികൂർ. പൊളിച്ചു അടുക്കി 3 ഉം സ്ക്രീൻ ഇൽ. ചില കോമഡി ഒകെ തകർത്തു. ഒരു അടിച്ചു പൊളി സിനിമ .. പിള്ളാര്* സെറ്റ് നും കൊച്ചു കുട്ടികൾകും ഒപ്പം കുടുംബസമേതം 2 30 മണികൂർ കണ്ടിരികാൻ പറ്റുന്ന ഒരു ഫെസ്റിവൽ മൂഡ്* സിനിമ. സംഗീതവും , പശ്ചാത്തല സംഗീതവും വലിയ ഗുണം ഉളതായി തോനിയില്ല. അവസാന ഭാഗവും വളരെ നന്നായി.


    നാദിർഷാ ഉടെ ആദ്യ ചിത്രം എന്തായാലും മോശം ആയില്ല എന്ന് മാത്രം അല്ല ആളുകളെ മുഷിപികാതെ 2 30 മണികൂർ കഥ പറഞ്ഞു ഭലിപിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇനിയും ഇത് പോലത്തെ മികച്ച എന്റെർറ്റൈനെർ ഉം ആയി നാദിർഷാ എത്തുമെന്ന് ഉറപ്പു. അഭിനന്ദനങ്ങൾ, സംവിധായകനും തിരകഥ രെചിചവർക്കും.


    അതികം മുഷിപികാതെ കണ്ടിരികാൻ പറ്റുന്ന നല്ല ഒരു ഫെസ്റ്റിവൽ മൂഡ്* സിനിമ. 4 ഒകെ ഇച്ചിരി ഓവർ അല്ലെ എവിടെയോ നാൻ അങനെ കണ്ടു ...

    നമ്മ റേറ്റിംഗ് : 3/5


    ടിക്കറ്റ്* എടുത്തു പടത്തിനു കയറാൻ ലോബി ഇൽ ഇരിക്കുമ്പോ ദെ സ്ക്രീൻ 1 ഇൽ നിന്നും ലോർഡ്* ലിവിങ്ങ്സ്റ്റൊൻ 7000 കണ്ടി കണ്ടിറങ്ങിയ കുറച്ചു പരിച്ചയകരെ കണ്ടു .. എങനെ ഒണ്ടു എന്ന ചോദ്യത്തിന് ചിത്രം തരകേട്* ഇല്ല എന്നാണ് പറഞ്ഞത് .. എന്തായാലും 2 ദിവസത്തിനുള്ളിൽ അതും ഒന്ന് പൊയ് കാണണം.. പിനീട് പാശ്ചാതാപിക്കാൻ പാടിലാലോ ഏതു..!!

    Last edited by carnival; 10-17-2015 at 06:43 PM.

  2. Likes kannan, Canada man, Malik liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  5. Likes carnival liked this post
  6. #3
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Thanks carnival.. Good review


    ENNU NINTE MOIDEEN

  7. Likes carnival liked this post
  8. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Carnival...

  9. Likes carnival liked this post
  10. #5
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  11. Likes carnival liked this post
  12. #6

    Default

    Quote Originally Posted by Canada man View Post
    Thanks for review
    Quote Originally Posted by Film Freak View Post
    Thanks Carnival...
    Quote Originally Posted by solomon joseph View Post
    Thanks carnival.. Good review
    Quote Originally Posted by rajivnedungadi View Post
    Thanks for the review
    Welcome all..!!

  13. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,979

    Default

    thanxxxxx bhai
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  14. Likes carnival liked this post
  15. #8
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  16. Likes carnival liked this post
  17. #9
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Carnival....

  18. Likes carnival liked this post
  19. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks carnival for the review.................

  20. Likes carnival liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •