Page 1 of 2 12 LastLast
Results 1 to 10 of 15

Thread: amar akbar antony - time pass fun ride

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default amar akbar antony - time pass fun ride


    അമര്* അക്ബര്* ആന്റണി - time pass fun ride

    ഓര്*ത്തുവക്കത്തക്ക തമാശകള്* ഒന്നുമില്ല ...എന്നാല്* തിയേറ്ററില്* ആസ്വദിക്കാന്* തക്ക ഒരുപാട് തമാശകള്* ഉള്ള ഒരു നാദിര്*ഷ ചിത്രം ..അതാണ്* അമര്* അക്ബര്* ആന്റണി ..

    വളരെ രസകരമായി ഒരുപാട് തമാശകളും കുറച്ചു ചളികളും ഒക്കെ ആയി.. നല്ല കളര്*ഫുള്* ആയ ആദ്യ പകുതി .. രണ്ടാം പകുതിയിലും ആ ഇത് നില നിറുത്തി .. അവസാനം സോഷ്യല്* മെസ്സേജ് ഉണ്ടാക്കാന്* ആയി കുത്തി നിറച്ച ഒരു വിഷയവും അതില്* ഉദയ –സിബി ട്വിസ്റ്റും ..ഒരു നല്ല tail end ഉം

    പറയത്തക്ക കഥ ഒന്നുമില്ല...എന്നാല്* കുറേ തമാശ സന്ദര്*ഭങ്ങള്* ഉണ്ടാകുന്നതില്* വിഷ്ണുവും – ബിപിനും വിജയിച്ചു ... ഏതു ഓഡിയന്*സിനെ ആണോ target ചെയ്തു സിനിമ ഇറക്കിയത് അവരെ സന്തോഷിപ്പിക്കുന്നതില്* നാദിര്*ഷ എന്ന സംവിധായകനു പൂര്*ണമായും വിജയിച്ചു.. പ്രേക്ഷകരുടെ പള്*സ്* അറിയാവുന്ന ഒരു നല്ല പ്രേക്ഷകന്* കൂടി ആണ് നാദിര്*ഷ എന്നത് ഈ പടത്തില്* നിന്നും വെക്തം :)

    ചെസ്റ്റ് നമ്പര്* പറഞ്ഞു ആള്*കാരെ പരിചയപെടുത്തിയതും , വെള്ളമടി സമയത്തെ ബോര്*ഡ്* ഉള്*പ്പെടെ കുറച്ചു നല്ല ഐഡിയകളും പടത്തില്* ഉണ്ടായി ..

    പ്രകടനങ്ങള്* :
    പ്രിത്വി – ജയന്* - ഇന്ദ്രന്* .. മൂവരും മത്സരിച്ചു അഭിനയിച്ചു ..
    ശ്രിന്ദയുടെ മോള്* ആയി അഭിനയിച്ച കുട്ടി വളരെ മികച്ചതും സ്വാഭാവികത നിറഞ്ഞ അഭിനയവും ആയിരുന്നു
    നാദിര്*ഷയുടെ പഴയ കൂട്ടുകാര്* ഉള്ളപ്പാടെ വലുതും ചെറുതുമായ ചെറിയ റോളില്* കുറേ പേര്* വന്നു എല്ലാവരും നന്നായി

    പോരായ്മ ആയി തോന്നിയത് .. മെസ്സേജ് ഉണ്ടാക്കാനായി മെസ്സേജ് ഇട്ടതും ...അവസാനം ടട്വിസ്റ്റിനു വേണ്ടി ഇട്ട ട്വിസ്റ്റും ... ആദ്യ പകുതി പോലെ തന്നെ ഒരു entertainer ആക്കി മൊത്തം പടം കൊണ്ട് പോകാമായിരുന്നു

    verdict : കുറേ തമാശകള്* ഒക്കെ ഉള്ള ഒരു festival മൂഡ്* ചിത്രം ...
    ഒരു നല്ല സിനിമ ആണോ എന്ന് ചോദിച്ചാല്* അല്ല... കാരണം ഇതില്* ശക്തമായ കഥയോ ഓര്*ത്തുവക്കത്തക്ക സംബവങ്ങലോ ഒന്നുമില്ല...
    എന്നാല്* കൊടുത്ത പൈസക്ക് മൊതല്* ആകുമോ എന്ന് ചോദിച്ചാല്*..തീര്*ച്ചയായും ആകും ... ഡബിള്* മീനിംഗ് കോമഡികള്* ഒന്നുമില്ലാത്തത് കൊണ്ട് കുടുമ്പവും ആയി പോയി കണ്ടു രസിക്കാവുന്ന ചിത്രം :)
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks ksheru.
    Where continuity breaks there begins creativity â€â€º

  4. #3
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    for review

  5. #4
    FK Citizen Film Freak's Avatar
    Join Date
    Jul 2011
    Location
    ANCHAL
    Posts
    40,816

    Default

    Thanks Bhaii.....

  6. #5
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks KSheru for the review

  7. #6

    Default

    thanks ksheru...repped...
    ഇരവഴഞ്ഞി അറബിക്കടലിനുള്ള താണെങ്കിൽ , കാഞ്ചന മൊയ്തീനുളളതാ...
    ഇത് മൊയ്തീന്റെ വാക്കാ.. വാക്കാണ് ഏറ്റവും വലിയ സത്യം..



  8. #7
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    109,981

    Default

    thanxxx ksheru
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #8
    The King Maker Don Mathew's Avatar
    Join Date
    May 2011
    Location
    Cochin
    Posts
    70,004

    Default

    Thanks Ksheru...

  10. #9

    Default

    പോരായ്മ ആയി തോന്നിയത് .. മെസ്സേജ് ഉണ്ടാക്കാനായി മെസ്സേജ് ഇട്ടതും ...അവസാനം ടട്വിസ്റ്റിനു വേണ്ടി ഇട്ട ട്വിസ്റ്റും ... ആദ്യ പകുതി പോലെ തന്നെ ഒരു entertainer ആക്കി മൊത്തം പടം കൊണ്ട് പോകാമായിരുന്നു

    enikkum ithe abhiprayam anu, aa portion kurachu koodi light akki parayamayirunnu , ithu intensity kootan cheytha pole ayi ,

  11. #10
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU for the review.................

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •