Page 1 of 3 123 LastLast
Results 1 to 10 of 23

Thread: Amar Akbar Anthony Rebiewwwwww!!

  1. #1
    underworld don JabbaR's Avatar
    Join Date
    Oct 2010
    Location
    dharavi
    Posts
    26,238

    Default Amar Akbar Anthony Rebiewwwwww!!


    theater: Malappuram rachana
    Noon show,
    status:HF+extra chaires and few returnes

    മാസ്* മസാല എന്റർടെയിനറുകൾ നല്ലൊരു കച്ചവട ഇനമാണു
    പണി അറിയാത്ത സംവിദായകർ അതിനു ശ്രമികരുത്* പണി പാളും.
    ഇവിടെ നാദിർഷ തന്റെ ആദ്യത്തെ പണി ആണു ഒരു കയ്യബദ്ദം എന്നു പറയിക്കാതെ ഇരുത്തം വന്ന സംവിദായകന്റെ പാടവം പുറത്തെടുത്തു ഞെട്ടിച്ചു* കളഞ്ഞു.
    കൊച്ചിയുടെ നാടൻ ഫ്ലേവളിറിൽ ചോട്ടാമുംബൈ ടയ്പ്* ഒരു ജഗ ജില്ലി കണ്ടിരിക്കാവുന്ന എന്റർ ടെയിനർ ആണു അമർ അകബർ അന്തോണി.
    വലിയ ലോജികൽ ഇഷ്യൂകളോ കല്ലു കടിയോ ഒന്നും തന്നെയില്ല
    മികച്ച കാസ്റ്റിംഗും രസകരമായ പെർഫോമൻസും പാട്ടും ഡാൻസും വെള്ളമടിയും കൂത്തും എല്ലാമുണ്ട്*.
    പോരാത്തതിനു ചെറിയ ഒരു സോഷ്യൽ ഇഷ്യൂവും പറഞ്ഞു പോവുന്നു.
    ചില* നവ യുഗ ബുദ്ദി ജീവികൾ ഒരു പക്ഷെ ഈ ഒരു കാര്യത്തിൽ മുഖം ചുളിച്ചേക്കാം.?
    ഇവന്മാർക്കു ബിരിയാണി കൊടുക്കാൻ ഇച്ചിരി പാടാണു.
    ഇനി ഒടുക്കം വരെ ഹ്യൂമർ ആണെങ്കിലും ഇവന്മാരു പറയും
    'ചിരിക്കാനൊക്കെ ഒണ്ട്*, പേരിനു പോലും കഥാന്നു പറഞ്ഞ സാധനം ഒണ്ടോ??
    മൈ റേറ്റിംഗ്* 1.234/5'

    ഇനി ഇത്തരം സിനിമകളിൽ സ്തിരമായി കണ്ടു വരുന്ന നായകൻ നായിക പ്രേമം ,അതിൽ നിന്നും ബഹിർ സ്ഫുരിക്കുന്ന വില്ലത്തരങ്ങൾ ഇത്യാദി അവലോസുണ്ട ആണെങ്കിലും ഇവന്മാരു ചോദിക്കും;
    'ഇതു തന്നെ അല്ലിയോടാ മറ്റേ %$$ പടം'
    നാദിർഷ അവിടെ ഒന്നു ചുവടു മാറ്റി പിടിച്ചു ,കുറച്ചു വിയർത്തെങ്കിലും സോഷ്യൽ ഇഷ്യൂ തരക്കേടില്ലാതെ ഇടക്കു കേറ്റിയിട്ടുണ്ട്*.
    മാർഗ്ഗം എന്തായാലും ലക്ഷ്യം ആണല്ലൊ പ്രധാനം
    പ്രോൽസാഹിപ്പിക്കപെടേണ്ട ഒരു ലക്ഷ്യം ആണു ഈ സിനിമക്കുമുള്ളതു.
    പ്രിത്വി ഇന്ദ്രൻ ജയൻ സംഘത്തിന്റെ മൽസരിച്ചുള്ള പ്രകടനങ്ങൾ ആണു സിനിമയുടെ നട്ടെല്ലു.
    ചില കൂടിയ ഇനം വിമർഷകരുടെ വായടപ്പിക്കാൻ പ്രിത്ത്വിക്കു ഇതൊരു നല്ല അവസരമായിരുന്നു
    പ്രിത്വി മുട്ടു എനർജ്ജിയും അപാര സ്ക്രീൻ പ്രീസ്ൻസും വെച്ചു* സംഗതി ക്ലീൻ ആയി ചെയ്തു.
    അതായതു ലൂകിനു ലുക്ക്*,ടൈമിങ്ങിനു ടൈമിംഗ്*, അടിക്കു കൊലമാസ്സ്* അടി,കലിപ്പിനു കലിപ്പ്*, പാട്ട്*,ഡാൻസ്* എന്നു വേണ്ട ഇനി ഇതേ വരെ സിനിമയിൽ വരാത്ത ഏതെങ്കിലും ഒരു സാധനം എടുത്തിട്ടു പുള്ളിയെ* വിമർഷിക്കേണ്ട പരുവം ആക്കി എടുത്തിട്ടുണ്ട്*.
    മറ്റു ചങ്ക്* ബ്രോസ്* ആയ ആസിഫ്*,ഇന്ദ്രൻ,ജയൻ എല്ലാവരും കൂടെ പൊളിച്ചു അടുക്കിയിട്ടുണ്ട്*
    എന്തിനതികം പിഷാരടി വരെ നന്നായി പെർഫോം ചെയ്തു.
    അമറും അക്ബറും അന്തോണിയും കൂടെ വിജയ്* യുടെ ഏതോ പടം കണ്ടു തിയേറ്റർ വിട്ടിറങ്ങി വരുന്ന സീൻ ഉണ്ട്* പടത്തിൽ.
    ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന തീയെറ്റർ ജീവനക്കരനോ മറ്റോ സിനിമ എങ്ങനുണ്ടെന്നു ചോദിക്കും
    ഇവരു 'അടിപൊളി' എന്നു പറയും.
    പുള്ളി ഫോൺ ചെവി ഒന്നു മാറ്റി പിടിച്ചിട്ടു ഫോണിൽ:
    "ലോ ക്ലാസിനു പിടിച്ചു"

    ഈ സിനിമയും അതെ, എന്നെ പോലെയുള്ള വെറും ലോ ക്ലാസ്* സാധാരണക്കാർക്കുള്ള ഐറ്റം ആണു , ന്യൂ ജെനറേഷന്റെ പടത്തിനു കുടുംബമായി പോയാൽ അച്ചനും അമ്മക്കും ഓക്കാനിക്കാൻ അവസരം കൊടുക്കാത്ത മക്കളുടെ കൂടെ ഇരുന്നു കാണാൻ പറ്റിയ അയിറ്റം!!

    റേറ്റിംഗ്*: ഇമ്മാതിരി പടങ്ങൾകൊക്കെ എന്തു രേറ്റിംഗ്* ബാബു
    സെയിൻ!! പിടിച്ചാൽ പിടിച്ചു ഇല്ലേൽ ഇല്ല.
    ഞമ്മക്കു പിടിച്ചു


  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  4. Likes JabbaR liked this post
  5. #3
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks

    Jabrific writing
    Where continuity breaks there begins creativity ”›

  6. Likes JabbaR liked this post
  7. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. Likes JabbaR liked this post
  9. #5
    Dhushperu Raman Balram's Avatar
    Join Date
    Nov 2005
    Location
    0101010010
    Posts
    56,544

    Default

    thnx jabbu..

  10. Likes JabbaR liked this post
  11. #6
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sr, votre cur..♥
    Posts
    11,671

    Default

    thanks thanks repped
    Remember, as long as you are breathing, it's never too late to start a new beginning.




  12. Likes JabbaR liked this post
  13. #7
    FK Citizen SAM369's Avatar
    Join Date
    Jul 2014
    Location
    Thalassery
    Posts
    6,413

    Default

    Thanks.......


  14. Likes JabbaR liked this post
  15. #8
    FK Thanthonni solomon joseph's Avatar
    Join Date
    May 2012
    Location
    Silicon Valley, India
    Posts
    31,036

    Default

    Thanks jambru... Adippli


    ENNU NINTE MOIDEEN

  16. Likes JabbaR liked this post
  17. #9

    Default

    thanks jabbar...

    ne low class aayirunnaa... .... ithinu munnathe rebiew vaayichapp nammal vijaarichu nee odukathe class aanenn...

  18. Likes JabbaR liked this post
  19. #10

    Default

    Thanks machaa

  20. Likes JabbaR liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •