Page 1 of 2 12 LastLast
Results 1 to 10 of 14

Thread: Kanal review

  1. #1

    Default Kanal review


    കനൽ
    ഒരു സാധാരണ പ്രതികാര കഥ പുതുമകൾ ഒന്നും അവകാശപ്പെടാൻ ഇല്ലാത്തവിധം അവതരിപ്പിച്ചു വെച്ചിരിക്കുന്നു.
    അനൂപ്* മേനോന്റെയും ലാലേട്ടന്റെയും പ്രകടനം മാത്രമാണ് എടുത്തു പറയാൻ ഉള്ളത്.
    ഡേവിഡ്* ജോണ്* എന്ന ദുരൂഹ ലക്ഷ്യങ്ങൾ ഉള്ള കഥാപാത്രമായി മോഹൻലാലും സാമ്പത്തിക മാന്ദ്യം മൂലം തകർന്നിരിക്കുന്ന അനന്തൻ ആയി അനൂപ്* മേനോനും അഭിനയിക്കുന്നു. തുടക്കത്തിലും ഒടുക്കത്തിലും ഇന്നസെന്റിന്റെ കഥാപാത്രം ഒരു വിസിറ്റ് നടത്തി പോകുന്നുണ്ട് (വല്യ കാര്യമില്ല).
    ലാലേട്ടൻ പറയുന്ന പല dialogue ഉം ഗംഭീരം ആയിരുന്നു (പ്രണയത്തെക്കുറിച്ച് ഓഷോ പറഞ്ഞത് ഒരു ഉദാഹരണം).
    ഒരു കാര്യം തുറന്നു പറയുകയാണെങ്കിൽ ലാലേട്ടനും honey റോസും തമ്മിലുള്ള ഗാനം ഒഴിവാക്കാമായിരുന്നു.(കുറച്ചു അസഹനീയമായി തോന്നി ).അതുപോലെ ഫ്ലാഷ് ബാക്കിലെ ദേവദൂദൻ സിനിമയിലേതു പോലുള്ള ഗെറ്റപ്പും.
    ഗാനങ്ങളിൽ ചിലത് നിലവാരം പുലർത്തിയപ്പോൾ ചിലത് നല്ലവണ്ണം നിരാശപ്പെടുത്തി.
    മോഹൻലാലിന്റെ സ്ക്രീൻ പ്രസൻസ് ഒഴിവാക്കി നിറുത്തിയാൽ മനസ്സിൽ നിൽക്കുന്ന ഒന്നും കനലിൽ കാണാൻ കഴിഞ്ഞില്ല

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Thanks....onnu koode detail aakamayirunnu,theatre?status?response?

  4. Likes rohithmammootty liked this post
  5. #3

    Default

    Tanx rohith...

  6. Likes rohithmammootty liked this post
  7. #4
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks Rohith for the review

  8. Likes rohithmammootty liked this post
  9. #5
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  10. Likes rohithmammootty liked this post
  11. #6

    Default

    Thanks for the review ...

  12. Likes rohithmammootty liked this post
  13. #7
    FK Citizen abhimallu's Avatar
    Join Date
    Aug 2014
    Location
    Trivandrum
    Posts
    8,202

    Default

    Thanks Rohith


  14. Likes rohithmammootty liked this post
  15. #8

    Default

    Thanks machaa

  16. Likes rohithmammootty liked this post
  17. #9

    Default

    thanks rohu.

  18. Likes rohithmammootty liked this post
  19. #10

    Default

    Quote Originally Posted by CHAKOCHI View Post
    Thanks....onnu koode detail aakamayirunnu,theatre?status?response?
    details aakkuvaanenkil theri aayi pokum.. atrem koora..
    THEATRE : KOZHIKODE RADHA
    STATUS : 95%

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •