Page 1 of 2 12 LastLast
Results 1 to 10 of 14

Thread: rani padmini- aashiqinte kayyoppu pathinja oru feel good movie

  1. #1
    FK Lover KSHERU's Avatar
    Join Date
    May 2011
    Location
    തിരുവനന്തപുരം
    Posts
    2,342

    Default rani padmini- aashiqinte kayyoppu pathinja oru feel good movie


    റാണി പദ്മിനി – ആഷിക്കിന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു ‘ ഫീല് ഗുഡ് മൂവി ‘


    ആശിക് അബുവിന്റെ മുന്* ചിത്രങ്ങള് പോലെ തന്നെ ശരാശരിയിലൊ അതോ മുകളിലോ നില്ക്കുന്ന തിരകഥ ആണ് ഇവിടേം ...എന്നാല് വെത്യസ്തവും ക്രിയേറ്റീവും ആയ മികച്ച ആശയങ്ങള് ഉള്ള ആശിക് എന്ന സംവിധായകനിലൂടെ ഒരു ലളിതം ആയ ഫീല് ഗുഡ് സിനിമ ആയി മാറുന്നു റാണി പദ്മിനി ...

    ചെറിയ ആദ്യ പകുതിയില് സ്ഥലങ്ങളുടെ ബംഗിയിലും ചെറിയ നര്മങ്ങളിലും ആയി നീങ്ങി ... രണ്ടാം പകുതിയില് ഇടക്കികിടെ മുഷിപ്പിച്ച ചെല കഥപറച്ചില് ഒഴികെ ചെറിയ നര്മങ്ങളും ആയി അവരുടെ യാത്രയുടെ ആ ഒഴുക്ക് അങ്ങനെ നിന്നു .. അവസാനം ഒരു പ്രചോദനം നല്കി ക്ലൈമാക്സ്

    https://www.facebook.com/malayalamfilmreviews

    വളരെ മികച്ച വിസ്വല്സ് , കൂടെ ഒഴുകി നിന്ന പശ്ചാത്തലം , മന്ജുവിന്റെം രിമയുടേം പ്രകടനങ്ങള് , കൂടെ ആശിക്കിന്റെ കയ്യൊപ്പും ...അതാണ് റാണി പദ്മിനി

    തന്റെ എല്ലാ സിനിമകളിലും എന്തെങ്കിലും ഒരു ബ്രില്ല്യന്റ് ആശയം ആശിക് കാണിക്കും ... അത്തരത്തില് ഒന്നായിരുന്നു ഇതിലെ കല്യാണ വീഡിയോ

    രണ്ടു സ്ത്രീകള് ഒന്നിക്കുംപം ഉള്ള കൊഞ്ചലും തമാശയും ഒക്കെ നല്ല പോലെ റിമ – മഞ്ചു അവതരിപ്പിച്ചിട്ടുണ്ട് ...ഒരു പക്ഷെ സ്ത്രീ പ്രേക്ഷകരില് ‘ wow cute ‘ എക്സ്പ്രഷനും .. ആണുങ്ങലില് ‘ എന്തോന്നെടെ ഇത് ‘ എന്ന ഇതും ഉണ്ടാക്കിയേക്കാം :)

    പ്രകടനങ്ങള് :
    മന്ജു – പഴയ സമ്മര് ഇന് ബത്തലേഹം സിനിമയില് ഒക്കെ ഉണ്ടായിരുന്ന എനര്ജി ഉണ്ടായിരുന്നു ഇതിലെ കഥാപാത്രത്തിന് , ബസ്സില് വച്ചിട്ടുള്ള എക്സ്പ്രഷനില് ഒക്കെ ആ പഴയ മന്ജു പ്രകടമായിരുന്നു
    റിമ – ഇപ്പോഴത്തെ നടിമാരില് അഭിനയത്തില് മുന്പന്തിയില് നിരുത്താവുന്ന നടി , ഇത്തരം കഥാപാത്രങ്ങള് ചെയ്യാന് കഴിയുന്ന വളരെ ചുരുക്കം നടിമാരില് ഒരാള് ,മഞ്ചു – റിമ തമ്മില് ഉള്ള കെമിസ്ട്രി നല്ലോണം വര്ക്ക് ആയി
    സൌബിന് - മികച്ച കോമഡി ഡയലോഗ് ഡെലിവറി കൊണ്ട് ശ്രദ്ധ പിടിക്കും
    ദിലീഷ് , ജിനു ,സജിത , ശ്രീനാഥ് ഭാസി പിന്നെ എല്ലാവരും മികച്ച പ്രകടനങ്ങള്

    പോരായ്മ തോന്നിയത് .... പ്രതേകിച്ചു ഒന്നും ഇല്ല എന്നാല് പോലും വളരെ വേഗം നീങ്ങിയ ആദ്യ പകുതി ..അതെ രീതിയില് തന്നെ രണ്ടാം പകുതിയും കൊണ്ട് പോകാമായിരുന്നു ... രണ്ടോ മൂന്നോ അനാവശ്യ രംഗങ്ങള്* [ ഉറുമ്പിന്റെ , സുന്ദരിയുടെ ഒക്കെ കഥ ] പലതും ആ ഒരു യാത്രക്ക് തടസ്സം ആയി തോന്നി ..ഒരു പക്ഷെ അത്തരത്തില്* കുറച്ചു രംഗങ്ങള്* ഒഴുവക്കിയാല്* ഇടക്കുള്ള ലാഗ് കുറയുകയും കുറേ കൂടി ദ്രിശ്യാനുഭവം ആകുംമായിരുന്നു റാണിയും പദ്മിനിയും

    verdict : 3.5/5, സ്ഥലങ്ങളുടെ ഭംഗിയാല് സമ്പന്നമായ ഒരു ആശിക് ചിത്രം
    മറ്റു അലമ്പുകള് ഒന്നും ഇല്ലാത്ത കുടുമ്പം ആയി പോകാവുന്ന ചിത്രം ,
    സ്ത്രീ പ്രചോധനം ഉള്ളത് കൊണ്ടും ... അവര്ക്ക് അവരും ആയി റിലേറ്റ് ചെയ്യാന് കഴിയുന്നത് കൊണ്ട് സ്ത്രീ പ്രേക്ഷകര്ക്ക് ആയിരിക്കും ഈ പടം കൂടുതല് ഇഷ്ട്ടം ആകുക
    Last edited by KSHERU; 10-23-2015 at 05:01 PM.
    താരങ്ങളുടെ പേരില് അല്ലാതെ മലയാള സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നും വളര്ന്നു കൊണ്ടേ ഇരിക്കും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  4. #3
    FK Citizen Spunky's Avatar
    Join Date
    May 2012
    Location
    un endroit sûr, votre cœur..♥
    Posts
    11,671

    Default

    Hmm :) Thanks ksheru
    Remember, as long as you are breathing, it's never too late to start a new beginning.




  5. #4
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks ksheru
    Where continuity breaks there begins creativity â€â€º

  6. #5
    FK Lover Nishpakshan's Avatar
    Join Date
    Jan 2010
    Location
    Lulu Village [U.A.E]
    Posts
    2,241

    Default

    Good review...

  7. #6
    Moderator ClubAns's Avatar
    Join Date
    Aug 2009
    Location
    ►►LOC-TVM◄◄
    Posts
    26,478

    Default

    Thanks KSHERU for the Review.........

  8. #7
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,979

    Default

    Thanks ksheru bhai.........



  9. #8
    FK Citizen Canada man's Avatar
    Join Date
    Jun 2015
    Location
    Toronto ,canada
    Posts
    8,012

    Default

    Thanks for review

  10. #9

    Default

    Thanks for the review...
    HEROES NEVER CHOOSE DESTINY DESTINY CHOOSES THEM

  11. #10
    FK Regular
    Join Date
    Jul 2013
    Location
    Guruvayoor/California
    Posts
    583

    Default

    Thanks Ksheru Bhai for the review...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •