Page 1 of 2 12 LastLast
Results 1 to 10 of 20

Thread: റാണി പത്മിനി റിവ്യു

  1. #1

    Default റാണി പത്മിനി റിവ്യു


    റാണി പത്മിനി
    24/10/2015 കോഴിക്കോട് കൈരളി മോണിംഗ് ഷോ ഹാഫ് ഫുൾ

    കഥ

    ഡൈവോഴ്സ് ആയി ജൈവ വിപ്ലവത്തിനും വക്കീൽ പണിക്കും പോയശേഷം ഇത്തവണ വാരസ്യാർ പോണത് മല കേറാനാണ് ശബരിമല അല്ല സാക്ഷാൽ ഹിമവൻ മല. മമ്മുട്ടിയുടെ കുട്ടി പെട്ടി ക്ലീഷേക്കു ശേഷം ഉള്ള ബല്യ ക്ലീഷേ മഞ്ജു & കുഞ്ചു വിത്ത് കൊഞ്ഞാണൻ ഹസ് . ഇതിൽ മേൽ പറഞ്ഞ ഹസ് ആയി നടിക്കുന്നത് അമൽ നീരദ് സ്പെഷൽ ജിനു ജോസഫ് ആണ് . ആളൊരു റൈഡൻ ആണ് . നിലവിലെ ഗ്രേറ്റ് ഹിമാലയൻ റൈഡ് ചാമ്പ് . ഒരു സുപ്രഭാതത്തിൽ ഈ ഡ്രൈവർ ഡിവോഴ്സ് പെറ്റീഷൻ സൈൻ ചെയ്ത് റൈഡിൽ പങ്കെടുക്കാൻ പോണു. മഞ്ജു പിന്നാലെ പോണു. കൂടെ റിമ ബുച്ച് റാണിയായി ജോയിൻ ചെയ്യുന്നു .മലയാള സില്മേലെ ഒരു ടിപ്പിക്കൽ ബോയ് കട്ട് ഗേൾ .


    മറ്റ് അഭിനേതാക്കളിൽ മഞ്ജുവിന്റെ അമ്മായി അമ്മയായി വേഷമിട്ട സജിത മഠത്തിൽ കൊറച്ച് നെഗറ്റീവ് ആയ കഥാപാത്രം മികവുറ്റതാക്കി. റൈഡ് കവർ ചെയ്യാൻ എത്തുന്ന ദിലീഷ് പോത്തനും സൗബിൻ ഷാഹിർ ഉം ,അധോലോകം ആയി ( പപ്പുവിന്റെ മകൻ അടക്കം ??) 3 4 പേരും , ട്രക്കേർസ് ആയി ശ്രീനാഥ് ഭാസിയും സംഘവും അണി ചേരുന്നു. ആരും മോശം ആക്കിയില്ല.
    മഞ്ജുവിന്റെ ഫ്രണ്ട് ആയി വേഷമിട്ട ശ്രിന്ദ അശാബ് നന്നായി.

    ലീഡ് പെയർ ന്റെ പെർഫോ & കെമിസ്ട്രി നന്നായി വന്നിട്ടൂണ്ട്. എന്നാലും മഞ്ജു ഇങ്ങനെ ഒരേ അച്ചിൽ വാർത്ത പാത്രങൾ തിരഞ്ഞെടൂക്കാതെ ലേശം വെറൈറ്റി നോക്കിയാ നന്നായിരിക്കും. റാണി റിമ ടെ അഭിനയം ഒരിടത്തും കല്ലിങ്ങൽ ആയില്ല.


    കഥയും അഭിനയം ഒക്കെ ഓക്കേ ആണെങ്കിലും പടത്തിന്റെ ഹൈലൈറ്റ് മാൾ ആഷിഖ് ആണ്.
    ഗാങ്ഗസ്റ്റർ അബു വീണ്ടും പത്തര മാറ്റ് ഇടുക്കി ഗോൾഡ് ആയി മാറുന്ന കാഴ്ച ആണ് ഈ ചിത്രത്തിൽ കാണുന്നത്. മലയാളത്തിലെ യുവതലമുറ സംവിധായകരിൽ മുൻ നിരയിൽ തന്നെ താൻ കാണുമെന്ന് ഒരിക്കൽ കൂടി തെളിയിച്ചു തടിയൻ അബു വിമർശകരുടെ 22 കോട്ടയം അരിഞ്ഞു വീഴ്ത്തി തിരിച്ചു വരവ് ഗംഭീരമാക്കി.


    സ്ക്രിപ്റ്റിൽ അവിടേയും ഇവിടേയും ഒക്കെ ഒരു quirkiness ഉണ്ട്.ഹിമാലയം എത്തുന്നതിന്റെ മുൻപ് തന്നെ ദ്യശ്യ മനോഹാരിത കൊണ്ട് സമ്പന്നമാണ് പടം. സംഗീതം പശ്ചാലത്തിലും പ്രകാശത്തിലും മികച്ചു നിന്നു.


    പടം ഫീൽ ഗുഡും ലൈറ്റ് ഹാർട്ടഡ് ഒക്കെ ആണേലും അതിന്റെ അണിയറ കഷ്ടപ്പെട്ടു കാണും ലേ യിലും ലഡാക്കിലും ഒക്കെ പോയി കഷ്ടപ്പെട്ടതിന് അർഹിച്ച പ്രതിഫലം കിട്ടട്ടേ എന്ന് പ്രാർഥിച്ചു കൊണ്ട്.


    റേറ്റിംഗ് 4/5
    Last edited by Santi; 10-24-2015 at 04:43 PM.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Thanks santi theatre response..?
    Where continuity breaks there begins creativity ”›

  4. #3

    Default

    Quote Originally Posted by aqildiego View Post
    Thanks santi theatre response..?
    prethekichu response onnum illa..flat ..

  5. Likes aqildiego liked this post
  6. #4
    FK Citizen ITV's Avatar
    Join Date
    Dec 2008
    Location
    kerala
    Posts
    27,056

    Default

    Thanks anna

  7. #5
    FK Lover aqildiego's Avatar
    Join Date
    Mar 2014
    Location
    Argentina
    Posts
    4,612

    Default

    Quote Originally Posted by Santi View Post
    prethekichu response onnum illa..flat ..
    Frnds /family !! engane padam kandath.. Avark ishtapetoo
    Where continuity breaks there begins creativity ”›

  8. #6
    FK Citizen KeralaVarma's Avatar
    Join Date
    Feb 2012
    Location
    ERANAKULAM & DOHA
    Posts
    6,129

    Default

    thanks ana

  9. #7

    Default

    dileesh nair aanu tamaar padaar... shyam tamaril work cheythittilla , dileesh nair padminiyilum work cheythittilla..
    salt n pepperil randalum undu, iyobil shyam mathrame ulloo .. i have been keenly following their work :)
    salt n pepperile cheru katha' sayippinte cake katha shyamnte idea aavum padminiyiilum undu anganathe chilathu...australian short film cockroachil ninnu athe padi perandiya orennamundu ithil urumbu katha which was pretty lame..

  10. #8

    Default

    Thanx bhai....bjarthavumayi swaracherchayillayma enna karyam mati nirthiyal role wise this was diff from manju's earlier comeback films...performance wise also her best sinc comeback....also she shud b apprecated as she din ask for self heroics in the script ( heroes atit manju n Rima anallo).. I think Rima had more scope to perform in the film

  11. #9

    Default

    Quote Originally Posted by kevin View Post
    dileesh nair aanu tamaar padaar... shyam tamaril work cheythittilla , dileesh nair padminiyilum work cheythittilla..
    salt n pepperil randalum undu, iyobil shyam mathrame ulloo .. i have been keenly following their work :)
    salt n pepperile cheru katha' sayippinte cake katha shyamnte idea aavum padminiyiilum undu anganathe chilathu...australian short film cockroachil ninnu athe padi perandiya orennamundu ithil urumbu katha which was pretty lame..
    oho ... enna mattiyekkam....

  12. #10

    Default

    Quote Originally Posted by aqildiego View Post
    Frnds /family !! engane padam kandath.. Avark ishtapetoo
    ammede koode poyathu ..ammaku istapettu ..

    Quote Originally Posted by kevin View Post
    dileesh nair aanu tamaar padaar... shyam tamaril work cheythittilla , dileesh nair padminiyilum work cheythittilla..
    salt n pepperil randalum undu, iyobil shyam mathrame ulloo .. i have been keenly following their work :)
    salt n pepperile cheru katha' sayippinte cake katha shyamnte idea aavum padminiyiilum undu anganathe chilathu...australian short film cockroachil ninnu athe padi perandiya orennamundu ithil urumbu katha which was pretty lame..
    urumbu katha um narayani kathaum istai ..original kandittilla...

  13. Likes aqildiego liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •