Page 1 of 2 12 LastLast
Results 1 to 10 of 12

Thread: റാണി പദ്മിനി അഥവാ ഒരു ഹിമാലയൻ യാത്ര ഡോക്&#

  1. #1

    Default റാണി പദ്മിനി അഥവാ ഒരു ഹിമാലയൻ യാത്ര ഡോക്&#


    തലശേരി ലിബർട്ടി മൂവി ഹൗസ് 25/10/2015 ഉച്ച 2.45 മണി ഷോ 30%

    റാണി പദ്മിനി അഥവാ ഒരു ഹിമാലയൻ യാത്ര ഡോക്യുമെൻറ്ററി കണ്ടു.പടം കാണുന്നതിനു മുമ്പേ തന്നെ ഒന്നാം പകുതി 45 മിനുറ്റും രണ്ടാം പകുതി 1 മണികൂർ 35 മിനുറ്റുമാണെന്നു അറിഞ്ഞിരുന്നു.ട്രെയിലർ ഒക്കെ കണ്ടപ്പോൾ എന്തിരോ എന്തോ എന്നാണ് തോന്നിയത്. പക്ഷേ നല്ല അഭിപ്രായങ്ങൾ കണ്ടതു കൊണ്ട് തല വച്ചു കളയാം എന്നു കരുതി.ആദ്യ പകുതി എങ്ങനെയൊക്കെയോ നിരങ്ങി പോയി ബോധപൂർവ്വം ലാഗ് കൊണ്ടു വരാനുള്ള ശ്രമം പിന്നെ രണ്ടാം പകുതിയുടെ ദൈർഘ്യവും ആലോചിച്ചപ്പോൾ ഒരു ദൃശ്യം മോഡൽ ട്രീറ്റ്മെൻറ്റ് മണത്തു.പക്ഷേ സംഭവിച്ചതോ നല്ല മനോഹരമായി ആനയുടെയും ഉറുമ്പിൻറ്റെയും കഥ ആമയുടെയും മുയലിൻറ്റെയും ഒക്കെ കഥ പറഞ്ഞു കളിക്കുന്നു.ഒരു ഇന്ത്യൻ പ്രണയകഥ എന്ന് ചിത്രത്തിൽ ഇതു പോലെ സമയം തികയ്ക്കൻ വേണ്ടി ആദ്യം അച്ഛനെ പിന്നെ അമ്മയെ ഒക്കെ കാണാൻ പോകുന്ന രംഗങ്ങളാണ് ഇതു കണ്ടപ്പോൾ ഓർമ്മ വന്നത്.ഇത് ന്യൂ ജനറേഷൻ ആയതു കൊണ്ടായിരിക്കും പകരം ഉറുമ്പുകഥകൾ.


    ജൂഡ് ആൻറ്റണി ജോസഫ് പറഞ്ഞതിനോട് ഞാൻ ഭാഗികമായി യോജിക്കുന്നു.കാരണം എനിക്കു വൻ നിരാശയൊന്നുമുണ്ടായില്ലെ പക്ഷെ നല്ല അഭിപ്രായം കേട്ടു പടം കാണാൻ പോയിട്ട് ഇമ്മാതിരി ഐറ്റം കണ്ടതിൽ സ്വാഭാവികമായ നിരാശയുണ്ടായി. സമീപകാലത്ത് പേരെടുത്ത സംവിധായകരുടെ നിരാശപ്പെടുത്തിയ ചിത്രങ്ങളിൽ ലൈഫ് ഓഫ് ജോസൂട്ടിക്കും ലോർഡ് ലിവിങ്ങ്സ്റ്റൺ 7000 കണ്ടിക്കും ശേഷം മൂന്നാമത്തെ ചിത്രമാണ് റാണി പദ്മിനി. പക്ഷേ ആദ്യം സൂചിപ്പിച്ച രണ്ടു ചിത്രങ്ങളും നിരാശപ്പെടുത്തിയ അത്ര റാണി പദ്മിനി നിരാശപ്പെടുത്തിയില്ല(അവ രണ്ടും ഇതിനേക്കാൾ മെച്ചമാണെങ്കിലും) കാരണം സംവിധായകരുടെ മുൻ ചിത്രങ്ങളുടെ മികവാണല്ലോ അടുത്തചിത്രങ്ങളെക്കുരിച്ചുള്ള പ്രതീക്ഷയുടെ അളവുകോൽ.

    ലോർഡ് ലിവിങ്ങ്സ്റ്റൺ ആനിമൽ പ്ലാനറ്റിനു കൊടുക്കാവുന്ന യാത്രയാണെങ്കിൽ റാണി പദ്മിനി ഡിസ്കവറി ചാനലിനു കൊടുക്കാവുന്ന ഹിമാലയൻ യാത്രയാണ്.ഹിമാലയം കാണാൻ വേണ്ടി ടൂറിനു ടിക്കറ്റ് എടുത്താൽ പോരേ തിയേറ്ററിലേക്കു ടിക്കറ്റ് എടുക്കണോ. മനോഹരമായ ക്യാമറ വർക്കും അഭിനേതാക്കളുടെ പ്രകടനവും കാരണം ഒരുവിധം കണ്ടിരിക്കാം 1.5/5

  2. Sponsored Links ::::::::::::::::::::Remove adverts
  3. #2
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    56,776

    Default

    jishnu

  4. Likes jishnujdas liked this post
  5. #3
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    70,576

    Default

    Thanks.....
    .

  6. Likes jishnujdas liked this post
  7. #4
    FK Citizen rajivnedungadi's Avatar
    Join Date
    Dec 2010
    Location
    Fast City
    Posts
    9,346

    Default

    Thanks for the review
    FREE: Get the 2022-2023 versions of our Home Video Databases

    DVD 1http://www.mediafire.com/file/4r1zh9...-2023_DVD1.iso

  8. Likes jishnujdas liked this post
  9. #5
    FK Citizen hakkimp's Avatar
    Join Date
    May 2012
    Location
    Muscat
    Posts
    5,387

    Default

    Thanks Jishnudas.

  10. Likes jishnujdas liked this post
  11. #6
    FK Citizen sali's Avatar
    Join Date
    Nov 2012
    Location
    Eranakulam/Alapuzha
    Posts
    5,971

    Default

    Thanks jishnujdas

  12. Likes jishnujdas liked this post
  13. #7
    FK Mandrake 4EVER's Avatar
    Join Date
    Jan 2014
    Location
    Everywhere
    Posts
    13,869

    Default

    Thanks for the review

  14. Likes jishnujdas liked this post
  15. #8
    __`+^GodfatheR^+`__ NiJiN.C.J's Avatar
    Join Date
    Jan 2010
    Location
    THRiSSUR
    Posts
    16,669

    Default

    Thanks Jishnu...........



    '' തോമസുകുട്ടീ .............. വിട്ടോടാ ''

  16. Likes jishnujdas liked this post
  17. #9
    FK Lover CHAKOCHI's Avatar
    Join Date
    Apr 2009
    Location
    AANAKKATTIL BUNGLAW
    Posts
    3,788

    Default

    Thanks.......

  18. Likes jishnujdas liked this post
  19. #10
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    16,975

    Default

    thanx jishnu



  20. Likes jishnujdas liked this post

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •